എനിക്ക് തോന്നുന്നത് കാളിദാസ് കിട്ടുന്ന അവസരങ്ങൾ ഗോകുലിന് കിട്ടിയാൽ ചിലപ്പോൾ രക്ഷപെടാൻ chance ഉണ്ട്....
randu perkum kittunathu extreme endil ulla cinemakal annu... kalidasinu established A list directors... gokulinu low class set up padangal....
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ