പരീക്ഷണാത്മകവും അല്ലാത്തതുമായ ഒരുപാടു നല്ല ചിത്രങ്ങൾ ഇറങ്ങിയ വർഷമാണ് 2018.
അവ ഓരോരുത്തരിലും ഉണ്ടാക്കിയ ചലനങ്ങൾ അവരവരുടെ ആസ്വാദന തലങ്ങളിലെ വ്യത്യസ്തത അനുസരിച്ചു വ്യത്യസ്തങ്ങളും ആയിരിക്കും..
അതിനാൽ ഓരോ FK മെംബേഴ്സിന്റെയും 2018ലെ ഏറ്റവും ഇഷ്ടപ്പെട്ട 10 മലയാള ചിത്രങ്ങൾ ഏതൊക്കെ എന്നറിയുന്നത് ഒരു കൗതുകം ആയിരിക്കും എന്ന് തോന്നുന്നു..
ദയവായി എല്ലാവരുടെയും ഏറ്റവും ഇഷ്ടപ്പെട്ട 10 ചിത്രങ്ങൾ കഴിയാവുന്നതും അവരോഹണ ക്രമത്തിൽ list ചെയ്യുമല്ലോ..?
നിങ്ങളുടെ favourite ലിസ്റ്റിൽ ഫസ്റ്റ് പൊസിഷനിൽ ഉള്ള ഫിലിമിനു 5 പോയിന്റും,
2nd പൊസിഷനിൽ ഉള്ളതിനു 4 പോയിന്റും,
3rd പൊസിഷനിൽ ഉള്ളതിനു 3 പോയിന്റും നൽകും.
4 മുതൽ 6 വരെ സ്ഥാനങ്ങളിൽ ഉള്ള ചിതങ്ങൾക്കു 2 പോയിന്റും,
7 മുതൽ 10 വരെ സ്ഥാനങ്ങളിൽ ഉള്ളവയ്ക്കു 1 പോയിന്റ് മാത്രവും നൽകിക്കൊണ്ട് പൊതുവായ ഒരു favourite list ഉണ്ടാക്കാനും ശ്രമിക്കുന്നതാണ്.
10 ചിത്രങ്ങൾ നിങ്ങളുടെ ലിസ്റ്റിൽ ഇല്ലെങ്കിൽ ഉള്ള ചിത്രങ്ങൾക്ക് മാത്രം പൊസിഷൻ അനുസരിച്ചു പോയിന്റ് നൽകും. മിനിമം 3 ചിത്രങ്ങൾ എങ്കിലും ലിസ്റ്റിൽ ഉണ്ടാവണം.