Page 1 of 2 12 LastLast
Results 1 to 10 of 14

Thread: എന്റെ ഉമ്മാന്റെ പേര് - review

  1. #1

    Default എന്റെ ഉമ്മാന്റെ പേര് - review


    ടോവിനോ തോമസിനെ നായകനാക്കി ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്
    ഹമീദിന്റെ വാപ്പ മരണപ്പെടുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. വാപ്പയുടെ മരണത്തോടെ യത്തീം ആകുന്ന ഹമീദിന് വാപ്പയുടെ സ്വത്തുക്കളല്ലാതെ മറ്റ് സ്വന്തക്കാരും ബന്ധുക്കളും ഇല്ലാത്തതിനാൽ ഹമീദിന്റെ നിക്കാഹ് നടക്കുന്നതിനൊക്കെ തടസ്സം നേരിടുന്നു. പിന്നീട് തന്റെ വാപ്പയ്ക്ക് രണ്ടു ഭാര്യമാരുണ്ടെന്നറിയുന്ന ഹമീദ് തന്റെ ഉമ്മയെ തേടിയിറങ്ങുന്നതാണ് ഇതിവൃത്തം
    ചിത്രത്തെക്കുറിച്ച്
    എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നും തന്നെയില്ലാത്ത ആദ്യ പകുതിയാണ് ചിത്രത്തിന്. ആദ്യ പകുതിയുടെ അവസാനത്തോടെ ഉർവശി എത്തുന്നതോടെയാണ് ചിത്രത്തിനു കുറച്ചെങ്കിലും ജീവൻ വെയ്ക്കുന്നത്. രണ്ടാം പകുതിയും ആദ്യത്തിന്റേതിന്റെ അതേ വേഗത്തിൽ പോയി തരക്കേടില്ലാത്ത ക്ലൈമാക്സിൽ അവസാനിക്കുന്നു.
    Positives
    ഉർവശി -ഉർവശിയുടെ അടുത്ത കാലത്തെ നല്ല പെർഫോമൻസ്
    ടോവിനോ -ഉർവശി കോംബോ സീൻസ്
    നെഗറ്റീവ്
    എൻഗേജിങ് അല്ലാത്ത തിരക്കഥ
    ആവറേജ് ഡയറക്ഷൻ
    സിദ്ധിഖ്, ശാന്തികൃഷ്ണ, മാമുക്കോയ എന്നിവരെ നന്നായി ഉപയോഗിക്കാതിരുന്നത്
    ടോവിനോയുടെ കാര്യത്തിൽ കുറച്ചധികം പ്രതീക്ഷയുള്ളതിനാൽ പ്രകടനം ആവറേജ് ആയേ തോന്നിയുള്ളൂ
    ഹരീഷ് കണാരൻ സ്ഥിരം ശൈലി ബോറടിപ്പിച്ചു തുടങ്ങിയിരിക്കുന്നു
    അവസാന വാക്ക്
    പ്രതീക്ഷയുടെ അമിതഭാരം ഇല്ലാതെ പോയാൽ കണ്ടിരിക്കാവുന്ന ചിത്രം
    റേറ്റിംഗ് : 2.5/5








    Sent from my Redmi Note 5 Pro using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    thanks bhaskar ji

  4. Likes Bhasker liked this post
  5. #3
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default

    Thanks bhai....

  6. Likes Bhasker liked this post
  7. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxxxxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. Likes Bhasker liked this post
  9. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  10. Likes Bhasker liked this post
  11. #6
    FK Addict Young Mega Star's Avatar
    Join Date
    Feb 2011
    Location
    Bangalore/Attingal
    Posts
    1,908

    Default

    Rakshapedan chancundo ithrayum releasinte idak?
    Let The Carnage Begin

  12. Likes Bhasker liked this post
  13. #7
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Bhasker...

  14. Likes Bhasker liked this post
  15. #8

    Default

    Thanks 4 the review

  16. Likes Bhasker liked this post
  17. #9
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review

  18. Likes Bhasker liked this post
  19. #10

    Default

    Quote Originally Posted by Young Mega Star View Post
    Rakshapedan chancundo ithrayum releasinte idak?
    ചാൻസ് കുറവാണ്.... എന്റർടൈൻമെന്റ് എലെമെന്റ്സ് കുറവാണ്. കോമഡികൾ അങ്ങനെ വർക്ക്* ഔട്ട്* ആയിട്ടില്ല

    Sent from my Redmi Note 5 Pro using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •