Page 1 of 6 123 ... LastLast
Results 1 to 10 of 62

Thread: Priya Warrier in "" SRIDEVI BUNGLAV"" - A Film By Prashanth Mampulli

Hybrid View

  1. #1
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default Priya Warrier in "" SRIDEVI BUNGLAV"" - A Film By Prashanth Mampulli





    പ്രിയ വാര്യര്* ഇനി ബോളിവുഡ് നായിക





    ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ ഗാന രംഗത്തിൽ കണ്ണുകൾ കൊണ്ട് മായജാലം തീർത്താണ് പ്രിയ ലോക ജനത ശ്രദ്ധ പിടിച്ചുപറ്റിയത്. ആദ്യ ചിത്രം റിലീസ് ആകും മുമ്പേ തന്നെ ഇതാ താരം ഇപ്പോള്* ബോളിവുഡിലേക്കും പറക്കുകയാണ്.
    'ശ്രീദേവി ബംഗ്ലാവ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. 70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്*ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്.
    മോഹന്*ലാലിനെ നായകനാക്കി 19 മണിക്കൂര്* കൊണ്ട് ചിത്രീകരിച്ച ഭഗവാന്* എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. ഒരു അഡാര്* ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്*ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്*വഹിക്കുന്നത്
    Last edited by kandahassan; 12-16-2018 at 11:35 PM.

  2. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Last edited by kandahassan; 01-14-2019 at 08:14 AM.

  3. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Booked ……………..

  4. #4
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Prasanth mambulli is back with 70 crore mega budget film with young lady superstar

  5. #5

    Default

    Ente ponnu bhai. Athine lady superstar ennonnum ippo thanne vilikkalle. Romba over

    Quote Originally Posted by kandahassan View Post
    Prasanth mambulli is back with 70 crore mega budget film with young lady superstar

  6. #6
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Quote Originally Posted by Movie Lover View Post
    Ente ponnu bhai. Athine lady superstar ennonnum ippo thanne vilikkalle. Romba over
    njan vilichathalla ..ee poster nokku


  7. #7
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    പ്രിയ വാര്യരും ഗ്ലാമറസ്സായി, ഇനി ബോളിവുഡ് നായിക ...…

    Read more at: https://www.mathrubhumi.com/movies-m...ier--1.3396745

  8. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

  9. #9
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  10. #10
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •