എയര്‍ഗണ്‍ കൊണ്ട് കഴുത്തില്‍ വെടി; പെരുമ്പാവൂരിൽ ‘ജോജി മോഡൽ’ വെടിവയ്പ്
https://www.manoramaonline.com/news/latest-news/2021/04/20/youth-opens-fire-over-money-dispute.html
സാമ്പത്തിക തർക്കത്തെ തുടർന്നു പെരുമ്പാവൂർ കുറുപ്പംപടി തുരുത്തിയിൽ ഫഹദ് ഫാസിലിന്റെ പുതിയ സിനിമ ‘ജോജി’ മോഡൽ വെടിവയ്പ്.