പണ്ടു പലരും പറഞ്ഞു കേട്ടിട്ടുണ്ട് നിഴലാളനെ പറ്റി . ട്രൈലെർ ഒന്നുകൂടി കണ്ടപ്പോൾ സംഭവം
അതുതന്നെ ആണെന്ന് തോന്നുന്നു .ഒടിയൻ പോലുള്ള മിത്തുകൾ പലതും കേട്ടിട്ടുണ്ടെങ്കിലും നിഴലാളനെ പറ്റി അധികം അങ്ങനെ ആരും കേട്ടിട്ടുണ്ടാവില്ല
സൂപർ ഹീറോ സിനിമകളിൽ villain ആണ് പ്രധാനം. ഇതിലെ villain എത്രത്തോളം super ആണോ, അത്രേയും super ആയിത്തീരും hero. അടുത്ത കാലത്ത് ഇറങ്ങിയ Drona, Bhavesh Joshi Superhero, Ra.One, Mughamoodi, Odiyan എല്ലാത്തിലും villain വെറും comedy piece ആയിരുന്നു അതോടെ പടവും പൊളിഞ്ഞു. Krrish might be an exception though.
Last edited by Perumthachan; 08-31-2020 at 10:54 PM.
Sponsored Links ::::::::::::::::::::Remove adverts | |
പണ്ടു പലരും പറഞ്ഞു കേട്ടിട്ടുണ്ട് നിഴലാളനെ പറ്റി . ട്രൈലെർ ഒന്നുകൂടി കണ്ടപ്പോൾ സംഭവം
അതുതന്നെ ആണെന്ന് തോന്നുന്നു .ഒടിയൻ പോലുള്ള മിത്തുകൾ പലതും കേട്ടിട്ടുണ്ടെങ്കിലും നിഴലാളനെ പറ്റി അധികം അങ്ങനെ ആരും കേട്ടിട്ടുണ്ടാവില്ല
silly teaser. didn't like godha either
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
Trailer ishtapettu. Super hero concept okke engane aakumennu ariyilla, but should be a good entertainer..
teaser ishttayi... pakshe mattu language nu ithu pora...
Basil will definitely make an entertaining movie. Problem enthennu vechal if you promise a superhero film, it has to be that entirely. you can't deliver a largely comedy entertainer with a little bit of superheroism. odiyan expectation was a native superhero but delivered a family drama. athe pole Action hero biju nu pakaram Sub inspector Biju ennu ayirunnengil, it could have avoided initial poor wom