mathi ... eni final list publish cheyyam
Thanks to all..
Opinion poll സമയം അവസാനിച്ചിരിക്കുന്നു..
എങ്കിലും ഫൈനൽ റിസൾട്ട് പ്രഘ്യപിക്കും മുൻപ്
ഇനിയും അഭിപ്രായം രേഖപ്പെടുത്താൻ
ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ
ഒരു അവസരം കൂടി നൽകുന്നു..
വേഗമാകട്ടെ...
Sponsored Links ::::::::::::::::::::Remove adverts | |
mathi ... eni final list publish cheyyam
Ambathooor Singham
last one chanceee...........?
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
ഈ അഭിപ്രായ വോട്ടെടുപ്പിൽ സഹകരിച്ച എല്ലാവര്ക്കും നന്ദി..
ഓരോരുത്തരും തിരഞ്ഞെടുത്ത ലിസ്റ്റിൽ weightage points നൽകി, ഏറ്റവും കൂടുതൽ പോയിന്റ് നേടി ടോപ്10 ഇൽ വന്ന ചിത്രങ്ങളുടെയും , പിന്നിൽ എത്തിയ ചിത്രങ്ങളുടെയും ലിസ്റ്റ് announce ചെയ്യുന്നു...
അവസാന നിമിഷം അരവിന്ദനെ പുറത്താക്കി കൂടെ ടോപ്10 ഇൽ പ്രവേശിച്ചു എന്നതാണ് ശ്രദ്ധേയം..
മൊത്തം 43 ചിത്രങ്ങൾ ഒരു വോട്ട് എങ്കിലും നേടി favourite ലിസ്റ്റിൽ ഇടം പിടിച്ചു.
വീക്ഷണങ്ങളിൽ വ്യക്തിപരമായ വ്യത്യാസങ്ങൾ ഉണ്ടാവും എങ്കിലും ജനപ്രിയതയും കലമൂല്യവും ഇടകലർന്ന പൊതുവേ അംഗീകരിക്കപ്പെടുന്ന ചിത്രങ്ങൾ തന്നെ ആദ്യ സ്ഥാനങ്ങളിൽ വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്*.
Thanks..
FK's top 10 favourite Mal. Films 2018.
(Final result Based on Opinion Poll of FK membetrs )
1. Sudani from Nigeria- 263 points
2. Ee ma yau- 152
3. Varathan - 148
4. Abrahaminte santhathikal - 113
5. Kammarasambhavam - 103
6. Njan prakashan - 78
7. Joseph - 76
8. Poomaram - 62
9. Carbon - 58
10. Koode - 58
Trailors....
-----------
11. Aravindante Athidhikal- 56
12. Uncle - 44
13 . Eada - 42
14. Odiyan - 33
15. B tech - 31
16. Swathantryam ardarathriyil -26
17. Theevandi - 22
18. Aadi - 20
19. Padayottam -19
20. Captain - 19
21. Queen - 18
22. Ranam - 16
23. Hey Jude -12
24. Bhayanakam -11
25. Maradona - 11
26. Aami - 10
27. Shikkari shambhu - 10
28. Kayamkulam kichunni - 9
29. Oru Kuprasidha payyan- 7
30. Mezhuthiri athazhangal- 6
31. Njan marykkutti - 6
32. Iblis - 5
33. Ira - 5
34. Kutanpillayude shivrathri - 4
35. K. Marpappa- 3
36. Vikadakumaran - 3
37. Koodasha - 3
38. S. Durga -2
39. Oru Kuttanadan blog - 2
40. Ottamuri velicham - 2
41. Ente ummante peru -2
42. Street lights - 2
43. Orayiram kinakkalal- 1
44. Pretham2 -1
No. Of participants in this opinion poll : 97
Thanks....
Ea Ma yau athre veliya swabhavam ayyi enikku thonniyila..Lijo Jose ennu perum kudi nokki ayyirikkum allkar review iddunnae..pakka realistic um mikacha abhinayum mathre nokki cinema nallathu akkanam ennu enikku thonniyila...oru average movie ayye thonni ullu..abhiparayam thekachum vekthiparam...
Proud സുഡാനി fan..
Thanks bro...
My rank and fk rank:
1.Joseph-7
2.Odiyan-14
3.Captain-19
4.Aravindinte adhithikkel-11
5.Sudani from Nigeria-1
6.Kammara swabhavam-5
7.Njan marykutty-31
8.Eada-13
9.thevandi-17
10.Uncle-12