Page 5 of 21 FirstFirst ... 3456715 ... LastLast
Results 41 to 50 of 202

Thread: FK's Top10 Mal. Films2018- Results-1.Sudani 2. EeMaYau 3.Varathan 4.Abraham 5.Kamaran

  1. #41

    Default


    Quote Originally Posted by Raja Sha View Post
    എല്ലാ ലിസ്റ്റിലും പൊതുവെ കോമൺ ആയിട്ടു ഉള്ളത് സുഡാനി തന്നെ..
    So, fk's most favourite malayalam film of 2018 ആയി സുഡാനിയെ തിരഞ്ഞെടുക്കാം എന്ന് തോന്നുന്നു..
    Theercha aayumm..emayuvm und..pkshe chilark ishtapetitla..sudanikanu mass acceptnce
    Kazhnja varsham manas nirayicha orae oru padam😍

    Sent from my SM-J730F using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #42
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,249

    Default

    Quote Originally Posted by shivankuty View Post
    Theercha aayumm..emayuvm und..pkshe chilark ishtapetitla..sudanikanu mass acceptnce
    Kazhnja varsham manas nirayicha orae oru padam😍

    Sent from my SM-J730F using Tapatalk
    Yes...
    Movie of 2018 ennu parayaavunnath Sudani thanne aayirikkum...

    Sent from my LG-K420 using Tapatalk

  4. #43

    Default

    Quote Originally Posted by vipi View Post
    Yes...
    Movie of 2018 ennu parayaavunnath Sudani thanne aayirikkum...

    Sent from my LG-K420 using Tapatalk
    ജനപ്രീതിയുടെ കാര്യത്തിൽ അതാണ് ശരി.
    ജനപ്രിയമായ ഒരു സിനിമ ഭാഷ അതിനുള്ളത് കൊണ്ട് കൂടുതൽ wide acceptence കിട്ടി.
    ഈ. മ.യൗ എന്ന സിനിമയുടെ ഭാഷ വ്യാകരണം അല്പം വ്യത്യസ്തവും കടുപ്പവും ഉള്ളതായത് കൊണ്ട് അതിനു അത്രയും റീച് കിട്ടില്ല.

  5. #44
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,249

    Default

    Quote Originally Posted by Raja Sha View Post
    ജനപ്രീതിയുടെ കാര്യത്തിൽ അതാണ് ശരി.
    ജനപ്രിയമായ ഒരു സിനിമ ഭാഷ അതിനുള്ളത് കൊണ്ട് കൂടുതൽ wide acceptence കിട്ടി.
    ഈ. മ.യൗ എന്ന സിനിമയുടെ ഭാഷ വ്യാകരണം അല്പം വ്യത്യസ്തവും കടുപ്പവും ഉള്ളതായത് കൊണ്ട് അതിനു അത്രയും റീച് കിട്ടില്ല.
    Technically and oru Director view il ee ma yau malayala cinema de oru new level aanu...

    Sent from my LG-K420 using Tapatalk

  6. #45

    Default

    Surprisingly, തിയേറ്ററിൽ സ്വീകരിക്കപെടാത്ത കമ്മരസംഭവം ഇവിടെ മിക്കവരുടെയും ലിസ്റ്റിൽ ഉണ്ട്.
    തിയേറ്ററിൽ വമ്പൻ initial ഉണ്ടാക്കിയ കൊച്ചുണ്ണിയും ഓടിയനും ആരുടേയും ലിസ്റ്റിൽ ഇല്ല!

  7. Likes Oruvan1 liked this post
  8. #46
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Quote Originally Posted by Raja Sha View Post
    Surprisingly, തിയേറ്ററിൽ സ്വീകരിക്കപെടാത്ത കമ്മരസംഭവം ഇവിടെ മിക്കവരുടെയും ലിസ്റ്റിൽ ഉണ്ട്.
    തിയേറ്ററിൽ വമ്പൻ initial ഉണ്ടാക്കിയ കൊച്ചുണ്ണിയും ഓടിയനും ആരുടേയും ലിസ്റ്റിൽ ഇല്ല!
    Initial maathram undaayirunnullu enna choriyaano.engil pilleree keri vaadaa



  9. #47

    Default

    Quote Originally Posted by renjuus View Post
    Initial maathram undaayirunnullu enna choriyaano.engil pilleree keri vaadaa
    😆😆🙌🙌

    Sent from my CPH1609 using Tapatalk

  10. #48

    Default

    EE varshathe ettavum overrated item
    THEEVANDI
    tovino enna manushyasnehiyude salpravarthikku malayaalikal nalkiya oru kochu sammanam maathramaanu chithram....
    lag illathe kandirikkaavunna first halfum


    low class second halfum....


    Sent from my CPH1609 using Tapatalk

  11. Likes Oruvan1 liked this post
  12. #49

    Default

    Quote Originally Posted by renjuus View Post
    Initial maathram undaayirunnullu enna choriyaano.engil pilleree keri vaadaa
    കൂട്ടച്ചൊറിക്കു ആളെ വിളിച്ചു കൂട്ടുന്ന modan ചൊറിയൻ!!��

  13. #50

    Default

    Quote Originally Posted by manoroogi View Post
    EE varshathe ettavum overrated item
    THEEVANDI
    tovino enna manushyasnehiyude salpravarthikku malayaalikal nalkiya oru kochu sammanam maathramaanu chithram....
    lag illathe kandirikkaavunna first halfum


    low class second halfum....


    Sent from my CPH1609 using Tapatalk
    അതെ തീവണ്ടി എന്നെ വല്ലാതെ ബോറടിപ്പിച്ചിരുന്നു

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •