Page 1 of 4 123 ... LastLast
Results 1 to 10 of 36

Thread: ഞാൻ പ്രകാശൻ...... film review by yodha 007

  1. #1
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default ഞാൻ പ്രകാശൻ...... film review by yodha 007

    മാറ്റമില്ലാതെ തുടരുന്ന വിനോദയാത്ര!

    മഹദ് വചനം
    Two Roads Diverged in woods...
    I took the less travelled one...
    That made all the difference...

    (Robert Frost)

    കലാകാരൻ vs ബിസിനസ്മാൻ
    1986 ൽ TP ബാലഗോപാലൻ എന്ന സിനിമയിലൂടെ അധികം ആരും സഞ്ചരിക്കാത്ത (ബാലചന്ദ്ര മേനോൻ ക്ഷമിക്കുക) ഒരു പാത വെട്ടി തെളിച്ചു അതിലൂടെ ഒന്നര ദശാബ്ദ കാലത്തോളം വിജയകരമായി വിനോദയാത്ര നടത്തി വന്ന കലാകാരനാണ് സത്യൻ അന്തിക്കാട്. പിന്നീട്, ഒരേ റൂട്ടിലോടുന്ന തന്റെ വണ്ടിയിലെ സവാരി പലർക്കും മടുത്തു തുടങ്ങി എന്നറിഞ്ഞിട്ടും സത്യൻ കുലുങ്ങിയില്ല...പിന്നീട്, നമ്മൾ കണ്ടത്, ആശയ ഗാംഭീര്യമുള്ള പ്രമേയങ്ങളെ ആക്ഷേപ ഹാസ്യത്തിൽ പൊതിഞ്ഞു ഗംഭീരങ്ങളായ വിനോദ സിനിമകൾ ഒരുക്കാൻ കഴിഞ്ഞിരുന്ന സത്യൻ അന്തിക്കാട് എന്ന സത്യസന്ധമായ കലാകാരനെ സത്യൻ അന്തിക്കാട് എന്ന ബിസിനസ്മാൻ വിഴുങ്ങുന്ന കാഴ്*ച ആയിരുന്നു....

    വിരോധാഭാസം (വാക്കും, പ്രവൃത്തിയും)
    കൈ നനയാതെ മീൻ പിടിക്കാൻ ശ്രമിക്കുന്ന മലയാളി യുവജനങ്ങളെ ഉദ്ധരിക്കാനുള്ള മിഷന്റെ മൊത്ത വ്യാപാരം ഏറ്റെടുത്തു കുറച്ചു കാലമായി സിനിമ എടുക്കുന്ന അന്തിക്കാടിലെ ഹെഡ് മാസ്റ്ററോട് ഒരു ചോദ്യം..... സത്യത്തിൽ ഇതേ തട്ടിപ്പു വിദ്യയല്ലേ സാറേ, നിങ്ങൾ 10 വർഷത്തിലധികമായി നിങ്ങൾ ഇവിടെ പയറ്റുന്നത്... നിങ്ങടെ തന്നെ പഴയ ക്ലാസിക് പടമായ സന്ദേശത്തിലെ തിലകൻ ചേട്ടൻ പറഞ്ഞ ഡയലോഗ് നിങ്ങൾക്കും ബാധകമാണ്.....

    "ആദ്യം സ്വയം നന്നാകണം.... എന്നിട്ടു വീട്..... എന്നിട്ടു മതി നാട് നന്നാക്കാൻ".....

    യാഥാർഥ്യം
    എന്തൊക്കെ പറഞ്ഞാലും, പുതിയ വഴിയിലൂടെ സഞ്ചരിക്കാൻ വിമുഖത കാണിക്കുന്ന ഒരു പ്രേക്ഷക സമൂഹം ഉള്ളിടത്തോളം കാലം സത്യൻ അന്തിക്കാട് എന്ന സംവിധായകൻ ഒരേ റൂട്ടിൽ ഓടുന്ന പുതിയ വണ്ടികളുമായി വന്നു കൊണ്ടേ ഇരിക്കും!......കാരണം ഇതു ബിസിനസ് ആണ്....

    വാൽ കഷ്ണം: ഞാൻ പ്രകാശനിൽ ഫഹദ് തകർത്തു..... വിനോദയാത്രയിൽ ദിലീപും, ജോമോന്റെ സുവിശേഷങ്ങളിൽ ദുൽഖറും തകർത്തത് പോലെ.... അടുത്ത പടത്തിൽ നമുക്ക് ടോവിനോയെ ഇറക്കണം.... ആദ്യ ദിവസം തന്നെ സോഷ്യൽ മീഡിയ പൊസിറ്റിവ് റിവ്യൂ കൊണ്ടു നിറയട്ടെ .....

  2. Likes udaips, kevin, Malik liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    YODHA ji what you said is right...
    but veterans like sathyan never like to change...may be due to the loss they faced when they showed glimpses of changes......SATHYAN is brand among families now....he is the exponent of feel good movies...comparison with BALACHANDRA MENON is just worthless...😬😬😬😬.look where BM as maker now and where sathyan....?
    he may be harshly criticised by future movie lovers...for his mundane story telling....but they do enjoy his works secretly....dot...

    Sent from my CPH1609 using Tapatalk

  5. #3
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Quote Originally Posted by manoroogi View Post

    പഴയ സത്യൻ പടങ്ങൾക്കു rewatchability ഉണ്ട്.....
    Last 10 years........ He is repeating himself......

    അധികം അധ്വാനിക്കാതെ എങ്ങനെ ഹിറ്റുണ്ടാക്കാം എന്നു റീസർച്ചു ചെയ്യുന്ന ആളാണ്....പുതിയ പിള്ളേരെ ഉപദേശിക്കാൻ വരുന്നത്..... its rediculous!......

  6. #4

    ആദ്യ കാല ബാലചന്ദ്ര മേനോൻ സിനിമകളാണ് മലയാളത്തിൽ ഫീൽ ഗുഡ് സിനിമകളുടെ ട്രെൻഡ് ഉണ്ടാക്കിയത്......സത്യനും, ശ്രീനിയും ഒക്കെ ആ ഫോർമാറ്റ് ആണ് പിന്നീട് develop ചെയ്തു പേർഫെക്ഷണിൽ എത്തിച്ചത്....... ചരിത്ര പരമായി മേനോൻ സാറിനായിരിക്കും ഈ സിനിമകളുടെ ട്രെൻഡ് മേക്കർ status!.......

  7. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    thanxxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #6

    Default

    Quote Originally Posted by yodha007 View Post
    ആദ്യ കാല ബാലചന്ദ്ര മേനോൻ സിനിമകളാണ് മലയാളത്തിൽ ഫീൽ ഗുഡ് സിനിമകളുടെ ട്രെൻഡ് ഉണ്ടാക്കിയത്......സത്യനും, ശ്രീനിയും ഒക്കെ ആ ഫോർമാറ്റ് ആണ് പിന്നീട് develop ചെയ്തു പേർഫെക്ഷണിൽ എത്തിച്ചത്....... ചരിത്ര പരമായി മേനോൻ സാറിനായിരിക്കും ഈ സിനിമകളുടെ ട്രെൻഡ് മേക്കർ status!.......
    ee argumentinodu ippol njaan yojikkunnu...mumbu njaan evideyo ithu kettittundu. BM nte format aanu SATHYAN follow cheythathu ennu...to be honest...BM nte oru padavum veendum kaanan thoniyittilla...acting wise nalla rasamaanu...making wise SATHYANTE 7 ayalathilla.....

    Sent from my CPH1609 using Tapatalk

  9. #7
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review

  10. #8

    Default

    Quote Originally Posted by yodha007 View Post
    പഴയ സത്യൻ പടങ്ങൾക്കു rewatchability ഉണ്ട്.....
    Last 10 years........ He is repeating himself......

    അധികം അധ്വാനിക്കാതെ എങ്ങനെ ഹിറ്റുണ്ടാക്കാം എന്നു റീസർച്ചു ചെയ്യുന്ന ആളാണ്....പുതിയ പിള്ളേരെ ഉപദേശിക്കാൻ വരുന്നത്..... its rediculous!......
    commercial successinu vendi sathyan formula repeat cheyyunnundu...athu swanthamaayi script thudangiyappol aanu kooduthal aayathu..
    thante samkaalenar commercial successillathe alayunnathu sathyane itharam formulayilekku maatiyathaaryirikaam.....
    ini sathyanil ninnu experiment pratheekshikkunnilla...athu kadanna kayyaayi pokum...ennalum PONMUTTA,MAZHAVIL KAAVADI pole fully village oriented item expect cheyyunnu...
    chilappo SANDESAM 2 um vannekam
    NIVIN FAHADH comboyil....sinima enthaayalum click aakum becuz of political trolling....

    Sent from my CPH1609 using Tapatalk

  11. #9
    FK Citizen Free Thinker's Avatar
    Join Date
    Jan 2010
    Location
    Bangalore
    Posts
    5,938

    Ellavarkkum relate cheyyan pattunna sthiram chila kadhapathrangal undakum sathyan cinemakalil.......Oru chayakkadakkaran....Oru kalyana broker allel marakkachavadakkaran....vaa thorathe samsarikkunna oru old lady character enningane.....Ithokke ethra cinemakalil repeat cheythalum kandodirikkan families ishtappedunnundu......Enthayalum sathyan cinemakal thannittulla feelingonnum oru bala chandramenon filum thannittilla......

  12. #10
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,201

    Default

    Quote Originally Posted by Free Thinker View Post
    Ellavarkkum relate cheyyan pattunna sthiram chila kadhapathrangal undakum sathyan cinemakalil.......Oru chayakkadakkaran....Oru kalyana broker allel marakkachavadakkaran....vaa thorathe samsarikkunna oru old lady character enningane.....Ithokke ethra cinemakalil repeat cheythalum kandodirikkan families ishtappedunnundu......Enthayalum sathyan cinemakal thannittulla feelingonnum oru bala chandramenon filum thannittilla......
    Fact !!........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •