ഇന്നലെ multi യിൽ ഭേദപ്പെട്ട കളക്ഷൻ കണ്ടു.
എന്റെ നാട്ടിൽ ഒക്കെ ഷൂട്ടിംഗ് ഉണ്ടായിരുന്നു ഇതിന്റെ .
ഇതിനു മുൻപ് ഇവിടെ ഷൂട്ട് ചെയ്ത, "എന്റെ ഉമ്മാന്റെ പേര്" നിലം തൊടാതെ പൊട്ടി ,
ഇത് രക്ഷപ്പെടുമോ എന്നറിയാൻ ആണ് .
Sthalam etha?
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ