Sent from my iPhone using Tapatalk
Ith pwolikkum Nivin needs to come back as a mass hero in author backed films.
He is one of those actors that can carry the likable family hero tag and carry youth fan base
Sponsored Links ::::::::::::::::::::Remove adverts | |
ട്രെയ്*ലർ കണ്ടിട്ടു പഴയ ഐ വി ശശി ടി ദാമോദരൻ പടങ്ങൾ ഓർമ വരുന്നു
നിമിഷ ക്ക് കൊടുക്കുന്ന മിക്ക റോളും ഈ type ആണ്
Directors fault കൂടെ ആണ് എന്ന് പറയേണ്ടി വരും.
അത് അല്ലെങ്കിൽ തൻ്റെ safe zone വിട്ടു ഒരു role നിമിഷ സെലക്ട് ചെയ്യുന്നില്ല എന്ന് കരുതാം.
ഇടയ്ക്ക് ONE moviyil Mammootty sister ആയി ഒരു role കണ്ടൂ
എന്തിനോ ഒരു role