Page 11 of 118 FirstFirst ... 9101112132161111 ... LastLast
Results 101 to 110 of 1171

Thread: Minnal Murali◄║╝★ Tovino Thomas ★ Basil Joseph ★ PAN INDIAN SUPER HERO ARRIVES

  1. #101
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default


    Quote Originally Posted by anupkerb1 View Post
    Ipo polichalum illenkilum mazha tudagiyal automatically athu polijolum . Max poyal 2 weeks time . Producer parayunathu 50 lakh set .. onum ottum match akunnilla .. insurance claim valathum kanuMo edhoo . Puzhayil set ititu vellapokkam vanal insurance kittila , itinu kittum enkil nallatHu : sethuramaiyer cbi:
    Thonnanilla... Ayirunnel avarkku ithu news akkenda avisham undo
    .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #102
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    'മിന്നൽ മുരളി' സെറ്റ് പൊളിച്ചത് കുപ്രസിദ്ധ കുറ്റവാളിയും സംഘവും, നേതാവ് അറസ്റ്റിൽ - Reader Mode



    Highlights
    കൊലക്കേസ് പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കാരി രതീഷും സംഘവുമാണ് സെറ്റ് ആക്രമിച്ച് തകർക്കാൻ നേതൃത്വം നൽകിയത്. കാരി രതീഷുൾപ്പടെ എല്ലാവരും അഖില ഹിന്ദു പരിഷത്തിന്*റെയും ബജ്*രംഗദളിന്*റെയും പ്രവർത്തകരാണ്.


    കൊച്ചി:
    കാലടി മണപ്പുറത്ത് സിനിമാസെറ്റ് അടിച്ചു തകർത്തത് കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമായ കാരി രതീഷും സംഘവും. ആക്രമണത്തിന് നേതൃത്വം നൽകിയ കാരി രതീഷിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പങ്കാളികളായ നാല് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്*റെയും ബജ്*രംഗദളിന്*റെയും പ്രവർത്തകരുമാണ്.
    ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നൽ മുരളി. ഇതിന്*റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിന്*റെ സെറ്റ് ഇട്ടത്. ലോക്ക്ഡൗൺ കാരണം ചിത്രീകരണം നടന്നിരുന്നില്ല.
    ഇതിനിടെയാണ് ഇന്നലെ വൈകിട്ട് അഖില ഹിന്ദു പരിഷത്തിന്*റെയും അവരുടെ യുവജന സംഘടനയായ ബംജ്റംഗദളിന്*റെയും പ്രവര്*ത്തകരെത്തി സെറ്റ് പൊളിച്ചത്. കൊലപാതക കേസില്* ഉള്*പ്പെടെ പ്രതിയായ കാരി രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഇത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിന്*റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. മിന്നല്* മുരളിയുടെ നിര്*മ്മാതാവ് സോഫിയാ പോളിന് വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തില്* ആലുവ റൂറല്* എസ്പിക്ക് പരാതി നല്*കി. ഇതോടെയാണ് എഎസ്പി എം.ജെ. സോജന്*റെ നേതൃത്വത്തില്* പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. കലാപം ഉണ്ടാക്കാൻ ശ്രമം, ഗൂ***ഡാലോചന എന്നീ വകുപ്പുകള്* പ്രകാരം അഞ്ച് എഎച്ച്പി പ്രവര്*ത്തകര്*ക്കെതിരെ കേസും എടുത്തു.
    മലയാളസിനിമാലോകം മുഴുവൻ ഈ അക്രമത്തെ ശക്തമായ ഭാഷയിലാണ് എതിർത്തത്. മുഖ്യമന്ത്രിയും അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. സെറ്റ് നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിർമ്മാതാവ് സോഫിയ പോൾ പറഞ്ഞു. സെറ്റ് തകർത്തതിന് പിന്നിൽ വർഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു. മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്*കിയ മഹാശിവരാത്രി ആഘോഷ സമിതിയും സെറ്റ് പൊളിച്ച വിഷയത്തില്* എതിര്*പ്പ് അറിയിച്ചിട്ടുണ്ട്. ആലുവ റൂറൽ എസ്പിക്ക് ആഘോഷസമിതിയും പരാതി നൽകി.


  4. #103
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Ha ha ha thats true...


    Quote Originally Posted by moovybuf View Post
    കേരളത്തിൽ കോവിഡ് പടർന്നു pidikkaathathil ഉറക്കം വരാത്ത ടീംസിനിടോ ബാലാ ...

  5. #104
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    Quote Originally Posted by Saathan View Post
    Thonnanilla... Ayirunnel avarkku ithu news akkenda avisham undo
    Fir registered ayathinte copy onum ilathe aara insurance kodukune . Koottathil kurachu promoyum . Oru patti kelkatha ee movie pati elavarum arinju . Itra elam kolahalam undayitum arrest cheriya vakuppu vechanu .

  6. #105
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    Quote Originally Posted by anupkerb1 View Post
    Fir registered ayathinte copy onum ilathe aara insurance kodukune . Koottathil kurachu promoyum . Oru patti kelkatha ee movie pati elavarum arinju . Itra elam kolahalam undayitum arrest cheriya vakuppu vechanu .
    Register cheyan ithra veliya news nte avisham onnum illa

    Shoot thanne eppo thudangan pattonnu ariyathe nilkkana time il makers promo nokkunnu thonnanilla
    .

  7. #106

    Default

    Ithine kurichu ippol pala samshayaghalum thonnunnu ithinu pinnill nisiptha thalparyam undakam oru vadaka gunda mathram Anu prathi athum oripokavunna vakuppu mathram vachulla case chempada thanne akumo pinnill enna samsayam undu......
    King is always king 🤴 ...

  8. #107
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    Basil Jospeh

    കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ പ്രതിഷേധിക്കാനും ശബ്ദമുയർത്താനും ജാതി മത രാഷ്ട്രീയ ഭേദമന്യേ ഞങ്ങളോടൊപ്പം നിന്ന എല്ലാ പൊതുജനങ്ങളോടും സിനിമ സംഘടനാ പ്രവർത്തകരോടും , അധികാരികളോടും , സർക്കാരിനോടുമുള്ള നന്ദി അറിയിക്കുന്നു.ഇനി ആക്രമണകാരികളോട് ഒരു വാക്ക്. നിർമിച്ച ശേഷം ഒരു ദിവസം പോലും ഷൂട്ട് ചെയ്യാനാവാതെ ലോക്ക്ഡോൺ ഉണ്ടായ അന്ന് മുതൽ ആ സെറ്റ് ഞങ്ങൾക്ക് ഒരു വേദനയായിരുന്നു.വലിയൊരു നഷ്ടബോധം ആയിരുന്നു.തികഞ്ഞ നിസ്സഹായാവസ്ഥയിലിരിക്കുന്ന ഈ സാഹചര്യത്തിൽ,നാളെ ഞാനും നിങ്ങളും ഉയർത്തി പിടിക്കുന്ന മതം പോയിട്ട് , ഞാനോ നിങ്ങളോ ഇവിടെ ഉണ്ടാകുമോ എന്ന് പോലും അറിയാത്ത ഈ സാഹചര്യത്തിൽ,ഈ കടുത്ത അതിജീവനത്തിന്റെ നാളുകളിൽ , നിങ്ങൾ നടത്തിയ കടന്നാക്രമണം തികഞ്ഞ ഭീരുത്വം ആയിരുന്നുവെന്നു ഒരിക്കൽ കൂടി നിങ്ങളെ ഓര്മപെടുത്തിക്കൊള്ളട്ടെ .പക്ഷെ തിരിച്ചു വരും.ഞങ്ങൾ എല്ലാവരും തിരിച്ചു വരും.കാരണം ഞങ്ങൾ സ്നേഹിക്കുന്നത് കലയെ ആണ്.അതാണ് ഞങ്ങളുടെ വികാരം.ഒന്ന് തുമ്മിയാൽ വൃണപ്പെടുന്ന നിങ്ങളുടെ വികാരം പോലെ അല്ല അത്.ഒരാളുടെ ജാതിയോ മതമോ നോക്കിയല്ല ഞങ്ങൾ ജോലി ചെയ്യുന്നത്.കഴിവും ആത്മാർത്ഥതയും മാത്രമാണ് ഞങ്ങളുടെ മാനദണ്ഡം.ഒരൊറ്റ ലക്ഷ്യമേ ഉള്ളു.നല്ല സിനിമ.രാത്രിയും പകലും, വെയിലത്തും തണുപ്പത്തും,പൊടിയിലും ഒക്കെ മരിച്ചു കിടന്നു പണിയെടുക്കുന്നതും അതിനു വേണ്ടി തന്നെയാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ എല്ലാ സംഘടനകളും ഒറ്റക്കെട്ടായി ഞങ്ങളോടൊപ്പം നിന്നതും അത് കൊണ്ട് തന്നെയാണ്.ഈ മഹാമാരിയുടെ കാലത്തു ഏറ്റവും ആശങ്കയോടെ മുന്നോട്ട് പോവുന്ന ഒരു സമൂഹമാണ് ഞങ്ങളുടേത്.ആവശ്യ സെർവീസുകളിൽ ഏറ്റവും അവസാനത്തെ ഒന്നാണ് സിനിമ എന്ന തിരിച്ചറിവ് ഞങ്ങൾക്കുണ്ട്.ഓരോ ദിവസവും അങ്ങേയറ്റം ആശങ്കയോടെ തന്നെയാണ് എല്ലാവരും മുന്നോട്ട് പോവുന്നത്.ഷൂട്ടിംഗ് പാതി വഴിയിൽ നിന്ന് പോയവർ,ഷൂട്ടിംഗ് പൂർത്തിയായവർ,പുതിയ സിനിമകൾ തുടങ്ങാനിരുന്നവർ,ഒരുപാട് സ്വപനങ്ങളുമായി ജോലിയും മറ്റും ഉപേക്ഷിച്ചും കടം വാങ്ങിയും പിടിച്ചു നിൽക്കുന്നവർ,ഡെയിലി വേജ് ജോലിക്കാർ,അവരുടെ കുടുംബങ്ങൾ,അങ്ങനെ ഒരുപാട് പേർ..'മിന്നൽ മുരളി' എന്ന സിനിമയിൽ ജോലി ചെയ്തിരുന്ന ഞങ്ങളുടെ സുഹൃത്തുക്കൾ തന്നെ നൂറോളം പേര് വരും.അവരുടെ കുടുംബങ്ങളും ചേർത്ത് ഒരുപാട് പേര്.

    പക്ഷെ ഇതെല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരും. തീയേറ്ററുകൾ വീണ്ടും തുറക്കും.ഇരുട്ട് മുറികളിൽ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഇരിക്കുമ്പോൾ പ്രൊജക്ടറിലെ വെളിച്ചം വലിയ സ്*ക്രീനിൽ പതിയുന്ന ആ നിമിഷം വരും.ആർപ്പുവിളികളും ആഘോഷങ്ങളും ഉണ്ടാവും.അന്ന് ഞങ്ങളുടെ സിനിമയുമായി ഞങ്ങൾ തിരിച്ചു വരും.ഞങ്ങൾ എല്ലാവരും തിരിച്ചു വരും.നല്ല അന്തസ്സായിട്ട്.ഞങ്ങളുടെ കഴിവിലും ചെയ്യുന്ന ജോലിയിലും കഷ്ടപ്പാടിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്.ഞങ്ങളുടെ സിനിമ ഇനി നിങ്ങളോടു സംസാരിക്കും.
    .

  9. #108
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    .

  10. #109

    Default

    Quote Originally Posted by Saathan View Post
    Enthayalum waiting ithu poloru sambhavam ini keralathill undakaruthu ...munkala anubhavam vachu ithu polulla casukal thenju Manju pokuka Anu pathivu athivide avarthikathirikkatte ...
    King is always king 🤴 ...

  11. #110
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Quote Originally Posted by jeeva View Post
    Enthayalum waiting ithu poloru sambhavam ini keralathill undakaruthu ...munkala anubhavam vachu ithu polulla casukal thenju Manju pokuka Anu pathivu athivide avarthikathirikkatte ...
    pratheesh viswanathan vakeel alle .. anger aanu ithupolulla caseil ivanmare purathu irakkunnathu .

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •