Results 1 to 3 of 3

Thread: Mikhael - best malayalam thriller

  1. #1
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default Mikhael - best malayalam thriller


    ആദനി യുടെ Tgf , എബ്രഹാം എനിക്ക് വെറും ശരാശരി ചിത്രം മാത്രം ആണ് . ത്രില്ലർ ആക്ഷൻ ഇഷ്ടപെടുന്നത് കൊണ്ടു മാത്രം ആണ് ഇത് കാണാൻ ഓടിയത്ത് . ഇന്ന് കാണാൻ പറ്റിയിലേക്കിൽ ഇനി 10 ദിവസം കഴിയണം.
    ആദ്യം വന്ന ട്രയ്ലർ നാനായിരുനേകിലും 2 മത് വന്ന ട്രയ്ലർ ഏകദേശം tgf മറ്റൊരു വശം ആണെന്ന ധാരണ സൃഷ്ടിച്ചു.
    ചിത്രം തുടക്കം സിദ്ദിഖ് മികച്ച ഇന്ററോ നൽകി ഗംഭീരം ആക്കി . നായകൻ ആണോ വില്ലൻ ആണോ ആണോ എന്ന് ഒരു ചോദ്യ ചിഹ്നം ആക്കി മാറ്റി. നിവിൻ സ്ക്രീൻ വരാൻ 30 മിനിറ്റ് കാത്തു നിർത്തി . ഒരു ലോഡ് കഥാപാത്രങ്ങൾ വന്നും പോയി കൊണ്ട് ഇരുന്നു . പിന്നീട് ഫ്ലാഷ് ബാക്ക് കഥന്ന കഥ തുടങ്ങി ശരിക്കും മുഷിപ്പിച്ചു തുടങ്ങി . കഥ ഒരു റിവേജ സ്റ്റോറി ആയതു കൊണ്ട് കാര്യം ആയ സസ്പെൻസ് ഒന്നും ഇല്ല . ശരാശരി ആദ്യ പകുതി ...ആദ്യ പകുതിയിൽ സുര്ജും , സിദ്ദിഖ് മികച്ചു നിന്നു. ഇതിന്റെ പേര് എഴുതി കാണിക്കുന്ന ടൈറ്റിൽ ക്രെഡിറ്സ് എന്ത് കൂറയാണ്. ഫാമിലി കൈ ഒഴിയാൻ ഈ ടൈറ്റിൽ ക്രെഡിറ്സ് മാത്രം മതി . ഒരു സാധാരണ ആക്ഷൻ ത്രില്ലർ ഇന്റർവെൽ ബ്ലോക്ക് ഹെവി ആക്കുനിടത്തു, ഇവിടെ ഇന്റർവെൽ ബ്ലോക്ക് വൈറ്റില ജംഗ്ഷൻ ബ്ലോക്ക് കാളും ഇഴ്ചച്ചിൽ ആണ്. ... ഇന്റർവെൽ കഴിഞ്ഞു പ്രതികാരം 15 മിനിറ്റ് കൊണ്ട് തീർത്തു സംവിധായക്കൻ ഞെട്ടിച്ഛ് ഇരിക്കുമ്പോൾ ദേ കഥ നിവിന്റെ കോളേജ് കാലകടത്തിലേക് പോകുന്നു . Mbbs ക്ലാസ് പഠിക്കുന്ന ഗുണ്ടക്കൾ യൂണിഫോം ഇട്ടു ക്ലാസ് ഇരിക്കുന്ന കാഴ്ച
    കോളേജ് കഥ തീർന്നപ്പോൾ ദേ അടുത്ത കധന കഥ. ഒരു നിമിഷം ഒരുപാട് കഥക്കൾ കോർത്ത് ഇണക്കിയ കഫേ ഓർത്തു പോയി. ... അവസാനം എങനെ ഒക്കെയോ തീർത്തു. ..
    +Ves
    സിദ്ദിഖ് , സുരാജ് , Bgm

    തെലുങ്കു സിനിമയിലെ ബാലകൃഷ്ണ മോഡെൽ ബോഡി ഫിഗർ വെച്ച് നിവിൻ .
    സദാ സമയം തീട്ടം സേവിക്കുന്ന ഉണ്ണിയുടെ മാക്രോ
    ഇവരുടെ ക്ലൈമാക്സ് ഫൈറ്റ് ഒരാൾ മസിൽ പെരുപ്പിക്കുബോൾ , മറ്റവൻ കുടവയർ പെരുപ്പിക്കുന്നു . ദൃശ്യവിസ്മയം എന്ന് വേണം എങ്കിൽ പറയാം.
    ഷവർ ചുവവറ്റിൽ വള്ളി നിക്കർ ഇട്ടു കുളിച്ചു , നേരെ വന്നു കാർ ഡ്രൈവിങ്ങിൽ സീറ്റ് വന്നു ഇരുന്നനാൽ മാസ്സ് എന്ന് കരുത്തുന്ന വിഡ്ഡി കുശ്മാണ്ഡങ്ങൾ ഇപ്പോളും യുവ തലമുറയിലു മുണ്ടലോ.... മാക്രോ പിന്നെ ബാക്കി ഉള്ളവർ എതിനാണ് എന്ന് ചോദിച്ചാൽ ഉത്തരം മുട്ടും ഇത് പെടച്ചു വിട്ടവന്നു.
    ശരാശരി ആദ്യ പകുതിയും , തീർത്തും ദുര്ബലമായ രണ്ടാം പകുതിയും... ആദനി ഫാൻസ്* കാര്യം അല്ലാ അവർക്കു ഇത് മരണ മാസ്സ് തനേ...
    രക്ഷിക്കാൻ എത്തുന്ന മികയേല് രക്ഷിക്കാൻ ഇനി ആര് വരും ? മാക്രോ ബാഷിയിൽ പറഞ്ഞാൽ എന്ത് തീട്ടം ആടോ ഉണ്ടാക്കി വെച്ചോന്നേ

    ഒരു ഇടിക്കു 3 ജീവൻ രക്ഷിക്കുന്ന രോമഷിഫിക്കേഷൻ വേണ്ടി കാണാം

    ഓരോ സിനിമ കഴിയും തോറും മികവിന്റെ കാര്യത്തിൽ പിനിലോട്ടു പോകുന്ന അപൂർവം ചില നടന്മാരിൽ ഒരാളയി നിവിൻ മാറിയിരിക്കുന്നു
    Last edited by anupkerb1; 01-19-2019 at 05:01 PM.

  2. Likes ClubAns, kannan, renjuus, ABE liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    Ivide copyright strike undoo

  5. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Thanks for the review....



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •