Results 1 to 5 of 5

Thread: പ്രേതം - 2 - My first review in FK

  1. #1
    FK Visitor
    Join Date
    Jul 2009
    Posts
    127

    Default പ്രേതം - 2 - My first review in FK

    'പ്രേതം' എന്ന മലയാള സിനിമ വളരെ അധികം ഉപയോഗിച്ചിട്ടുള്ള ഒരു element നെ പുതിയ കാലഘട്ടത്തിലെ ജീവിതത്തോട് ചേർത്ത് വെച്ചു അവതരിപ്പിക്കുക ആണ് രഞ്ജിത്ത് ശങ്കർ പ്രേതം-1 എന്നചിത്രത്തിൽ ചെയ്തത്... ഇതിന്റെ തന്നെ ഒരല്പം കൂടി മുന്നോട്ട് പോയ വെർഷൻ ആണ് പ്രേതം 2... ഫേസ്ബുക്കിൽ ലൊക്കേഷൻ ഷെയർ ചെയ്തു വരുന്ന പ്രേതം ഒക്കെ മലയാളത്തിൽ പുതിയത് ആയിരിക്കും... പക്ഷെ അത് വളരെ interesting ആയി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്...

    എഴുത്തിൽ ഒരല്പം കൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ (പ്രത്യേകിച്ച് ആദ്യ പകുതിയിലും ക്ലൈമാക്സിലും), ബഡ്ജറ്റ് കാര്യമാക്കാതെ കാസ്റ്റിംഗ് നടത്തിയിരുന്നു എങ്കിൽ ഒരു superhit ലെവലിൽ ആകാവുന്ന സിനിമ ആയിരുന്നു ഇത്...

    ഇങ്ങനെ ഒക്കെ ആണെങ്കിലും കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ് പ്രേതം -2... രണ്ടാം പകുതിയിൽ ചില രംഗങ്ങൾ ഒക്കെ വളരെ interesting ആയിട്ടുണ്ട്.. എന്നാൽ ആ ഒരു momentum സിനിമയിൽ ഉടനീളം കാഴ്ച വെക്കാൻ സാധിക്കാതെ പോയി..
    ജയസൂര്യയുടെ എണ്ണം പറഞ്ഞ കഥാ പത്രങ്ങളിൽ ഒന്നാണ് ജോൺ ഡോൺ ബോസ്കോ... ഈ സിനിമയുടെ നട്ടെല്ലും ജയസൂര്യയുടെ അസാധ്യമായ സ്ക്രീൻ പ്രെസൻസും പ്രകടനവും തന്നെ... ആനന്ദ് മധുസൂധനന്റെ BGM ഗംഭീരമായി.. :)
    തിയേറ്ററിൽ രക്ഷപ്പെടാൻ വേണ്ടതൊക്കെ ഈ സിനിമയിൽ ഉണ്ട്..

    Worth a watch...

    Theatre : City Mall Cinemas, Thamarassey
    Satatus : Almost full

    Sent from my Redmi Note 5 Pro using Tapatalk

  2. Likes ClubAns, ikka, renjuus, yathra, Identity, vipi liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review

  5. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks for the review...

  6. #4

    Default

    Thanks
    Quote Originally Posted by nithinck View Post
    'പ്രേതം' എന്ന മലയാള സിനിമ വളരെ അധികം ഉപയോഗിച്ചിട്ടുള്ള ഒരു element നെ പുതിയ കാലഘട്ടത്തിലെ ജീവിതത്തോട് ചേർത്ത് വെച്ചു അവതരിപ്പിക്കുക ആണ് രഞ്ജിത്ത് ശങ്കർ പ്രേതം-1 എന്നചിത്രത്തിൽ ചെയ്തത്... ഇതിന്റെ തന്നെ ഒരല്പം കൂടി മുന്നോട്ട് പോയ വെർഷൻ ആണ് പ്രേതം 2... ഫേസ്ബുക്കിൽ ലൊക്കേഷൻ ഷെയർ ചെയ്തു വരുന്ന പ്രേതം ഒക്കെ മലയാളത്തിൽ പുതിയത് ആയിരിക്കും... പക്ഷെ അത് വളരെ interesting ആയി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്...

    എഴുത്തിൽ ഒരല്പം കൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ (പ്രത്യേകിച്ച് ആദ്യ പകുതിയിലും ക്ലൈമാക്സിലും), ബഡ്ജറ്റ് കാര്യമാക്കാതെ കാസ്റ്റിംഗ് നടത്തിയിരുന്നു എങ്കിൽ ഒരു superhit ലെവലിൽ ആകാവുന്ന സിനിമ ആയിരുന്നു ഇത്...

    ഇങ്ങനെ ഒക്കെ ആണെങ്കിലും കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ് പ്രേതം -2... രണ്ടാം പകുതിയിൽ ചില രംഗങ്ങൾ ഒക്കെ വളരെ interesting ആയിട്ടുണ്ട്.. എന്നാൽ ആ ഒരു momentum സിനിമയിൽ ഉടനീളം കാഴ്ച വെക്കാൻ സാധിക്കാതെ പോയി..
    ജയസൂര്യയുടെ എണ്ണം പറഞ്ഞ കഥാ പത്രങ്ങളിൽ ഒന്നാണ് ജോൺ ഡോൺ ബോസ്കോ... ഈ സിനിമയുടെ നട്ടെല്ലും ജയസൂര്യയുടെ അസാധ്യമായ സ്ക്രീൻ പ്രെസൻസും പ്രകടനവും തന്നെ... ആനന്ദ് മധുസൂധനന്റെ BGM ഗംഭീരമായി.. :)
    തിയേറ്ററിൽ രക്ഷപ്പെടാൻ വേണ്ടതൊക്കെ ഈ സിനിമയിൽ ഉണ്ട്..

    Worth a watch...

    Theatre : City Mall Cinemas, Thamarassey
    Satatus : Almost full

    Sent from my Redmi Note 5 Pro using Tapatalk
    Sent from my LG-H860 using Tapatalk

  7. #5

    Default

    Thanks 4 the review... Do write many more!!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •