Page 2 of 21 FirstFirst 123412 ... LastLast
Results 11 to 20 of 202

Thread: FK's Top10 Mal. Films2018- Results-1.Sudani 2. EeMaYau 3.Varathan 4.Abraham 5.Kamaran

  1. #11

    Default


    Ishtapetta 10 movies illa ee year.

    1.Aravindante adhithikal
    2.Njan prakashan
    3.varathan
    4.Abrahaminte santhathikal
    5.joseph


    Complete ayit ishtapettath ithre oke ullu.sudani,adhi,uncle, kuttanadan marpapa,ithoke watchable ayit thonni.
    2018 is considered as a bad year for malayalam film industry in my opinion.

    Ea ma yau valiya awards oke nedi abhimanamayi.personally athu ente chaya cup ayit thonnathath kondanu athinte karyam parayathirunnath.athu vilayiruthan ulla kazhiv onnum enikilla.
    Last edited by Abin thomas; 12-26-2018 at 04:30 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Ee ma Yau !!!

    Idhinodu kidapidikunna vere items onnumilla..

    Pinne venel - Kammara Sambhavam ,Sudani ,Kuprasidhan okke add cheyyam enne olloo...

    Sent from my vivo 1723 using Tapatalk

  4. #13

    Default

    1 ക്വീൻ
    2 അങ്കിൾ
    3 സുഡാനി
    4 കുട്ടനാടൻ മാർപ്പാപ്പ
    5 അബ്രഹാമിന്റെ സന്തതികൾ
    6 വരത്തൻ
    7 കുപ്രസിദ്ധ പയ്യൻ
    8 ജോസഫ്
    9 കൂടെ
    10 പ്രകാശൻ
    Last edited by Antonio; 12-31-2018 at 11:15 AM.

  5. #14

    Default

    അതെ.
    എല്ല അർത്ഥത്തിലും ക്ലാസ്സിക് എന്ന് പറയാവുന്ന ഒരു സിനിമ ഈ.മ. യൗ തന്നെ.
    കമ്മറ സംഭവം വളരെ അണ്ടർ റേറ്റഡ് ചെയ്ത ഒരു വ്യത്യസ്ത സൃഷ്ടി ആയിരുന്നു.
    അസാധാരണമായ റിയാലിറ്റി ആയിരുന്നു പൂമരത്തിന്റെ സൗന്ദര്യം
    സുഡാനി ജനപ്രിയ ഫാമിലി ഡ്രാമ റീല്സ്റ്റിക് ആയി അവതരിപ്പിച്ചു.
    ചില ത്രില്ലിംഗ് മൊമെന്റസ് വ്യത്യസ്തമായി അവതരിപ്പിച്ചു വരത്താൻ, എബ്രഹാം, ജോസഫ് ഒക്കെ ശ്രദ്ധേയമായി.
    അഞ്ജലി മേനോൻ ടച്ച് പങ്കുവെക്കുന്ന ഇമോഷൻസ് ആണ് കൂടെ എനിക്ക് പ്രിയമാക്കിയത്.
    മമ്മൂട്ടി ഭാവങ്ങൾ unclum പ്രിയപ്പെട്ടതാക്കി

  6. #15
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,034

    Default

    പൂർണ സംതൃപ്തി നൽകിയ പത്തു മലയാളസിനിമകൾ ഈ വർഷം ഉണ്ടായില്ല എന്നതാണ് ഒരു സത്യം. എങ്കിലും ഇഷ്ട്ടപ്പെട്ട സിനിമകൾ ചുവടെ ചേർക്കുന്നു.

    1 . സുഡാനി ഫ്ര൦ നൈജീരിയ


    ഈ വർഷത്തെയല്ല,എക്കാലത്തും മലയാളത്തിലുണ്ടായ മികച്ച സൃഷ്ടികളിൽ ഒന്നായിരിക്കും സുഡാനി ഫ്ര൦ നൈജീരിയ. നമ്മുടെ സിനിമകൾ മറ്റു ഭാഷകളിലെ നല്ല സിനിമയ്ക്കൊപ്പം എന്നും തലയുയർത്തി പിടിച്ചു നിന്നിട്ടുള്ളത് ഇത് പോലുള്ള കലാമൂല്യവും നമ്മുടെ നാടിന്റെ നേർപകർപ്പ് കാട്ടി തരുന്നതുമായ സിനിമകളിലൂടെയാണ്. ഒരു മലയാള സിനിമ എന്ന അഭിമാനത്തോടെ ഏത് നാട്ടിലും കൊണ്ട് പോയി കാണിക്കാവുന്ന മികച്ച ഒരു കലാസൃഷ്ടി എന്ന് നിസംശയം വിശേഷിപ്പിക്കാം സുഡാനി യെ. കുറെ ദശാബ്ദങ്ങളായി നമ്മുടെ മുൻ നിര സിനിമാക്കാർ വേറൊരു രീതിയിൽ സിനിമകളിൽ അവതരിപ്പിച്ചിരുന്ന ഒരു നാടിന്റെ യഥാര്ത സ്നേഹചിത്രം കാണിക്കാൻ 2018 ഇൽ ഇറങ്ങിയ ഈ സിനിമ വേണ്ടി വന്നു എന്നതും ഒരു യാഥാർഥ്യം ആണ്.


    2 . ഈ. മ. യൗ.


    സിനിമ നമ്മൾ സാധാരണ കാണുകയാണ്. അല്ലെങ്കിൽ കേൾക്കുകയാണ്. എന്നാൽ ഈ.മ.യൗ. എന്ന സിനിമ അനുഭവിക്കാനേ കഴിയു. സ്വാഭാവികമായ ദൃശ്യഭംഗിയും ശബ്ദങ്ങളും നിറഞ്ഞ ഒരു ചലച്ചിത്ര അനുഭവം. രാത്രിയുടെ,കടലിരമ്പത്തിന്റെ,കാറ്റിന്റെ,മഴയുടെ ഒക്കെ അകമ്പടിയോടെ ചെല്ലാനം എന്ന തീരപ്രദേശ ഗ്രാമത്തിൽ നടക്കുന്ന വാവച്ചൻ എന്ന വ്യക്തിയുടെ ശവമടക്ക്, ആ സ്ഥലത്തു എത്തി നമ്മൾ കാണുന്നത് പോലെ നമ്മളെ അനുഭവിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു എന്നതാണ് ആ സിനിമയുടെ വിജയം.


    3 . കാർബൺ


    ഒരിക്കലും തീരാത്ത ആഗ്രഹങ്ങളും ചില മുത്തശ്ശി കഥകളോടുള്ള ഭ്രമവും മൂലം ഒരു മനുഷ്യൻ നാട്ടിൽ നിന്നും നിഗൂഢതകളുടെ കലവറയായ കാട്ടിലേക്ക് നടത്തുന്ന യാത്രയാണ് കാർബൺ. ഫാന്റസികളിൽ അഭിരമിക്കുന്ന അയാൾ ഫാന്റസികളുടെ കേന്ദ്രമായ കാട്ടിനുള്ളിൽ അനുഭവിക്കുന്ന ഒറ്റപ്പെടലും ഭയവും നിസ്സഹായതയും തൊട്ടു മുന്നിൽ വരെയെത്തുന്ന മരണവും ഒടുവിൽ ആഗ്രഹപ്പൂർത്തികരണം നേടുന്നു എന്ന് കാട്ടി ഞെട്ടിപ്പിച്ചു നിർത്തുന്ന ക്ലൈമാക്സും.ഇതൊക്കെ കൊണ്ട് കൂടി മുന്നറിയിപ്പിന് ശേഷം നന്നായി ഇഷ്ട്ടപ്പെട്ട ഒരു കെ. വേണു സിനിമ.

    4 കമ്മാര സംഭവം.


    ഇന്ത്യൻ സിനിമയിൽ തന്നെ ഇങ്ങനെയൊരു വിഷയം കൈകാര്യം ചെയ്തിട്ടുണ്ടാവില്ല. പറഞ്ഞ വിഷയം കൊണ്ട് തന്നെ പ്രശംസയർഹിക്കുന്ന സിനിമ. തിരക്കഥാകൃത് പറഞ്ഞത് പോലെ രണ്ട് സിനിമകൾ കാണുന്ന പ്രതീതിയാണ്. ആദ്യ പകുതിയിൽ ചരിത്രവും രണ്ടാം പകുതിയിൽ വളച്ചൊടിക്കപ്പെട്ട ചരിത്രവും നായകൻ ആകുന്ന വില്ലനും. ഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ആദ്യ പകുതിയും തീർത്തും ആക്ഷേപ ഹാസ്യത്തിൽ പറഞ്ഞ രണ്ടാം പകുതിയും. വളരെ നന്നായി അവതരിപ്പിക്കപ്പെട്ട സിനിമയിൽ അതിനൊത്ത ഒരു അവസാനം ഇല്ലാതെ പോയതാണ് ഒരു അഭംഗിയായി പറയാനുള്ളത്.

    5 . പൂമരം


    കലയുടെ,കവിതയുടെ ഒരു ആഘോഷം. നല്ലൊരു ഫീലിൽ ആദ്യം മുതൽ അവസാനം വരെ ഒരു ഒഴുക്കിൽ കണ്ട് തീർത്ത സിനിമ. നൊസ്റ്റാൾജിക് എന്ന ക്ളീഷേ പദം ഒന്നുകൂടെ ഉപയോഗിക്കുന്നു ഈ സിനിമയെ വിശേഷിപ്പിക്കാൻ...


    ഞാൻ പ്രകാശൻ,സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ,വരത്തൻ,കൂടെ,അരവിന്ദന്റെ അതിഥികൾ എന്ന സിനിമകളും ഈ വർഷം കണ്ടതിൽ ഇഷ്ടമായ സിനിമകളുടെ കൂട്ടത്തിൽപെടും.

  7. Likes K K R liked this post
  8. #16
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,565

    Default

    for me ee year ile best Kammara Sambhavam anu

    Ee Ma Yuo, Eeda, Carbon kandittilla...
    .

  9. Likes K K R liked this post
  10. #17

    Default

    ellamonnum kandilla.. kandathil
    poomaram is my pick..followed by
    sudani
    odiyan
    joseph

  11. #18
    FK Addict Dasettan's Avatar
    Join Date
    Mar 2017
    Location
    kottayam
    Posts
    1,704

    Default

    1. Ee Ma Yu
    2. Sudani
    3. Carbon
    4. Varathan
    5. Swathandryam ardharathriyil
    6. Njan prakashan
    7. Abrahaminte sandhathikal
    Kammara sambhavam, koode, Joseph, poomaram, ranam kandittilla....

    Sent from my SM-G615F using Tapatalk

  12. #19

    Default

    Poorna samthripthi nalkiya ore oru padam sudani matramanu...btech & emayu good..baki ellam oru thavana matram kandrkavna movies



    Sent from my SM-J730F using Tapatalk

  13. #20

    Default

    എനിക്കിഷ്ടപ്പെട്ട chitrangal....

    എന്റെ മെഴുകു തിരി അത്താഴങ്ങൾ
    അങ്കിൾ
    എബ്രഹാം
    പൂമരം
    അരവിന്ദന്റെ അതിഥികൾ
    കാർബൺ
    കമ്മാരസംഭവം
    ഇര
    ജൂഡ്
    ക്യാപ്റ്റൻ.

    Odiyan,kochunni, joseph, new movies kandilla...

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •