Page 1 of 2 12 LastLast
Results 1 to 10 of 17

Thread: Praana - Confused Soul - Review

  1. #1
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default Praana - Confused Soul - Review


    Theater : Tripunithura Central
    Status : 40%


    പ്രാണ ഒരു കൺഫ്യൂസ്ഡ് സിനിമ ആണ്
    കാണുന്ന പ്രേക്ഷകന് മാത്രം അല്ല , ഈ സിനിമ എഴുതിയ രാജേഷ് ജയറാമിനും സംവിധാനം ചെയ്താ വി കെ പ്രകാശിനും അങ്ങനെ തന്നെ ആവണം .


    എന്ത് ആശയം ആണ് കാഴ്ചകാരനിൽ എത്തിക്കേണ്ടത് എങ്ങനെ ആണ് എത്തിക്കേണ്ടത് എന്നതിനെ കുറിച്ച് വ്യകതം ആയ ഒരു ധാരണ ഇല്ലാത്ത പോലെ . ആശയ സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലം ആവുന്ന ഒരു സിനിമയിൽ ആണ് ഇതു സംഭവിച്ചത് എന്നത് വിരോധാഭാസം.


    ഹോർറോർ മൂഡിൽ തുടങ്ങി ഒരു സസ്പെൻസ് ത്രില്ലെർ നരറേറ്റീവ് കൊണ്ട് വരുന്ന സിനിമ ഇടക്ക് കുട്ടികൾക്ക് എതിരെ ഉള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ചും വ്യാകുലപ്പെടുന്നുണ്ട് . ഒടുവിൽ മെസ്സേജ് ഓറിയന്റഡ് മോഡിൽ കൊട്ടി കലാശം


    തലയും വാളും ഇല്ലാതെ ചില ആശയങ്ങൾ വെട്ടി നിരത്തി സാദാരണ പ്രേക്ഷകന് മനസിലാവാത്ത വിധം വ്യഖ്യാനിക്കുന്നത് ഇന്റലെൿറ്ല് സിനിമ ആണ് എന്ന് പറഞ്ഞൽ യോജിക്കില്ല .


    പറയാൻ ഉള്ള കാര്യം വൃത്തിയും വെടിപ്പും ആയി പറഞ്ഞൽ തങ്ങളുടേത് ഒരു സാദാരണ സിനിമ ആയി പോവുമോ എന്ന് ഇതിന്റെ അണിയറ പ്രവർത്തകർ കരുതിയിരികാം


    തുടക്കത്തിൽ കുറച്ചു നേരം എന്ത് ആണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാൻ ഉള്ള ഒരു ആകാംഷ ഉണ്ടാകാൻ സിനിമക്* സാധിച്ചിട്ടു ഉണ്ട് എങ്കിലും മുന്നോട്ടു പോവും തോറും സിനിമ വിരസം ആയി .


    ചിത്രത്തിലെ ഏക കഥാപാത്രം ആയ നിത്യ മേനോൻ തന്റെ ജോലി ഭംഗി ആയി നിർവഹിച്ചിട്ടുണ്ട്


    പി സി ശ്രീറാമിന്റെ ഛായാഗ്രഹണത്തെ കുറിച്ച് എല്ലാം പറയണം എന്ന് ഉണ്ട് എങ്കിലും അത് ഒന്നും ഈ സിനിമയെ കുറിച്ച് ഉള്ള അഭിപ്രായത്തിൽ വലിയ മാറ്റം കൊണ്ട് വരില്ല എന്നത് കൊണ്ട് ഒഴിവാക്കുന്നു .


    പ്രാണ എനിക്ക് ഇഷ്ടം ആയില്ല


    റേറ്റിംഗ് : 2/5
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,035

    Default

    Thanks bro...

    what about surround sync sound ??

  4. #3
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by vipi View Post
    Thanks bro...

    what about surround sync sound ??
    Resul pookkutty ennu kandathu kondu sound pretyekam sredhichirunu adhiyam ellam... Pinne vittu...
    Typical horror mood cinemakalude sound effects ella... Natural sound annu capture cheythitu ulle.... It didn't make much of difference in my viewing experience
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  5. #4
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,035

    Default

    Quote Originally Posted by ballu View Post
    Resul pookkutty ennu kandathu kondu sound pretyekam sredhichirunu adhiyam ellam... Pinne vittu...
    Typical horror mood cinemakalude sound effects ella... Natural sound annu capture cheythitu ulle.... It didn't make much of difference in my viewing experience
    ok...enthayalum review ittathinu thanks...allel kurach dooram travel cheyth ee film nu nale thala vechene

  6. #5
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review . Dulqar .chakochan undo padathil?
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  7. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Thanks for the review...



  8. #7
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,137

    Default

    Thanks ballu for the review..

  9. #8

    Default

    Thanks for the review

  10. #9

    Default

    Thanks for the review.

  11. #10

    Default

    Quote Originally Posted by yathra View Post
    Thanks for the review . Dulqar .chakochan undo padathil?
    Nithya menonte Charcter mathrame ulloo cinimayil.....Dulquer,Chackochan shabdam mathram ulloo ennu thonnunnu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •