Sponsored Links ::::::::::::::::::::Remove adverts | |
Padam kandu.....feel good films kandu maduthathu kondu ithu poloru atmosphere ula movieku waiting aayrunu.....Joshiy craft sharikum ariyuna chila scenes undu.......joju,chemban,nyla,vijayaraghavan elarum kalakki.....mothathil kollam climax twist prethikshichila...3.5/5
Kochi multi day 1
Sent from my SM-G925I using Tapatalk
Padam kandu at asian town cinemas,doha....padam ishtapettu...kolam...joju,chemban,nyla usha,vijayraghavan ellam kalakki...kore naalukalkku shesham oru old genre movie kandathu pole oru feel..mahayanam movie okke orma vannu...visuals ellam kidukki...comedy ellam nannayi...pinne aa caseil paranjathupole scenes ellam vannu...ennalum ishtapettu...ithupoleulla mass movies okke aanu malayathnu vendathu..feel gud movie okke nammukku kore kazhyumbol madukkum...ithaavumbol cinema kaanumbol thanne oru aaveshamokke varum...����
Watched today.First show EKM vanitha.Good crowd and good responce.As many pointed out people seemed to be waiting for a mass movie.
Detailed review later.A hit for Joshiy sir
പൊറിഞ്ചു മറിയം ജോസ് ...
തീയേറ്റർ : സിനിസ്*കേപ്പ് അജിയാൽ, കുവൈറ്റ്*
ഏതൊരു ജോഷി പടം ഇറങ്ങിയാലും പടം മോശമാണേൽ "ജോഷി ചതിച്ചാശാനേ" എന്ന വാചകം ആണ് കൂടുതൽ ആളുകളും പറയാറുള്ളത് ... എന്നാൽ ആ പറച്ചിൽ ഈ സിനിമ കണ്ടു കഴിഞ്ഞാൽ പറയില്ല ... ആക്ഷനും മാസ്സും സെന്റിമെൻറ്സും ഇമോഷന്സും എല്ലാം കൂടെ കോർത്തിണക്കിയ ഒരു എന്റെർറ്റൈനെർ ... ടൈറ്റിൽ റോളിൽ എത്തിയ ജോജു, നൈല, ചെമ്പൻ ഇവർ 3 പേരും സ്*ക്രീനിൽ നിറഞ്ഞാടി ... 3 പേർക്കും നല്ല കട്ടക്ക് തന്നെ മാസ്സ് scenes കൊടുത്തിട്ടുണ്ട്... പെർഫെക്ട് കാസ്റ്റിംഗ്... അത്യാവശ്യം തരക്കേടില്ലാത്ത ഒരു സ്ക്രിപ്റ്റ് കിട്ടിയാൽ മതി ജോഷി ആരാണെന്ന് മനസ്സിലാക്കി തരും.. പക്കാ direction... വളരെ നാളുകൾക്ക് ശേഷം ജോഷിയിൽ നിന്ന് കിട്ടിയ ഒരു മാസ്സ് പടം...❤❤❤
പൊറിഞ്ചു ജോസ് കൊള്ളാം
മറിയം പോരാ
മറിയത്തെ തെരഞ്ഞെടുത്തത് സംവിധായകന് തെറ്റി
Heavy padam..
Joju anyaya screen presence
Joshy
Sent from my Mi A1 using Tapatalk