Results 1 to 3 of 3

Thread: Odiyan- My first review in FK

  1. #1

    Default Odiyan- My first review in FK


    ഒടിയൻ-അത്ര മോശമൊന്നും അല്ല.ഒരായിരം കുറ്റങ്ങൾ ഉണ്ടെന്ന് പൂർണമായും തള്ളുന്നില്ല.ചുമ്മാ ഒരു സിനിമ കാണാൻ പോകുന്ന ലാഘവത്തിൽ പോയാൽ, ഒടിയൻ ഒരു എബവ്* ആവറേജ് പാക്കേജായി തോന്നും. മേനോൻ ഒറ്റയൊരുത്തൻ ഒന്നും മിണ്ടിയില്ലായിരുന്നു (Mass+Class , Aramthampuranil undaya Devasuram, Pineey kure thalukal 😄 ) എങ്കിൽ, ഈ സിനിമ ഇത്രേം ചീത്തപ്പേര് വാങ്ങി കൂട്ടിലായിരുന്നു.നല്ല കൊറേ ഫ്രെയിംസ് ഉണ്ട്, നല്ല ഫ്ലോയുള്ള ക്യാമറയുണ്ട്, നല്ല കളേഴ്*സ് ഉണ്ട്, നല്ല പാട്ടുകൾ ഉണ്ട്, തരക്കേടില്ലാത്ത സംഘടനങ്ങൾ ഉണ്ട്, നല്ല റഗ്ഗ്ഡ് ലൂക്കുള്ള ലാലേട്ടനുണ്ട്, നല്ല കുറച്ചു അഭിനേതാക്കൾ ഉണ്ട്, നല്ല ബിജിഎം ഉണ്ട്, ഭേദപ്പെട്ട തിരകഥയുണ്ട്, നല്ല ആർട്ട് വർക്ക് ഉണ്ട്,ലാലേട്ടൻ എന്ന മനുഷ്യന്റെ കട്ടപ്രയത്നത്തിന്റെ പ്രതിഫലനമുണ്ട്. ഇത്രേം കട്ട ഡീഗ്രേഡിങ്ങ് എന്തിനാണാവോ 🤔..

    Verdict: Watchable
    Rating: 3/5

    Sent from my Lenovo K8 Plus using Tapatalk

  2. Likes ClubAns, kevin, firecrown, Malik, yathra liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review

  5. #3

    Default

    thanks bhai...
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •