Page 4 of 88 FirstFirst ... 234561454 ... LastLast
Results 31 to 40 of 879

Thread: THURAMUKHAM◄║╝Nivin Pauly★Poornima Indrajith★Rajeev Ravi★

  1. #31

    Default


    Quote Originally Posted by K K R View Post
    Nammade Classmates shoot cheythathu ee Rajeev Ravi aanu And Kashyap nte ella films um after Black Friday and before Manmarziyaan was shot by Rajeev Ravi .. Gulaal,Dev D,Wasseypur,Ugly,Raman Raghav,Mukkabaaz,Bombay Velvet etc..... He also shot Udta Punjab which was produced by Kashyap.
    last oru telugu padam with allu cheythaayirunnu....nalla work aanu...pakshe
    santhosh
    amal pole oru complete show off or hijack onnumilla...sinimakkotha work.....athukondu thanne ambarapikkunna visualsonnum illa...
    classmatesil raajevintey pala nirdesangalum laljosiney help cheythathaayi kettituindu...
    avarudey class room paint okkey adichu kuttappan aakiyappol rajeev athu crct cheythu....full bluish and dull aaki....kaaranam 90s ile oru college classroomum vetti thilangunna type aayirunnillathre....lal jose rajeevinte kazhiviney annu prasamsichu
    ....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #32

    Default

    he got noticed after dev d. it was a signature work.

  4. #33

    Default

    Quote Originally Posted by manoroogi View Post
    last oru telugu padam with allu cheythaayirunnu....nalla work aanu...pakshe
    santhosh
    amal pole oru complete show off or hijack onnumilla...sinimakkotha work.....athukondu thanne ambarapikkunna visualsonnum illa...
    classmatesil raajevintey pala nirdesangalum laljosiney help cheythathaayi kettituindu...
    avarudey class room paint okkey adichu kuttappan aakiyappol rajeev athu crct cheythu....full bluish and dull aaki....kaaranam 90s ile oru college classroomum vetti thilangunna type aayirunnillathre....lal jose rajeevinte kazhiviney annu prasamsichu
    ....
    Veruthe alla athra authentic 90?s feel vannathu.. Nhanum aalochichu.. Lal Jose aanel oru Thamara Kulam and Ilayil thatti nikkunna mazha thulli okke kaanunna Sugham tharendathaanu.. 😀😀😀


    Sent from my iPhone using Tapatalk

  5. #34

    Default

    Very good choice for intense roles......



    Quote Originally Posted by ALEXI View Post

  6. #35

    Default

    Ithu pole oru theme commercial success doubtful aanu. Even Kammattipadam garnered initials only because of DQ....

    Quote Originally Posted by vipi View Post
    1950കളില്* കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ?ചാപ്പ? സമ്പ്രദായത്തിനെതിരെ തൊഴിലാളികള്* നടത്തിയ പോരാട്ടത്തേക്കുറിച്ചാണ് തുറമുഖം പറയുക.
    കൊച്ചിയുടെ പശ്ചാത്തലത്തില്* രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയില്* അഭിനയിക്കാന്* ആളെ ആവശ്യമുണ്ടെന്ന പരസ്യം സോഷ്യല്* മീഡിയയില്* പ്രത്യക്ഷപ്പെട്ടതുമുതല്* ആകാംഷയിലാണ് ഒരുവിഭാഗം സിനിമാപ്രേമികള്*. കമ്മട്ടിപ്പാടം പുറത്തിറങ്ങി രണ്ട് വര്*ഷത്തിലധികം കാത്തിരിക്കേണ്ടി വന്നു രാജീവ് രവി ആരാധകര്*ക്ക് പുതിയ ചിത്രത്തേക്കുറിച്ച് കേള്*ക്കാന്*. ചിത്രത്തില്* നിവിന്* പോളിയാണ് പ്രധാനവേഷത്തില്* എത്തുന്നതെന്നും 'തുറമുഖം' എന്നാണ് പേരിട്ടിരിക്കുന്നതെന്നുമുള്ള വാര്*ത്തകള്* കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

    തൊഴിലാളി സമരചരിത്രകഥയുമായാണ് ഇത്തവണ രാജീവ് രവി എത്തുന്നതെന്നാണ് ഏറ്റവുമൊടുവില്* ലഭിച്ചിരിക്കുന്ന വിവരം. 1950കളില്* കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന 'ചാപ്പ' സമ്പ്രദായത്തിനെതിരെ തൊഴിലാളികള്* നടത്തിയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാകും തുറമുഖം ഒരുക്കുക.
    തൊഴിലാളി സമരചരിത്രകഥയുമായി രാജീവ് രവി; ?തുറമുഖം? പറയുക കൊച്ചി ചാപ്പ സമരത്തേക്കുറിച്ച്
    കൊച്ചി തുറമുഖത്തു 1962 വരെ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു ചാപ്പ. തൊഴിലവസരം വിഭജിക്കുന്നതിനുള്ള ഒരു നടപടിക്രമമായിരുന്നു ഇത്. തൊഴിലിനായി കടപ്പുറത്തു കാത്തുനില്*ക്കുന്ന ജനക്കൂട്ടത്തിലേക്കു സ്റ്റീവ്*ഡോറുമാരുടെ (കപ്പലിലെ ലോഡിങ്-അണ്*ലോഡിങ് മേല്*നോട്ടക്കാരന്*) കങ്കാണികള്* ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കന്* വലിച്ചെറിയുകയും ഇത് ലഭിക്കുന്നവര്*ക്കുമാത്രം തൊഴിലെടുക്കാന്* അവസരം ലഭിക്കുകയും ചെയ്യുമായിരുന്നു. ചാപ്പ നേടുന്നതിനായി പരക്കം പായുകയും തമ്മിലടിക്കുകയും ചെയ്യുന്ന തൊഴിലാളികളെ വിനോദമെന്നവണ്ണം വീക്ഷിക്കുന്നതിന് കങ്കാണികളും മുതലാളിമാരും അവരുടെ കുടുംബവും വന്നുനില്*ക്കാറുണ്ടായിരുന്നു. പ്രാകൃതമായ ഈ സമ്പ്രദായത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങള്* ഉണ്ടായി. ചാപ്പയ്*ക്കെതിരെ കൊച്ചിന്* പോര്*ട്ട് കാര്*ഗോ ലേബര്* യൂണിയന്റെ നേതൃത്വത്തില്* 1953 ജൂലൈയില്* നടന്ന സമരം വെടിവയ്പിലാണു അവസാനിച്ചത്. സെപ്റ്റംബര്* 15ന് എഐടിയുസി യൂണിയന്റെ നേതാവ് ടി എം അബുവിനെ മട്ടാഞ്ചേരി ചക്കരയിടുക്കിലെ സമരമുഖത്തു നിന്ന് അറസ്റ്റ് ചെയ്തതില്* പ്രതിഷേധിച്ചു പൊലീസ് വാഹനത്തിനു മുന്*പില്* നിലയുറപ്പിച്ച തൊഴിലാളികള്*ക്കു നേരെ പൊലീസും പട്ടാളവും ചേര്*ന്ന് വെടിയുതിര്*ത്തു. വെടിവെയ്പ്പില്* സെയ്ദ്, സെയ്ദാലി എന്നീ തൊഴിലാളികള്* മരണമടഞ്ഞു. കസ്റ്റഡിയിലായ അബുവിന്റെ വിവരം അന്വേഷിക്കാന്* പോലീസ് സ്റ്റേഷനില്* എത്തിയ പ്രവര്*ത്തകന്* ആന്റണിയെ പോലീസ് മര്*ദ്ദിക്കുകയും ആന്റണി വൈകാതെ മരിക്കുകയും ചെയ്തു. ഇതേതുടര്*ന്നു ചില വിട്ടുവീഴ്ചകള്*ക്കു തയ്യാറായ സ്റ്റീവ്*ഡോറുമാര്* ചാപ്പ എറിയുന്ന കങ്കാണിപ്പണി യൂണിയന്റെ നേതാക്കള്*ക്കു നല്*കാന്* ഉപാധിവെച്ചു. ഇതിനാല്* ചില യൂണിയനുകള്* സമരത്തില്*നിന്നും പിന്മാറി. എന്നാല്* അബു, ജോര്*ജ് ചടയംമുറി, പി. ഗംഗാധരന്* തുടങ്ങിയവര്* ചാപ്പ സമ്പ്രദായം നിര്*ത്തലാക്കണമെന്ന നിലപാടില്*തന്നെ ഉറച്ചു നിന്നു. ഇതേതുടര്*ന്ന് ചാപ്പസമ്പ്രദായത്തിനു അല്പം ഇളവുവന്നു. ഒന്*പതു വര്*ഷങ്ങള്*ക്കു ശേഷം ഡോക്ക് ലേബര്* ബോര്*ഡ് നിലവില്* വന്നതോടെയാണ് കൊച്ചി തുറമുഖത്തു നിന്നും ചാപ്പ അപ്രത്യക്ഷമായത്. (വിക്കീപീഡിയയില്* നിന്ന്)

    തൊഴിലാളി സമരചരിത്രകഥയുമായി രാജീവ് രവി; ?തുറമുഖം? പറയുക കൊച്ചി ചാപ്പ സമരത്തേക്കുറിച്ച്

  7. #36

    Default

    Good project.

    Shooting'inu munne Nivin unnu trim ayaal super.

  8. #37

    Default

    Padam okke nannavum. But ee varsham Nivin husband and wife koode cheytha randu padangalum commercial value onnum undavilla. Both Moothon and this one

    Quote Originally Posted by shortbread View Post
    Good project.

    Shooting'inu munne Nivin unnu trim ayaal super.

  9. #38
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,544

    Default


  10. #39
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    Nivin and Biju Menon in a Rajeev Ravi film. Kidilan
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  11. #40
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default





    Sent from my LLD-AL10 using Tapatalk

  12. Likes aak liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •