Page 4 of 4 FirstFirst ... 234
Results 31 to 40 of 40

Thread: ★★JOJI★★ Dileesh Pothen ★ Syam Pushkaran ★ Fahad Fazil ★★ Next Movie ★★

  1. #31

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #32

  4. #33

    Default

    Quote Originally Posted by ALEXI View Post
    Onangi onangi oru paruvamayallo
    കഞ്ചാവാരിക്കും... അല്ലെപ്പിന്നെ, കോവിഡ് ആയിട്ട് വീട്ടിൽ ഇരുന്ന് എല്ലാവരും പുഷ്ടിക്കുമ്പോ, ഇങ്ങനൊണ്ടോ?
    അന്നേക്കും ഇന്നേക്കും അവസാനം ശ്വാസം വരേക്കും വാമോസ് അർജന്റീന

  5. #34
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    9,206

    Default

    Quote Originally Posted by Perumthachan View Post
    കഞ്ചാവാരിക്കും... അല്ലെപ്പിന്നെ, കോവിഡ് ആയിട്ട് വീട്ടിൽ ഇരുന്ന് എല്ലാവരും പുഷ്ടിക്കുമ്പോ, ഇങ്ങനൊണ്ടോ?
    Malik il wait kurakkan vendi medicines entho eduthathinte side effects undennu Akhil Sathyan oru interview il paranjirunnu...

  6. #35

    Default

    Quote Originally Posted by vipi View Post
    Malik il wait kurakkan vendi medicines entho eduthathinte side effects undennu Akhil Sathyan oru interview il paranjirunnu...
    ഇതുതന്നെയാണ് ഞാനും പറഞ്ഞത്...
    അന്നേക്കും ഇന്നേക്കും അവസാനം ശ്വാസം വരേക്കും വാമോസ് അർജന്റീന

  7. #36
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    9,541

    Default

    Jojikku vendi wait kurachatanennu evideyo kettu?

    Quote Originally Posted by Perumthachan View Post
    കഞ്ചാവാരിക്കും... അല്ലെപ്പിന്നെ, കോവിഡ് ആയിട്ട് വീട്ടിൽ ഇരുന്ന് എല്ലാവരും പുഷ്ടിക്കുമ്പോ, ഇങ്ങനൊണ്ടോ?

  8. #37
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    9,206

    Default

    'ജോജി'ക്കായി മെലിഞ്ഞ് പുത്തന്*ലുക്കില്* ഫഹദ്; ചിത്രം പങ്കുവെച്ച് ബാബുരാജ്




    ശ്യാം പുഷ്*കരന്റെ രചനയില്* ദിലീഷ് പോത്തന്* സംവിധാനം ചെയ്യുന്ന ചിത്രം 'ജോജി'ക്ക് വേണ്ടിയുള്ള ഫഹദ് ഫാസിലിന്റെ മേക്കോവര്* സോഷ്യല്* മീഡിയയില്* വൈറലായിരിക്കുകയാണ്. കൂടുതല്* മെലിഞ്ഞ ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. നടന്* ബാബു രാജാണ് ലൊക്കേഷനില്* നിന്നുള്ള ചിത്രം സോഷ്യല്* മീഡിയ പേജിലൂടെ പങ്കുവെച്ചത്. ജോജിയോടൊപ്പം എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം ബാബുരാജ് പങ്കുവെച്ചത്.

    വില്യം ഷേക്സ്പിയറിന്റെ 'മാക്ബത്തി'ല്* നിന്ന് പ്രചോദനമുള്*ക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മുണ്ടക്കയത്തും എരുമേലിയിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്* പാലിച്ചാണ് ചിത്രീകരണം. ഉണ്ണിമായ, ബാബുരാജ്, ഷമ്മി തിലകന്* തുടങ്ങിയവര്* ചിത്രത്തില്* ശ്രദ്ധേയ റോളിലുണ്ട്.




    ഭാവനാ സ്റ്റുഡിയോസ്, വര്*ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്* ആന്*ഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലായി ഫഹദ് ഫാസില്*, നസ്രിയാ നസീം, ദിലീഷ് പോത്തന്*, ശ്യാം പുഷ്*കരന്* എന്നിവര്* ചേര്*ന്നാണ് നിര്*മ്മാണം. കൊവിഡില്* ചിത്രീകരണം പുനരാരംഭിച്ച ശേഷം ഫഹദ് ഫാസില്* നായകനായെത്തുന്ന മൂന്നാമത്തെ ചിത്രവുമാണ് ജോജി. സീ യു സൂണ്*, ഇരുള്* എന്നിവയാണ് മുന്*ചിത്രങ്ങള്*.




  9. #38

    Default

    bhayankaraytu melinjallo..kollam.. ithu ott aavumo ? aavilla alle...ott aanel first day thanne dileesh pothen n shyamnte padam lokathinte ethu konil aayalum kaanan pattukka adipoli anubhavam aayene...

  10. #39
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    9,206

    Default

    Shoot Pack UP

  11. #40

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •