Results 1 to 2 of 2

Thread: Shylock.. ആട്ടം അഴിഞ്ഞാട്ടം * *

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default Shylock.. ആട്ടം അഴിഞ്ഞാട്ടം * *


    മാനന്തവാടി
    29-1-20
    ജോസ് സിനിമാസ് നൂൺഷോ
    സ്റ്റാറ്റസ് 40 %

    മനോരമ റിവ്യൂവിൽ പറഞ്ഞ പോലെ ആടാൻ പറഞ്ഞപ്പോൾ അഴിഞ്ഞാടിയ മമ്മുക്കയുടെ എല്ലാ ചേരുവകളും ചേർത്തൊരു മാസ് മസാല പടം മമ്മുക്കയുടെ ചിരി നടപ്പ് ശരീരഭാഷ വേഷം ഡയലോഗ് ഡെലിവറി എല്ലാത്തിലും മമ്മുക്ക ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വിത്യസ്തത വരുത്താൻ ബോസിൽ മമ്മുക്കക്ക് കഴിഞ്ഞിട്ടുണ്ട് മമ്മുക്കയുടെതായ മാനറിസങ്ങൾ .....

    ഒന്നാം പകുതിയുടെ അത്ര രണ്ടാം പകുതി വന്നില്ലന്ന് ഇവിടെ പലരും പറയുന്നതും കണ്ടു എന്നാൽ രണ്ടും പകുതിയും ഒട്ടും മോശമായില്ല ഫ്ലാഷ് ബാക്കിലെ കഥയിലെ കരുത്താണ് ക്ലൈമാക്സിലെ മമ്മുക്കയുടെ അഡാർ ആക്ഷൻ രംഗങ്ങളെ പ്രേക്ഷകർ കയ്യടിയിൽ മുക്കുന്നത്

    പെർഫോമൻസ് ; മമുക്ക ഒന്നും പറയാനില്ല
    രാജ് കിരൺ, സിദ്ധിഖ് ,ഷാജോൺ എല്ലാവരും നന്നായി മീന

    സോംഗ് കൊള്ളാം ബി ജി എം പിന്നെ സോംഗ്സ് അത്ര പോര എന്ന് തോന്നി കഥയിൽ പുതുമയില്ലെങ്കിലും അവതരണത്തിലൂടെ അത് മറികടക്കാൻ അജയ്ക്കായിട്ടുണ്ട് നല്ലൊരു സ്ക്രിപ്റ്റ് കയ്യിൽ കിട്ടിയാൽ അജയ് ഇനിയും മിന്നിക്കും

    ന.ബി ..പടം കാണുകയാണങ്കിൽ തിയേറ്ററിൽ നിന്ന് തന്നെ കാണണം അതും ഫാൻസിന്റെ ആരവങ്ങൾക്കിടയിൽ

    റേറ്റിംഗ് 3.5/5
    ( മധുര രാജക്കും മുകളിൽ )
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Likes ClubAns, ABE, wideeyes, Rangeela liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thanks for the review

  5. Likes ABE liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •