Teaser
Sent from my LG-K420 using Tapatalk
Dileesh Pothen - Shyam Pushkaran - Fahad Fazil Team again
Sent from my LG-K420 using Tapatalk
Last edited by vipi; 04-07-2021 at 05:13 PM.
Sponsored Links ::::::::::::::::::::Remove adverts | |
Teaser
Sent from my LG-K420 using Tapatalk
Last edited by vipi; 04-01-2021 at 04:18 PM.
Booked 2...
Sent from my LG-K420 using Tapatalk
Booked 3...
Sent from my LG-K420 using Tapatalk
Booked 4...
Sent from my LG-K420 using Tapatalk
Booked 5...
Sent from my LG-K420 using Tapatalk
Pothente adutha project Suraj script cheyyunna Mammukka padamalle?
Pothettante oru non-fahad padam kanan valya thalparyam undu.
ഫാസില്‍* നിര്*മ്മിക്കുന്ന ചിത്രത്തില്‍* ഫഹദ് ഫാസില്‍* വീണ്ടും നായകനാകുന്നു. ഈ ചിത്രത്തിന്റെ സംവിധാനം ദിലീഷ് പോത്തനാണ്.
നീണ്ട ഇടവേളക്ക് ശേഷമാണ് മകന്* വാപ്പയുടെ ചിത്രത്തില്‍* അഭിനയിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്*ത്തനങ്ങള്* പുര്‍*ത്തികരിച്ചു വരുന്നതായ് ഫാസില്‍* പീപ്പിള്‍* റ്റി വിയോട് പറഞ്ഞു.
2002 ഏപ്രില്‍* 12നാണ് ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍* എന്ന സിനിമ നടന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്.
പിന്നിട് നിരവധി ചിത്രങ്ങളിലൂടെ ഫഹദ് തന്റെ കഴിവ് തെളിയിച്ചു.
ഫാസില്‍* എന്ന മഹാപ്രതിഭയുടെ കണ്ടെത്തല്‍* ശരിവെയ്ക്കുന്നതായിരുന്നു പിന്നീട് ഫഹദിന്റെ ഓരോ ചിത്രങ്ങളിലെയും പ്രകടനങ്ങള്‍*.
നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും ഒരു ചിത്രം നിര്*മ്മിക്കാന്* ? ഫാസില്‍* ഇപ്പോള്‍* തയ്യാറെടുക്കുന്നത്. നിലവിന്* രണ്ട് മലയാള ചിത്രങ്ങളില്‍* അഭിനയിക്കുന്ന തിരക്കിലാണ് ഫാസില്‍*. കുഞ്ഞാലി മരക്കാര്‍* എന്ന ബിഗ് ബജറ്റ് ചിത്രത്തിലും. പ്രഥ്വിരാജിന്റെ സിനിമയിലുമാണ് ഇപ്പോള്‍* ഇദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഈ ഡിസംബര്‍* 25നാണ് ഫാസിലിന്റെ മികച്ച ചിത്രങ്ങളിലൊന്നായ മണിചിത്രത്താഴിന്റെ 25 മത് വാര്*ഷികം എന്നതും ശ്രദ്ധേയമാണ്.
PeopleLIVE
Sent from my LG-K420 using Tapatalk
Last edited by vipi; 10-03-2020 at 11:44 AM.
പോത്തേട്ടൻ-ഫഹദ് വീണ്ടും... ഇത് പൊളിക്കും
ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....