Page 1 of 2 12 LastLast
Results 1 to 10 of 11

Thread: ഓ ഓ ഒടിയൻ റിവ്യൂ

  1. #1

    Default ഓ ഓ ഒടിയൻ റിവ്യൂ


    പടം ഫസ്റ്റ് ഷോ തന്നെ കണ്ടിരുന്നു from Bangalore HMT cinemas.
    നല്ല ഉഗ്രൻ ബോർ പടം.എന്റെ ശ്രീകുമാര മേനോനേ,എന്തോന്നാ ഈ എടുത്തുവെച്ചേക്കുന്നേ.ചില സ്ഥലത്തൊക്കെ നാടകം തോറ്റുപോകുന്ന ലെവൽ ഡയലോഗ്സും സീൻസും.ലാലേട്ടൻ നന്നായി ചെയ്തിട്ടുണ്ട്.പ്രകാശ് രാജൊക്കെ വെറും waste റോൾ ആയിപ്പോയി,വഴിയെ പോകുന്ന കൈലാശിനെ വരെ ചൊറിഞ്ഞ് വാങ്ങിക്കൂട്ടുന്ന ഒരു കിഴങ്ങൻ.മഞ്ജു വാര്യർ ഡയലോഗ് ഡെലിവറി ഒക്കെ ഇടക്ക് artificial ആയിത്തോന്നി.Non linear രീതിയിൽ കഥ പറയുക എളുപ്പമുളള പണിയല്ല,അത് എടുത്ത് കുളമാക്കി വെച്ചിട്ടുണ്ട്.ആദ്യ 30mins ൽ തന്നെ ഒടിയൻ മാണിക്യൻ എല്ലാവരാലും തെറ്റിധരിക്കപ്പെട്ട ഒരു കഥാപാത്രമാണെന്ന് മനസ്സിലാകുന്നുണ്ട്. ഏതൊരാൾക്കും മാണിക്യന് എന്ത് സംഭവിച്ചു എന്നുളളത് ഊഹിക്കാം,ആ കഥ തന്നെ ഫ്ലാഷ്ബാക്ക് ഒക്കെ വെച്ച് പരത്തിപ്പറഞ്ഞ് ക്ഷമ പരീക്ഷിക്കുന്നുണ്ട്.ഒടിവിദ്യയൊന്നും അതിന്റെ പൂർണ്ണതയിൽ പ്രേക്ഷകരിലേക്കെത്തിക്കാൻ ശ്രീകുമാറിന് പറ്റിയിട്ടില്ല,അതിനുളള ഏറ്റവും വലിയ ഉദാഹരണമാണ് ക്ലൈമാക്സ് സീൻസ്.പീറ്റർഹെയ്ൻ ഒക്കെ കഷ്ടപ്പെട്ടത് കാണാനുണ്ട്.പക്ഷേ ക്ലൈമാക്സിൽ ഒക്കെ ആര് ആരെയാണ് തല്ലുന്നത് എന്ന് പോലും മനസ്സിലാകുന്നില്ല.ഇതൊക്കെ ഒരു നല്ല സംവിധായകന്റെ കുറവ് വിളിച്ചോതുന്നുണ്ട്.പാട്ടുകൾ നന്നായിരുന്നു,കൊണ്ടോരാം എന്ന പാട്ടൊക്കെ പടം കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോൾ അതിന് ആക്കം കൂട്ടാനായി മാത്രം കൊണ്ടുവന്നിടുന്നുണ്ട് ശ്രീകുമാരൻ.പടത്തിൽ ഇഷ്ടമായത് ലാലേട്ടനും,ക്യാമറയും,ബിജിഎമ്മും,രണ്ടാം പകുതിയിൽ വരുന്ന ഒടിയാ എന്നുളള ശങ്കർ രാമകൃഷ്ണൻ ആലപിച്ച ഗാനവുമാണ്.കിടു ആയിട്ട് അത് എടുത്തിട്ടുണ്ട്(ശ്രീകുമാർ അല്ല എന്നുറപ്പാണ്).മൊത്തത്തിൽ നല്ലൊരു തളളുവണ്ടി.

    NB:ആന്റണി അണ്ണന്റെ cameo ഇതിലും തകർത്തു.പുളളിയുടെ ഡയലോഗിനാണ് തിയേറ്റർ ഒന്നുണർന്നത് പിന്നെ കഞ്ഞി എടുക്കട്ടേ മാണിക്യാ എന്ന ഡയലോഗിനും.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for the review

    Sent from my ALP-L29 using Tapatalk

  4. Likes Malik liked this post
  5. #3
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,249

    Default

    //പക്ഷേ ക്ലൈമാക്സിൽ ഒക്കെ ആര് ആരെയാണ് തല്ലുന്നത് എന്ന് പോലും മനസ്സിലാകുന്നില്ല.//

    sathyam..pulimurukan climax il eriyaan marannu poya oru valayam aanennu thonnunnu ithinte climax il evdunno vanna oruthan eriyunnath...

  6. Likes Malik liked this post
  7. #4
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Malik...///

  8. Likes Malik liked this post
  9. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  10. Likes Malik liked this post
  11. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanx malik
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. Likes Malik liked this post
  13. #7
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks Malik Bhai for the review....

  14. Likes Malik liked this post
  15. #8
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks bro

  16. Likes Malik liked this post
  17. #9

    Default

    Quote Originally Posted by vipi View Post
    //പക്ഷേ ക്ലൈമാക്സിൽ ഒക്കെ ആര് ആരെയാണ് തല്ലുന്നത് എന്ന് പോലും മനസ്സിലാകുന്നില്ല.//

    sathyam..pulimurukan climax il eriyaan marannu poya oru valayam aanennu thonnunnu ithinte climax il evdunno vanna oruthan eriyunnath...
    അതൊന്ന് മര്യാദയ്ക്ക് picturise ചെയ്തത് പോലുമില്ല

  18. #10

    Default

    Quote Originally Posted by yathra View Post
    Thanks bro
    Quote Originally Posted by VinuVerma View Post
    Thanks Malik Bhai for the review....
    Quote Originally Posted by ClubAns View Post
    Thanks for the Review.........
    Quote Originally Posted by vipi View Post
    //പക്ഷേ ക്ലൈമാക്സിൽ ഒക്കെ ആര് ആരെയാണ് തല്ലുന്നത് എന്ന് പോലും മനസ്സിലാകുന്നില്ല.//

    sathyam..pulimurukan climax il eriyaan marannu poya oru valayam aanennu thonnunnu ithinte climax il evdunno vanna oruthan eriyunnath...
    Quote Originally Posted by sali View Post
    Thanks for the review

    Sent from my ALP-L29 using Tapatalk
    Welcome All

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •