Page 1 of 2 12 LastLast
Results 1 to 10 of 14

Thread: Untitled Movie ◄║╝★ Dileep ★ Major Ravi ★ Army Movie

  1. #1

    Default Untitled Movie ◄║╝★ Dileep ★ Major Ravi ★ Army Movie


    ജനപ്രിയ നായകൻ ദിലീപ് വീണ്ടും പട്ടാള വേഷം ചെയ്യാൻ ഒരുങ്ങുകയാണ്. തന്റെ കരിയറിൽ ഇതിനു മുൻപ് രണ്ടു തവണയാണ് ദിലീപ് പട്ടാളക്കാരൻ ആയി അഭിനയിച്ചിട്ടുള്ളത്. പ്രിയദർശൻ സംവിധാനം ചെയ്ത മേഘത്തിൽ ഒരു പട്ടാളക്കാരൻ ആയാണ് ദിലീപ് അഭിനയിച്ചത്. അതിനു ശേഷം വാർ ആൻഡ് ലവ് എന്ന വിനയൻ ചിത്രത്തിലും ദിലീപ് പട്ടാളക്കാരൻ ആയി എത്തി. കീർത്തിചക്ര, കുരുക്ഷേത്ര, പിക്കറ്റ് 43 എന്നീ മികച്ച പട്ടാള ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച മേജർ രവി ആണ് ദിലീപിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാൻ പോകുന്നത്. ബെന്നി പി നായരമ്പലം രചന നിര്*വ്വഹിക്കുന്ന ഈ ചിത്രത്തില്* നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികൻ ആയാണ് ദിലീപ് അഭിനയിക്കുക.

    ഒരു കോമഡി ലവ് സ്റ്റോറി എന്ന രീതിയിലും ഒരുക്കുന്ന ഈ ചിത്രത്തിൽ ഈ സൈനികന്റെ പ്രണയ ജീവിതം ആണ് ഹൈലൈറ്റ് ചെയ്യുക. കശ്*മീരാണ് ലൊക്കേഷനായി ആദ്യം ആലോചിച്ചിരുന്നത് എന്നും അവിടെ എന്തെങ്കിലു പ്രശ്നം ഉണ്ടായാൽ മാത്രം ഷൂട്ടിങ് ഉത്തരാഖണ്ഡിലേക്കു മാറ്റും എന്നും മേജർ രവി പറയുന്നു. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ കശ്മീരിൽ തന്നെ ചിത്രം ഷൂട്ട് ചെയ്യാൻ ആണ് പ്ലാൻ. അനുജന്* അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കിയതിനു ശേഷം ആണ് ദിലീപ് മേജർ രവി ചിത്രത്തിന്റെ ഭാഗമാവുക എന്നറിയുന്നു. ടോവിനോ തോമസിനെ നായകനാക്കിയും ഒരു ചിത്രം മേജർ രവി പ്ലാൻ ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മേൽ പറഞ്ഞ മൂന്നു ചിത്രങ്ങൾ കൂടാതെ പുനർജനി, ഒരു യാത്രയിൽ, മിഷൻ 90 ഡേയ്സ്, തൂഫാൻ, കാണ്ഡഹാർ, കർമ്മയോദ്ധ, 1971 ബിയോണ്ട് ബോർഡർ എന്നീ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള സംവിധായകൻ ആണ് മേജർ രവി.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Addict aashiq1's Avatar
    Join Date
    Nov 2016
    Location
    Bangalore
    Posts
    1,336

    Default

    Sheyy laletan matiyarnu

  4. #3

    Default

    Valiya hope illa......

  5. #4
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  6. #5
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    All the very best.................

  7. #6
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Another Block Buster for Dileep & Major Ravi

  8. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by frincekjoseph View Post
    Another Block Buster for Dileep & Major Ravi
    War & Love DVD kandittu Kandahar BluRay kaanuka.

  9. #8
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Athra thanneye njanum udeschulooo....................

    Scarsm aanu mashee Scarsm........................

    Lalettan Koode undayirunengil - Major Mahadevan aayittu


    Quote Originally Posted by BangaloreaN View Post
    War & Love DVD kandittu Kandahar BluRay kaanuka.

  10. #9
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by frincekjoseph View Post
    Athra thanneye njanum udeschulooo....................

    Scarsm aanu mashee Scarsm........................

    Lalettan Koode undayirunengil - Major Mahadevan aayittu
    Guest role-il varum, veenu kidakkumpol motivate cheyyan.
    Annante pattala katha kettu Dileep eneettu odum.

  11. #10
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Guest role aanengilum oru thriple rolil engilum varanam ennale oru gummu undavoo

    Quote Originally Posted by BangaloreaN View Post
    Guest role-il varum, veenu kidakkumpol motivate cheyyan.
    Annante pattala katha kettu Dileep eneettu odum.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •