Page 3 of 3 FirstFirst 123
Results 21 to 26 of 26

Thread: ☆★ UNTITLED ★☆ Kunchacko Boban ♥ Aditi Balan ♥ Shaheed Kader ♥ E4 Entertaiment

  1. #21

    Default


    ഷ​ഹീ​ദ് ഖാ​ദ​ർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ..?

    ഇ ​ഫോ​ർ എ​ന്*റ​ർ​ടെ​യ്ൻ​മെ​ന്*റ്സി​നു​വേ​ണ്ടി ഷ​ഹീ​ദ് ഖാ​ദ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സ്പോ​ർ​ട്സ് ഫാമി​ലി ത്രി​ല്ല​ർ മൂ​വി ക​മി​റ്റ് ചെ​യ്തു​ക​ഴി​ഞ്ഞു. അ​തി​ന്*റെ ക​ഥ കേ​ട്ട​തോ​ടെ ഞാ​ൻ ഏ​റെ ആവേശത്തിലായി. ആ ​ത​ല​ത്തി​ലു​ള്ള, അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സി​നി​മ മ​ല​യാ​ള​ത്തി​ൽ വ​ന്നി​ട്ടി​ല്ല എ​ന്നു​ത​ന്നെ​യാ​ണ് എ​ന്*റെ ഓ​ർ​മ. ചെ​യ്യു​ന്ന പ​ട​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലു​മൊ​രു യു​ണീ​ക് സെ​ല്ലിം​ഗ് പോ​യിന്*റ് വേ​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. അ​ത് അ​ള്ള് രാ​മേ​ന്ദ്ര​നെ​പ്പോ​ലെ ഈ ​സി​നി​മ​യു​ടെ കാ​ര്യ​ത്തി​ലും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നാ​കു​മെ​ന്നാ​ണ് എ​നി​ക്കു തോ​ന്നു​ന്ന​ത്.
    സ്പോ​ർ​ട്സി​നെ അടിസ്ഥാനമാക്കി ചെ​യ്തി​ട്ടു​ള്ള ഏ​റെ ത്രി​ല്ലിം​ഗാ​യ മൊ​മ​ന്*റ​സും അ​തു​പോ​ലെ​ത​ന്നെ ഫാ​മി​ലി അ​റ്റാ​ച്ച്മെ​ന്*റ്സും കാ​ണി​ക്കു​ന്ന മൊമന്*റ്സും ഉള്ള ഒ​രു സി​നി​മ​യാ​യി​രി​ക്കും. വ​ലി​യ ബ​ജ​റ്റി​ലാ​ണു സി​നി​മ ചെ​യ്യു​ന്ന​ത്. പൂ​ർ​ണ​മാ​യും കോൽ​ക്ക​ത്ത​യി​ലും വടക്കേ ഇ​ന്ത്യ​യി​ലു​മാ​യി വ​ലി​യ സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​വും ഈ ​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് കൂ​ടു​ത​ലും ന​ട​ക്കു​ക.
    ജ​ന​ക്കൂ​ട്ടം ആ​വ​ശ്യ​മു​ള്ള സി​നി​മ​യാ​ണ്. ടെ​ക്നി​ക്ക​ൽ സൈ​ഡി​ലും ഏ​റ്റ​വും പു​തി​യ എ​ക്യു​പ്മെ​ന്*റ്സും മ​റ്റും ആ​വ​ശ്യ​മു​ള്ള സി​നി​മ​യാ​ണ്. അ​തെ​ല്ലാം വേ​ണ​മെ​ന്ന് ഞ​ങ്ങ​ളെ​ക്കാ​ളും കൂ​ടു​ത​ൽ നി​ഷ്ക​ർ​ഷ​യു​ള്ള ഒ​രു പ്രൊ​ഡ്യൂ​സ​റെ കി​ട്ടി​യ​തു ത​ന്നെ വ​ലി​യ ഭാ​ഗ്യം. ആ ​രീ​തി​യി​ൽ ടെ​ക്നി​ക്ക​ൽ സൈ​ഡി​ലും ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ സൈ​ഡി​ലും മേ​ക്കിം​ഗ് സൈ​ഡി​ലു​മൊ​ന്നും യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും വേ​ണ്ടെ​ന്നും ന​ല്ല ക്വാ​ളി​റ്റി പ്രോ​ഡ​ക്ട് വേ​ണമെന്നും ആ​ഗ്ര​ഹി​ച്ചു​വ​ന്ന പ്രൊ​ഡ്യൂ​സ​ർ കൂ​ടി​യാ​ണ് ഇ ​ഫോ​ർ എ​ന്*റ​ർ​ടെ​യ്ൻ​മെ​ന്*റ്സ് ടീം.
    ഷ​ഹീ​ദ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​മാ​യി വ​ർ​ക്ക് ചെ​യ്യാ​നാ​കു​ന്ന​തു വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. നി​ത്യാ​മേ​നോ​നാ​ണു നാ​യി​ക. മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള മി​ക​ച്ച അ​ഭി​നേ​ത്രി കൂ​ടി​യാ​ണു നി​ത്യ. ഞ​ങ്ങ​ളു​ടെ കോം​ബിനേഷനും ആ​ളു​ക​ൾ​ക്ക് ഇ​ഷ്ട​മാ​കു​മെ​ന്നു വി​ശ്വ​സി​ക്കു​ന്നു.
    Last edited by Chackz FAN; 01-28-2019 at 10:22 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22

  4. #23

  5. #24

    Default

    Katta Waiting

  6. #25
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,528

    Default


  7. #26
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,528

    Default


  8. Likes Chackz FAN liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •