നല്ല സിനിമകളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു മാക്സിമം പ്രൊമോട്ട് ചെയുന്ന നമ്മളെയും ബാക്കി സിനിമാപ്രേമികളെയും ചൂക്ഷണം ചെയ്യാൻ വേണ്ടി തട്ടി കൂട്ടുന്ന നേഴ്സറി നിലവാരം പോലും ഇല്ലാത്ത
സിനിമകളെയും അതിന് വേണ്ടി നടക്കുന്ന ( റിലീസ് മുൻപ് സാറ്റലൈറ് വഴി ഉള്ള ടേബിൾ പ്രോഫിറ് മാത്രം ലക്*ഷ്യം വെച്ച് സിനിമ ചെയ്യുന്നുവരെ ) തുറന്നു കാണിക്കാൻ വേണ്ടി മാത്രം ആണ് ഈ ത്രെഡ്. 150 പരം ചിത്രങ്ങൾ ഇറങ്ങുന്ന ഒരു വര്ഷം വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ നമ്മുടെ പിടിപ്പു കേടൊണ്ട് മാത്രം ആണ് .2018 നിങ്ങൾ കണ്ട ഏറ്റവും മോശം ചിത്രം , സംവിധായകൻ , ഗാനങ്ങൾ ,പ്രകടനം ... നിങ്ങളുടെ ചിത്രങ്ങൾ നിർദ്ദേശിക്കാം