Thanks for the rvw
Jojo puliyaanu
ജോസഫ്!
നിസ്സംഗനും നിർവ്വികാരിയും മദ്യപനിയും എന്നാൽ കുറ്റാന്വേഷണത്തിൽ തനതു ബുദ്ധി കൂർമനും ആയ ഒരു റിട്ടയേർഡ് പൊലീസ്കരന്റെ വ്യതിരിക്തതയുള്ള അനുപമം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അസാമാന്യ charecterisation..
കയ്യടക്കം വന്ന ഒരു experienced ആക്ടറെ പോലെ, അതിനു apt അയ മനറിസങ്ങളും ,ഭാവാഹവാദികളും കൊടുത്തു കൊണ്ട് ജോജു ജോർജ് എന്ന നടന്റെ അപ്രതീക്ഷിതവും അതഭുതകരമായ പ്രകടനം.
അത് തന്നെയാണ് സിനിമയുടെ പ്രധാന പ്ലസ് പോയിന്റ്.
വേറിട്ടൊരു ഇമോഷണൽ + ത്രില്ലിംഗ് ട്രീറ്റ്മെന്റ് കൊടുക്കാൻ എം. പദ്മകുമാറിന്റെ ഒത്കകമുള്ള , career ബെസ്റ് എന്ന് പറയാവുന്ന സംവിധായക മികവിനും കഴി ഞ്ഞിട്ടുണ്ട്.
ദൃശ്യ, സംഗീത മികവുകളും സിനിമയ്ക്കു ഗുണം ചെയ്യുന്നുണ്ട്
മൊത്തത്തിൽ അല്പസ്വല്പം ക്ളീഷേകൾ ഒക്കെ അവിടിവിടെ ക്ലൈമാക്സിലും ഒക്കെ പൊടിക്കു ഉണ്ടെങ്കിലും interesting ആയ ഒരു സിനിമ അനുഭവം ആയിരുന്നു.
രാക്ഷസൻ, 96 പോലെയുള്ള തമിഴ് സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളികൾ വ്യ ത്യസ്തമായ ഇത്തരം മലയാള സിനിമകളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടു.
Watch it
മൈ റേറ്റിംഗ്. 3.75
Sponsored Links ::::::::::::::::::::Remove adverts | |
Thanks for the rvw
Jojo puliyaanu
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .
[QUOTE=kannan;8400095][COLOR=#0000cd]Thanks for the rvw
Jojo puliyaanu
ജോജോ ഭംഗിയായി തന്നെ ചെയ്തു എന്നതിൽ സംശയമില്ല.
എന്നാൽ കുറഞ്ഞത് ഒരു ബിജു മേനോൻ എങ്കിലും അത്
ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി commercial വാല്യൂ വും ശ്രദ്ധയും ഈ പടത്തിനു കിട്ടുമായിരുന്നു.
യൗവനകാല പ്രണയ ഫ്ലാഷ് ബാക്ക് ഒഴിച്ച് നിർത്തിയാൽ
മമ്മൂട്ടിക്ക് ഒക്കെ ചെയ്തു തകർക്കാൻ മാത്രമുള്ള ആഴമുള്ള
മനഃശാസ്ത്ര മാനങ്ങൾ ഉള്ള ഒരു ചിത്രവുമായിരുന്നു