Page 23 of 48 FirstFirst ... 13212223242533 ... LastLast
Results 221 to 230 of 471

Thread: "Porinju Mariyam Jose" *Joju George *Chemban *Nyla Usha★ A Joshy Film

  1. #221
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


    തിരക്കഥ ഒത്തുനോക്കി കോടതി ലിസി ജോയ്യുടെ ആരോപണം തള്ളിക്കളഞ്ഞെന്ന് പറയുന്നുണ്ടല്ലോ....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #222
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,581

    Default

    Quote Originally Posted by Perumthachan View Post
    തിരക്കഥ ഒത്തുനോക്കി കോടതി ലിസി ജോയ്യുടെ ആരോപണം തള്ളിക്കളഞ്ഞെന്ന് പറയുന്നുണ്ടല്ലോ....
    Kodathi vidhiyude pakarppu ithinte script writer fb il ittittundu

    https://www.facebook.com/profile.php?id=100000002312521

  4. #223

    Default

    Quote Originally Posted by Perumthachan View Post
    തിരക്കഥ ഒത്തുനോക്കി കോടതി ലിസി ജോയ്യുടെ ആരോപണം തള്ളിക്കളഞ്ഞെന്ന് പറയുന്നുണ്ടല്ലോ....
    Yes court settle cheytha case anu.ipo veendum fbyil aropanam.

  5. #224

    Default

    lizzy joy fb itta scenum storyum oru doubtum venda same thanneyavum.allel releasinu 2 days munne idilla.avat parayunnathu chilapo sheriyo thetto aavam
    but ariyendathu avarude 5 kollam munneyezhuthiya novelil ee same scensundo ennanu.thirakathayil matrameyullu enkl pala possibillityum undu.ee padathinte preview eeyide nadannelo.athil ninnu kittyathayi kuude?

  6. #225
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,100

    Default

    karyam kodathi okke vidhi paranjenkilum, character perukal polum onnanu, adichumattal thanne..

  7. #226

    Default

    Quote Originally Posted by ABE View Post
    karyam kodathi okke vidhi paranjenkilum, character perukal polum onnanu, adichumattal thanne..
    Kodathik ithu polulla casil limitations und.story oke vayich manasilakki athinte inner meanings oke manasilakkan oru judgenu pattiyennu varilla.

  8. Likes ABE liked this post
  9. #227
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,906

    Default

    Quote Originally Posted by ALEXI View Post
    Kodathi vidhiyude pakarppu ithinte script writer fb il ittittundu

    https://www.facebook.com/profile.php?id=100000002312521
    Aval tane script register cheytent date number parajonu . Athu noki parayalo . And case vidhi vanatila . Stay vacate cheyuka matram aanu undayathu . Next hearing Aug 30
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  10. #228

  11. #229
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by ALEXI View Post
    Kodathi vidhiyude pakarppu ithinte script writer fb il ittittundu https://www.facebook.com/profile.php?id=100000002312521
    വിധി വായിച്ചു... 12 സീനുകളാണ് തർക്കവിഷയം... ആ 12 സീനുകളും തൻറെ കഥയിൽനിന്നും തിരക്കഥയിൽനിന്നും മോഷ്ടിക്കപ്പെട്ടു എന്നാണ് എഴുത്തുക്കാരിയുടെ വാദം... എന്നാൽ കോടതിയുടെ കണ്ടെത്തൽ Scene 1, 2 പുതിയ തിരക്കഥയിൽ ഇല്ലെന്നും, Scene 3 എഴുത്തുക്കാരിയുടെ കഥയിലോ തിരക്കഥയിലൊ ഇല്ലെന്നും, Scene 4, 11, 12 പുതിയ തിരക്കഥയിലെ സീനുമായിട്ടു സാമ്യമില്ലെന്നും, ആകെ സാമ്യമുള്ളത് Scene 8, 10 എന്നാ അതുരണ്ടും ക്രിസ്ത്യൻ സമൂഹത്തിലെ പൊതുവെയുള്ള ആചാരങ്ങൾ ആണെന്നും ജഡ്ജിയുടെ തീരുമാനം; ബാക്കി സീനുകളെ കുറിച്ച് ഒരു പരാമർശവും കോടതി നടത്തിയിട്ടുമില്ല...

    സിനിമക്ക് എഴുത്തുക്കാരിയുടെ കഥയുമായിട്ട് സാമ്യം കാണുമെന്ന് ഉറപ്പാണ്, തിരക്കഥയുമായിട്ട് ചിലപ്പൊ സാമ്യം കാണത്തുമില്ല, അത് coincidence ഒന്നുമല്ല, നാളെ കേസ് കോടതിയിൽ വന്നാൽ രക്ഷപ്പെടണം എന്ന അറിയാവുന്ന writer അതിനെ ബുദ്ധിപൂർവം മറികടന്നതുതന്നെ... മാന്യമായ രീതിയിൽ കഥയുടെ credits എഴുത്തുകാരിക്ക് കൊടുക്കാമായിരുന്നു... അതലങ്കിൽ ചിലപ്പോ അങ്ങനെ ഒരു offer വെച്ചിട്ടു, അവരത് നിഷേധിച്ചുകാണും, തൻറെ തിരക്കഥ തന്നെ ഉപയോഗിക്കണം എന്ന നിർബന്ധത്തിൽ, സിനിമ മോഹമുള്ള എഴുത്തുകാരി ആണല്ലോ...

    എന്തായാലും മാമാങ്കം റിലീസ് ആവുമ്പോഴേക്കും ഇതുപോലൊരെണ്ണം പ്രേതീക്ഷിക്കാം... ശങ്കർ രാമകൃഷ്ണൻ എന്ന തിരക്കഥാകൃത്തിന്റെ യഥാർത്ഥ കഴിവ് നമുക്കപ്പോ കാണാം...

  12. #230
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Abin thomas View Post
    Kodathik ithu polulla casil limitations und.story oke vayich manasilakki athinte inner meanings oke manasilakkan oru judgenu pattiyennu varilla.
    ഒരു കഥ വായിച്ചിട്ട് അത് നല്ലതാണോ മോശമാണോ എന്ന് തീരുമാനിക്കാൻ ഒരു ജഡ്ജിക്ക് കഴിഞ്ഞെന്ന് വരില്ല... പക്ഷെ രണ്ടു കഥകൾ വായിച്ചിട്ട് അത് തമ്മിൽ എന്തേലും സാമ്യമുണ്ടോ എന്ന് തീരുമാനിക്കാൻ ഒരു ജഡ്ജിക്ക് സാധിക്കില്ല എന്ന താങ്കൾ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല... അങ്ങനെ അഗാധഗർത്തങ്ങളിൽ ഇറങ്ങിച്ചെന്ന് മനസിലാക്കാൻ ഇത് adoor gopalakrishnan അല്ലേ aravindan സംവിധാനം ചെയ്ത metaphysical കൂടോത്രം ഒന്നുവല്ലലോ... ഒരു സാധാ commercial പ്രതിക്കാരകഥ... അതിലെന്ത് inner meaning ഉണ്ടാവുമെന്നാ പറയുന്നേ...

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •