Thanks a lot for the review
ജയസൂര്യ രഞ്ജിത്ത് ഷങ്കർ ടീം ഞാൻ മേരി ക്കുട്ടി യ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രം. രഞ്ജിത്ത് ഷങ്കറിന്റെ ആദ്യ കാല ചിത്രങ്ങൾ ഇഷ്ടമായിരുന്നെങ്കിലും അവസാന കുറച്ച് സിനിമ കളുടെ തട്ടിക്കൂട്ട് ഫീൽ തന്നവയായതിനാൽ അധികം പ്രതീക്ഷയൊന്നുമില്ലാതെയാണ് ചിത്രത്തിന് കയറിയത്. രഞ്ജിത്ത് ഷങ്കറിന്റെ അവസാന പദങ്ങളെ അപേക്ഷിച്ചു കണ്ടിരിക്കാവുന്ന ചിത്രമാണ് പ്രേതം.
കഥാസാരം
മംഗലശ്ശേരി മനയിൽ ഒരു ഷോർട്ഫിലിം ചിത്രീകരിക്കുവാൻ ഒരു ഫേസ്ബുക് സിനിമ കൂട്ടായ്മയുടെ കുറച്ച് പേർ വരുന്നു. ആ സമയത്തു അവിടെ മെന്റലിസ്റ്റ ഡോൺ ബോസ്കോ കായകല്പ ചികിത്സക്കായി താമസിക്കുന്നുണ്ട്. ഈ കാലയളവിൽ മനയിൽ സംഭവിക്കുന്ന പ്രേതം ചെയ്യുന്നതെന്ന് സംശയിക്കുന്ന ചില സംഭവവികാസങ്ങളാണ് ഇതിവൃത്തം
പോസിറ്റീവ്സ്
ജയസൂര്യ -ഡോൺ ബോസ്കോ ആയി ജയസൂര്യയുടെ കയ്യടക്കമുള്ള പ്രകടനം
രഞ്ജിത്ത് ശങ്കറിന്റെ അടുത്തിടെയിറങ്ങിയ ചിത്രങ്ങളേക്കാൾ മികച്ച തിരക്കഥയും സംവിധാനവും
താരതമ്യേന തുടക്കക്കാരായ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരെ ചളമാക്കാതെ അത്യാവശ്യം നന്നായി ഉപയോഗിച്ചിരിക്കുന്നത്
നെഗറ്റീവ്സ്
പ്രേത കഥകളിലെ സ്ഥിരം ക്*ളീഷേ ആയ കഥ.
പിന്നെ ഇത് ഒരു പ്രേത സിനിമ എന്നതിലുപരി ഒരു ത്രില്ലെർ ചിത്രമായാണ് എനിക്ക് തോന്നിയത്. പ്രേത ചിത്രം എന്ന രീതിയിലുള്ള മാർക്കറ്റിംഗ് തിരിച്ചടിയായേക്കും
അവസാനവാക്ക്
ഒരു ത്രില്ലെർ എന്ന നിലയിൽ അത്യാവശ്യം തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന ത്രില്ലെർ ആണ്. എന്നാൽ പ്രേത പടം പ്രതീക്ഷിച്ചു പോയാൽ ചിലപ്പോൾ ചിത്രം നിങ്ങളെ നിരാശപ്പെടുത്തിയേക്കാം...
റേറ്റിംഗ്
2.75 /5
Sent from my Redmi Note 5 Pro using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Thanks a lot for the review
Thanks for the review
Let The Carnage Begin
Welcome all....
Sent from my Redmi Note 5 Pro using Tapatalk
thanxxxxxxxxxxxxxxx
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Welcome..... Welcome
Sent from my Redmi Note 5 Pro using Tapatalk