Results 1 to 8 of 8

Thread: Odiyan- Manorama Review!

  1. #1

    Default Odiyan- Manorama Review!


    Theater : Ramanattukara Surabhi
    Status: HF anenn thonunnu
    15/12/18
    9.30 AM


    "പൊയ്*മുഖം കെട്ടിനടന്നു
    നേർമുഖം നമ്പണില്ലിന്നു..ഒടിയാ.."

    പ്രതീക്ഷകളുടെ കൊടിമുടി എന്ന പൊയ്മുഖം കെട്ടിച്ചത് ഒരു സിനിമക്ക് ജീവാത്മാവാകേണ്ടി വന്ന സംവിധായകന് തന്നെ.
    തീർച്ചയായും താങ്കൾ ക്രൂശിക്കപ്പെടണം.

    സിനിമക്ക് 50 കോടിയാണ് മുടക്കുമുതല്*, 100 കോടി Pre business നടത്തി, ആറാംതമ്പുരാനില്* ദേവാസുരത്തില്* ഉണ്ടായ മകൻ, മാസ്സ് സിനിമ ഇത്യാദി തള്ളുകള്* സിനിമ റീലിസ് ആകുന്നതിനു മുമ്പ് തള്ളി പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഉത്തരവാദി നിങ്ങള്* തന്നെയാണ്.

    കൂടാതെ സിനിമയുടെ കഥ അർഹിക്കുന്ന നിലവാരമുയർത്താത്ത സംവിധാനവും.

    ചന്ദ്രോത്സവത്തിന്റെ പ്രേതബാധയില്* വന്ന കഥാതന്തു ആണേല്* പോലും ഒരുപാട് മികച്ച സാധ്യതകള്* സിനിമക്ക് ഉണ്ടായിരുന്നു.

    Non-Linear Narration സിനിമാസ്വാദനത്തിനു വിലങ്ങു തടിയായി മാറുന്നുണ്ട്.ചിത്രസംയോജനവും മോശം തന്നെ.

    പുലിമുരുഗനില്* വിസ്മയിച്ച ഷാജികുമാറും പീറ്റര്* ഹൈനും ഇവിടെ നിരാശപ്പെടുത്തി.

    രാത്രിയിലെ പല രംഗങ്ങളും ഒരു ടോർച്ചിന്റെ സഹായത്തോടെ എങ്കിലും കാണാന്* പറ്റുമായിരിക്കും.

    ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങള്* സിനിമയിലുണ്ട്. ലാലേട്ടന്റെയും മഞ്ജുവിന്റെയും മികച്ച പ്രകടനമാണ് സിനിമയുടെ നട്ടെല്ല്.

    നല്ല പാട്ടുകള്* സിനിമക്ക് കരുത്തേകുന്നുണ്ട്. "നെഞ്ചിലെ കാളകൊളമ്പ്"എന്ന ഗാനത്തിന് ഒരു അവാർഡ് പ്രതീക്ഷിക്കുന്നുണ്ട്.സന്ദർഭോചിതമായ ആ ഗാനം അത്രത്തോളം തീവ്രമായിരുന്നു.വരികള്* അതിഗംഭീരം.

    ചുമരില്* ഒടിയന്* തന്റെ പ്രതിരൂപമായി കാളകൊമ്പ് കാണുന്ന രംഗമാണ് സിനിമയിലെ ഏറ്റവും മികച്ചത് എന്ന് തോന്നിയത്.

    പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ പോയാല്* കണ്ടിരിക്കാന്* പറ്റുന്ന ഒരു സിനിമയാണ് ഒടിയന്*. മികച്ചൊരു സംവിധായകന്റെ കയ്യില്* പണി സാധനങ്ങള്* കിട്ടിയിരുന്നേല്* ഗംഭീരമാകേണ്ടിയിരുന്ന സിനിമ.

    അത്രയും depth ഉള്ള കഥാപാത്രങ്ങളായിരുന്നു മാണിക്യനും രാവുണ്ണിയും പ്രഭയുമൊക്കെ.

    സിനിമ തീയേറ്ററില്* നിന്ന് കണ്ടു വിമർശിക്കാന്* ഓരോ പ്രേക്ഷകനും അർഹനാണെന്നു ഞാനും വിശ്വസിക്കുന്നു. കണ്ട ശേഷം..എന്ത്..കണ്ട ശേഷം മാത്രം..

    എനിക്ക് കഞ്ഞി എടുക്കണ്ട 😂

    My rating- 3/5


    Manorama Review Mumb Bhayanakam review ittapo njan manorama review copy&paste ittathanu paranjirunu oru forum member..apo ini thott review idumbo angane thanne aakamenn karuthi...
    Last edited by Gopikrishnan; 12-16-2018 at 07:14 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thnkz bro
    "Nenjil kaalakulamb" paatu asaadya makng aayrnu
    Actngm kidu...aa paatu vanpol njnm padathnte baki bhagath orpad pratheeshchu

    Sent from my SM-J730F using Tapatalk

  4. #3
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks gopi

  5. #4

    Default

    Genuine review.

  6. #5
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    Thanx gopi....



  7. #6
    FK Addict Young Mega Star's Avatar
    Join Date
    Feb 2011
    Location
    Bangalore/Attingal
    Posts
    1,912

    Default

    Ithenda ee manorama review?
    Let The Carnage Begin

  8. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    thanxxxxxx gopi
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #8

    Default

    Quote Originally Posted by Young Mega Star View Post
    Ithenda ee manorama review?
    ath oraale onn trolliyatha..pand bayanakam review itapo manoramayil ninnann paranju.. so chumma oru rasathinu title angane ittu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •