thanks aneesh ji
10:30am ,ആറ്റിങ്ങൽ യമുന ഏറെക്കാലത്തിനുശേഷം ഒരു ചാക്കോച്ചൻ പടം fdfs കാണാൻ കേറി
kb സ്ഥിരം ചെയ്യുന്ന വേഷം തുടക്കം 30 മിനുറ്റ് എങ്ങോട്ടോ പോകുന്ന കുറെ സംഭവങ്ങൾ പിന്നെ കുറേച്ചേ ക്ലച്ച് പിടിച്ചു തുടങ്ങി പടം നന്നാവുമെന്ന പ്രതീക്ഷ ......
ഇന്റർവെൽ കഴിഞ്ഞു ഇനീം നന്നായില്ലെങ്കിൽ ..... ചുമ്മാ കയറിവരുന്ന സോങ് പക്ഷേ കാണാൻ നല്ല രസമുണ്ട് കുറേ ആവശ്യമില്ലാത്ത കഥാപാത്രങ്ങൾ ,
ഹരീഷിന്റെ ഈ അടുത്ത് കണ്ട ബോർ കഥാപാത്രം അവസാനം എല്ലാ സംഭവങ്ങളും ഒരിടത്തു കൊണ്ടെത്തിച്ചു തിരക്കഥ മോശം .........
ചുമ്മാ കണ്ടിരിക്കാം ചാക്കോച്ചന് ഭാഗ്യമില്ല ഒരു സൂപ്പർ ഹിറ്റിനു ക്രിസ്തുമസ് പ്രകാശനോടൊപ്പം
റേറ്റിംഗ് :2/5
Last edited by ClubAns; 12-22-2018 at 07:54 PM.
Sponsored Links ::::::::::::::::::::Remove adverts | |
thanks aneesh ji
Thanks for the review.
Status enganundayirunu?
Let The Carnage Begin
kubo veruthe oru nadan labelil veendum thalachidapedunnu...
Sent from my CPH1609 using Tapatalk