Page 1 of 2 12 LastLast
Results 1 to 10 of 11

Thread: ഞാൻ പ്രകാശൻ -റിവ്യൂ

  1. #1

    Default ഞാൻ പ്രകാശൻ -റിവ്യൂ


    സത്യൻ അന്തിക്കാട് ശ്രീനിവാസൻ ഫഹദ് ഫാസിൽ ആദ്യമായി ഒന്നിക്കുന്ന ചിത്രം. സത്യൻ അന്തിക്കാട് ചിത്രങ്ങൾ എത്രയായാലും കണ്ടിരിക്കാൻ പറ്റുന്ന ലെവൽ ഉണ്ടാകാറുണ്ടെങ്കിലും ശ്രീനിവാസൻ അടുത്തിടെ ചെയ്ത ചിത്രങ്ങൾ നിരാശ നല്കിയവ ആയതിനാൽ ലേശം ആശങ്കയോട് കൂടെയാണ് ചിത്രത്തിന് കയറിയത്. എന്നാൽ ആശങ്കകളെ തകിടം മറിച്ച ചിത്രമായി മാറി.
    കഥാസാരം
    ഒരു ശരാശരി മലയാളിയുടെ കുശുമ്പ്, അസൂയ, കുന്നായ്മ തുടങ്ങി എല്ലാ സ്വഭാവസവിശേഷതകളും ഉള്ള കഥാപാത്രമാണ് ഫഹദിന്റെ പ്രകാശൻ. സ്വന്തം കാര്യം നേരിടാൻ എന്തും ചെയ്യാൻ മടിക്കാത്ത പ്രകാശന് പറ്റുന്ന അമളികളും, ഇതിനിടയിൽ പ്രകാശനെ സഹായിക്കാൻ ശ്രമിച്ചു പെട്ടു പോകുന്ന ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഗോപാൽജിയുടെ ഇടപെടലുകളിലൂടെ പ്രകാശന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റമാണ് പ്രമേയം
    positives
    ഫഹദ് ഫാസിൽ - കിടിലോൽക്കിടിലം പെർഫോമൻസ്.എക്സ്പ്രെഷൻസ് ഒക്കെ കിക്കിടു.
    ശ്രീനിവാസൻ -കുറേ നാളുകൾക്കു ശേഷം ട്രാക്കിൽ. എഴുത്തിലായാലും അഭിനയത്തിലായാലും. ഏറെ നാളുകൾക്കു ശേഷം ഇഷ്ടപ്പെട്ട ശ്രീനിവാസൻ സിനിമ
    സത്യൻ അന്തിക്കാട് -ഈ അടുത്തായി രണ്ടാം പകുതിയായിരിക്കും സത്യൻ ചിത്രങ്ങളുടെ പ്രശ്നം. പക്ഷേ ഇത്തവണ രണ്ടു പകുതിയും കയ്യടക്കത്തോടെ ചെയ്തു. നല്ല സംവിധാനം
    K.P.A.സി ലളിത തുടങ്ങി എക്സ്പീരിയൻസ് താരങ്ങളും താരതമ്യേന എക്സ്പീരിയൻസ് കുറവുള്ള നിഖില വിമൽ തുടങ്ങി എല്ലാ കഥാപാത്രങ്ങളുടെയും താര നിർണയവും അവരുടെ അഭിനയവും.
    നെഗറ്റീവ്
    സ്ഥിരം സത്യൻ അന്തിക്കാട് ശ്രീനിവാസൻ ശൈലിയിൽ തന്നെയാണ് ഈ ചിത്രവും. എന്നാൽ നല്ലൊരു പാക്കേജ് ആയി ഒരുക്കുന്നതിൽ സത്യൻ വിജയിച്ചതിനാൽ നെഗറ്റീവ്സ് എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ പ്രേക്ഷകർ സന്തോഷത്തോടെ മറന്നോളും
    പതിവിനു വിപരീതമായി പാട്ടുകൾ അത്ര നന്നായില്ല എന്ന് വേണമെങ്കിൽ പറയാം
    അവസാനവാക്ക്
    ഈ ക്രിസ്മസ് വെക്കേഷന് കുടുംബങ്ങൾക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന നല്ല തമാശകളുള്ള ഒരു ഫീൽ ഗുഡ് ചിത്രം
    റേറ്റിംഗ്
    3.5/5




    Sent from my Redmi Note 5 Pro using Tapatalk

  2. Likes KEERIKKADAN JOSE, kevin, VinuVerma, Malik liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,752

    Default

    Thanks....

  5. Likes Bhasker liked this post
  6. #3
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks a lot for your review

  7. Likes Bhasker liked this post
  8. #4

    Default

    Welcome all....

    Sent from my Redmi Note 5 Pro using Tapatalk

  9. #5

    Default

    tanks bhasku

    Sent from my CPH1609 using Tapatalk

  10. Likes Bhasker liked this post
  11. #6

    Default

    thanks da....

  12. Likes Bhasker liked this post
  13. #7

    Default

    Welcome..... Welcome......

    Sent from my Redmi Note 5 Pro using Tapatalk

  14. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bhasker.........

  15. #9

    Default

    Quote Originally Posted by ClubAns View Post
    Thanks Bhasker.........
    Welcome....

    Sent from my Redmi Note 5 Pro using Tapatalk

  16. #10
    FK Citizen KEERIKKADAN JOSE's Avatar
    Join Date
    Jan 2010
    Location
    ---------------------------
    Posts
    15,592

    Default

    thanks bhai...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •