Results 1 to 6 of 6

Thread: Odiyan FDFS Review

  1. #1
    FK Regular KITO's Avatar
    Join Date
    Apr 2014
    Location
    Kottayam
    Posts
    727

    Default Odiyan FDFS Review


    Theatre - Vox Cinemas,Qatar
    8am show(Fdfs)
    Occupancy-100%


    ഊത്തിരി negatives കേട്ട പടത്തിനു കേയറിയത്*,നല്ല reviews കുറച്ചേ മാത്രേം...ചെറിയ ഒരു കേക്ക് കട്ടിങ്ങിലോടെ പടം തുടങ്ങിയത്...ഇത്രെയും hype വന്നേ ഒരു മലയാളം പടം ഇല്ല എന്ന് തന്നെ പറയാം...ലാലേട്ടന്* നാട്ടില്* എത്തുന്ന scene നന്നായി താനെ എടുത്തേ നല്ല മാസ്സ് ഡയലോഗ്* കട്ടക്ക് നിന്ന്...പിന്നെ കഥയിലോട്ടെ കേയരുന്ന...ഇത്രെയും scenti scenes ഉണ്ടേ എന്ന് കരുതി ഇല്ല.തെങ്കുരിശി അതിന്റെ ഭംഗി ആവോളം ഒപ്പി എടുത്തിട്ടേ ഉണ്ട്...ഷാജി ഭാഗം നന്നായി താനെ ചെയുതെ...emotional scenes താനെ ആണ് പടത്തിന്റെ highlights താനെ...ഇതില്* അവിഷം ഇല്ലാതെ മാസ്സ് കുത്തി keyyattandarinnu..സ്ക്രിപ്റ്റ് writterkku പൂര്*ണ അവകാശാം കൊടുത്തെ ക്ലാസ്സ്* ഫിലിം താനെ ആക്കിയാല്* മതിയരിന്നു അങ്ങനെ അന്നേല്* മാസ്സ് scenes ഒക്കെ audiance നു പ്ലസ്* പോയിന്റ്* ആയി തോന്നിയന്നെ..എന്തായലും എനിക്ക് നല്ല ഒരു ഫീല്* നല്*ക്കി manju lal കമ്പോ സെന്റി scenes...മാണിക്യന്*എന്റെ പ്രിയ charachteril ഒന്ന് ആയി maran adikkam ടൈംഎടുത്തില്ല എന്ന് ഒരു സത്യം താനെ..ക്ലൈമാക്സ്* vfx ഇത്പോലെ ക്ലാസ്സ്* ആയി വന്നെ ഒരു പടത്തിനു തീരാ yogikunila..ഒടിയൻ മാണിക്യനായുള്ള പരകായ പ്രവേശം മോഹന്*ലാൽ* മനോഹരമാക്കി. കാലിന്റെ ചലനങ്ങളിൽ പോലും അതു വ്യക്തം....manju ന്റെ മികച്ച തിരിച്ചുവരവ് ആണ് ഈ ചിത്രം...കൊണ്ണ്ടോരം സോങ്ങില്* നല്ല ഭംഗി ഉണ്ടാരിന്നു,picturization um..വില്ലിന് ശേഷം ലാലേട്ടന് കിട്ടിയ ഒരു നല്ല വേഷം,മൊത്തത്തില്* പടം ഇഷ്റെമായി...
    3.25/5



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Thanx for the review..



  4. Likes KITO liked this post
  5. #3
    FK Addict Young Mega Star's Avatar
    Join Date
    Feb 2011
    Location
    Bangalore/Attingal
    Posts
    1,907

    Default

    Thanks for the review
    Let The Carnage Begin

  6. Likes KITO liked this post
  7. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,941

    Default

    thanxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. Likes KITO liked this post
  9. #5
    FK Regular KITO's Avatar
    Join Date
    Apr 2014
    Location
    Kottayam
    Posts
    727

    Default

    Welcome all
    Quote Originally Posted by renjuus View Post
    Thanx for the review..
    Quote Originally Posted by Young Mega Star View Post
    Thanks for the review
    Quote Originally Posted by wayanadan View Post
    thanxxxxxxxxxxx

  10. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review

  11. Likes KITO liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •