Results 1 to 6 of 6

Thread: Odiyan review

  1. #1
    FK Citizen
    Join Date
    Jan 2010
    Location
    Thrissur/Bangalore
    Posts
    5,965

    Default Odiyan review


    ഒടിയൻ കണ്ടു..കണ്ടിരിക്കാവുന്ന നല്ലൊരു സിനിമ..ഡയറക്ടർ തള്ളി മറിച്ചു hype കൂട്ടിയില്ലരുന്നേൽ ഇതുപോലെ നെഗറ്റീവ് comments വരില്ലായിരുന്നു..എനിക്ക് പിന്നെ പടം announce ചെയ്ത അന്ന് മുതൽ directoril വല്യ പ്രതീക്ഷ ഇല്ലായിരുന്നു,അത് കൊണ്ട് തന്നെ സാധാരണ പടം പോലെ ആസ്വദിച്ച്...ബാഷാ പ്രതീക്ഷിച്ചു കബാലി കാണാൻ പോയ അവസ്ഥ ആകും പുലിമുരുകൻ പ്രതീക്ഷിച്ചു ഇതിനു പോയാൽ..രണ്ടും വേറെ genre...

    Theater Ashtamichira Mahalakshmi
    Show 16/12 sunday matinee
    Audience Above 50% balcony
    Ratings 3/5





  2. Likes ballu liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen sillan's Avatar
    Join Date
    Oct 2008
    Location
    Thrissur
    Posts
    6,006

    Default

    Oru pakshe fans vykrutha chinthakal koodippoyathu kondu vikruthamakathe ulla oru little review.... Menonu producer (Antonyo Lalo aarumakatte) irakkaya 50 kwadi thrichu pidichu kodukkanel oru grameena story aayi aavatharippichal pattukilla.. It will be a box office disaster. I think they will easily get that money back with it's hype. Early -ve reviews and downriding can be easily guessed from where and based on what. But couldn't understand the budget of the movie - may be bcoz big names behing the movie (Peter Hein etc)

  5. #3
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    Thanks for the review.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  6. #4

    Default

    thanks.........
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  7. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    thanxxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #6
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks for the review ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •