Page 1 of 2 12 LastLast
Results 1 to 10 of 16

Thread: ഇരുപത്തിയൊന്നാം നൂറ്റാണ്ടു: review by yodha007

  1. #1
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default ഇരുപത്തിയൊന്നാം നൂറ്റാണ്ടു: review by yodha007

    ഇരുപത്തി ഒന്നാം നൂറ്റാണ്ടു ആദ്യ ദിവസം തന്നെ കണ്ടിരുന്നു...... ഒരു റീവ്യൂ പോലും ഈ സിനിമ അർഹിക്കുന്നുണ്ട് എന്നു തോന്നുന്നില്ല.........എങ്കിലും സിനിമയെ കുറിച്ചുള്ള അഭിപ്രായം ഗ്രൂപ്പിൽ പങ്കു വെക്കുക എന്ന സാമാന്യ മര്യാദയുടെ പേരിൽ ചില ശകലങ്ങൾ കുറിക്കുന്നു.....

    തരക്കേടില്ലാത്ത ഒരു കഥയാണ് സിനിമയുടേത് ....ഡെന്നിസ് ജോസഫ്* പോലെ ആരെങ്കിലും കൈ വെച്ചിരുന്നേൽ മിനിമം ഗന്ധർവം ലെവൽ എത്തേണ്ട സിനിമ....

    എന്നാൽ അനാവശ്യമായ, നിലവാരമിലാത്ത സംഭാഷങ്ങൾ കുത്തി നിറച്ചു അസഹനീയമായ രീതിയിലാണ് പടത്തിന്റെ സ്ക്രിപ്റ്റ്.... അതു ഭാവനാ ശൂന്യമായി അഭ്രപാളികളിലേക്കു ഡയറക്ടർ പകർത്തി വെച്ചിരിക്കുന്നു....

    സിനിമയുടെ മുഖ്യ പോരായ്മ അസഹനീയമായ below average ആദ്യ പകുതി....ഇന്റർവെൽ കഴിഞ്ഞും സീറ്റിൽ ഇരുന്നവരോട് അരുൺ ഗോപി നന്ദി പറയേണ്ടിയിരിക്കുന്നു.....

    ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പകുതി വേറെ ലെവൽ ആയി തോന്നിയേക്കാം.... കാരണം രണ്ടാം പകുതിക്ക് ഒരു ശരാശരി നിലവാരം എങ്കിലും ഉണ്ട്.....കണ്ടിരിക്കാം.... പക്ഷേ, അവിടെയും പൂർണ്ണത ഇല്ലാത്ത ഫൈറ്റുകളും ക്ലൈമാക്*സും കല്ലുകടിയായി....

    അഭിനേതാക്കൾ എല്ലാം സാമാന്യം നല്ല ബോറായിരുന്നു...

    മൊത്തത്തിൽ....... നിരാശാജനകം!

    തീയറ്ററിൽ പോയി വാച്ചിൽ നോക്കാതെ രണ്ടര മണിക്കൂർ സീറ്റിൽ ഇരുന്നു കാണാൻ പറ്റുന്ന ഒരു മലയാള സിനിമ..... കുറെ മാസങ്ങളായി അത്തരമൊരു സിനിമക്കായുള്ള കാത്തിരിപ്പിലാണ് ഞാൻ..... കാത്തിരിപ്പു തുടരുന്നു.....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks bro..appol disaster urappikkam..
    Arun gopi pore ? Ramaleela kandittilla...Enthenkilum ezhuthi vechal cinema aavilla...
    Payyante karyam pinne.. commitment illandu pattilla....

  4. Likes yodha007 liked this post
  5. #3

    Default

    Thanks Yodha.Same opinion.നാടകത്തിൽ പോലും ഇത്തരം ഡയലോഗ്സ് ഉണ്ടാകുമോ എന്ന് സംശയമാണ്.നായകനും നായികയും steady ആയി നിന്ന് ഇതിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുന്നു.പ്രണവ് dubbing വലിയൊരു പോരായ്മയാണ്,അതിന്റെ കൂടെ ഇത് പോലുളള ഡയലോഗുകളും.

  6. Likes yodha007 liked this post
  7. #4

    Default

    Quote Originally Posted by yodha007 View Post
    ഇരുപത്തി ഒന്നാം നൂറ്റാണ്ടു ആദ്യ ദിവസം തന്നെ കണ്ടിരുന്നു...... ഒരു റീവ്യൂ പോലും ഈ സിനിമ അർഹിക്കുന്നുണ്ട് എന്നു തോന്നുന്നില്ല.........എങ്കിലും സിനിമയെ കുറിച്ചുള്ള അഭിപ്രായം ഗ്രൂപ്പിൽ പങ്കു വെക്കുക എന്ന സാമാന്യ മര്യാദയുടെ പേരിൽ ചില ശകലങ്ങൾ കുറിക്കുന്നു.....

    തരക്കേടില്ലാത്ത ഒരു കഥയാണ് സിനിമയുടേത് ....ഡെന്നിസ് ജോസഫ്* പോലെ ആരെങ്കിലും കൈ വെച്ചിരുന്നേൽ മിനിമം ഗന്ധർവം ലെവൽ എത്തേണ്ട സിനിമ....

    എന്നാൽ അനാവശ്യമായ, നിലവാരമിലാത്ത സംഭാഷങ്ങൾ കുത്തി നിറച്ചു അസഹനീയമായ രീതിയിലാണ് പടത്തിന്റെ സ്ക്രിപ്റ്റ്.... അതു ഭാവനാ ശൂന്യമായി അഭ്രപാളികളിലേക്കു ഡയറക്ടർ പകർത്തി വെച്ചിരിക്കുന്നു....

    സിനിമയുടെ മുഖ്യ പോരായ്മ അസഹനീയമായ below average ആദ്യ പകുതി....ഇന്റർവെൽ കഴിഞ്ഞും സീറ്റിൽ ഇരുന്നവരോട് അരുൺ ഗോപി നന്ദി പറയേണ്ടിയിരിക്കുന്നു.....

    ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പകുതി വേറെ ലെവൽ ആയി തോന്നിയേക്കാം.... കാരണം രണ്ടാം പകുതിക്ക് ഒരു ശരാശരി നിലവാരം എങ്കിലും ഉണ്ട്.....കണ്ടിരിക്കാം.... പക്ഷേ, അവിടെയും പൂർണ്ണത ഇല്ലാത്ത ഫൈറ്റുകളും ക്ലൈമാക്*സും കല്ലുകടിയായി....

    അഭിനേതാക്കൾ എല്ലാം സാമാന്യം നല്ല ബോറായിരുന്നു...

    മൊത്തത്തിൽ....... നിരാശാജനകം!

    തീയറ്ററിൽ പോയി വാച്ചിൽ നോക്കാതെ രണ്ടര മണിക്കൂർ സീറ്റിൽ ഇരുന്നു കാണാൻ പറ്റുന്ന ഒരു മലയാള സിനിമ..... കുറെ മാസങ്ങളായി അത്തരമൊരു സിനിമക്കായുള്ള കാത്തിരിപ്പിലാണ് ഞാൻ..... കാത്തിരിപ്പു തുടരുന്നു.....
    മലയാളം തന്നെ വേണം എന്ന് എന്തിനാ വാശി പിടിക്കുന്നേ ? ഹിന്ദി ആയാലോ ?
    URI, THE SURGICAL STRIKE. പടം തീരുന്നതു പോലും അറിയില്ല.അത്ര മനോഹരമായ പടം.FK യിൽ ആരും കണ്ടില്ലേ?ഒരു review പോലും വന്നില്ലല്ലോ!
    Anyway thanks for the review.

  8. Likes yodha007 liked this post
  9. #5
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by kevin View Post
    Thanks bro..appol disaster urappikkam..
    Arun gopi pore ? Ramaleela kandittilla...Enthenkilum ezhuthi vechal cinema aavilla...
    Payyante karyam pinne.. commitment illandu pattilla....
    ramaleela yil direction kuzhapamillayrnu.. but ithil scriptum pulli aanu.. ath ambe paalukayum cheythu.. ramaleela sachi script aayrnu.. ithil script moshamaayath kondu direction il ulla porayamakal vyaktham aayi arayan pattum..

    Sent from my LLD-AL10 using Tapatalk

  10. Likes kevin liked this post
  11. #6
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Quote Originally Posted by kevin View Post
    Thanks bro..appol disaster urappikkam..
    Arun gopi pore ? Ramaleela kandittilla...Enthenkilum ezhuthi vechal cinema aavilla...
    Payyante karyam pinne.. commitment illandu pattilla....
    Arun Gopi, the Director , is nothing more than an average visualizer.......ezhuthi vechirikunnathu bhedapetta reethiyil visualize cheyyan ariyaam....creative contribution onnum undakunnilla....
    Arun Gopi, the Writer....is way below average.....

    I think Pranav can become a very good actor if he wants to...........
    He is blessed with a flexible body....................
    He has it in him to become a great action hero in Mollywood.....But, question is whether he really wants to be so..?

    I think Pranav lacks genuine passion to Movies, especially to acting ...
    Angane onnu undenkil.....there are tremendous opportunities in this world to horn one's acting skills...

  12. Likes kevin liked this post
  13. #7
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Quote Originally Posted by Pakshmalakshan View Post
    മലയാളം തന്നെ വേണം എന്ന് എന്തിനാ വാശി പിടിക്കുന്നേ ? ഹിന്ദി ആയാലോ ?
    URI, THE SURGICAL STRIKE. പടം തീരുന്നതു പോലും അറിയില്ല.അത്ര മനോഹരമായ പടം.FK യിൽ ആരും കണ്ടില്ലേ?ഒരു review പോലും വന്നില്ലല്ലോ!
    Anyway thanks for the review.
    Vaashi onnum illa...
    Malayalathil nalla cinemakal undayi kaanan agraham.....

    By the by, "Uri" kandilla....

  14. #8

    Default

    Thanks Ippo ningal alle Malayalam cinemaye kuttam parayunne. Njaan Odiyante fault paranjappo ningal enne criticize cheythu.

    By the way nalla Malayalam cinemakal ippozhum undu. Joseph, Prakashan, Vijay Super, Varathan, Kuprasidha Payyan

    Ishta thaarathinte family act cheyyunna padangal mathre kaanu ennu vaashi pidikkumbol aanu prashnam

    Quote Originally Posted by yodha007 View Post
    ഇരുപത്തി ഒന്നാം നൂറ്റാണ്ടു ആദ്യ ദിവസം തന്നെ കണ്ടിരുന്നു...... ഒരു റീവ്യൂ പോലും ഈ സിനിമ അർഹിക്കുന്നുണ്ട് എന്നു തോന്നുന്നില്ല.........എങ്കിലും സിനിമയെ കുറിച്ചുള്ള അഭിപ്രായം ഗ്രൂപ്പിൽ പങ്കു വെക്കുക എന്ന സാമാന്യ മര്യാദയുടെ പേരിൽ ചില ശകലങ്ങൾ കുറിക്കുന്നു.....

    തരക്കേടില്ലാത്ത ഒരു കഥയാണ് സിനിമയുടേത് ....ഡെന്നിസ് ജോസഫ്* പോലെ ആരെങ്കിലും കൈ വെച്ചിരുന്നേൽ മിനിമം ഗന്ധർവം ലെവൽ എത്തേണ്ട സിനിമ....

    എന്നാൽ അനാവശ്യമായ, നിലവാരമിലാത്ത സംഭാഷങ്ങൾ കുത്തി നിറച്ചു അസഹനീയമായ രീതിയിലാണ് പടത്തിന്റെ സ്ക്രിപ്റ്റ്.... അതു ഭാവനാ ശൂന്യമായി അഭ്രപാളികളിലേക്കു ഡയറക്ടർ പകർത്തി വെച്ചിരിക്കുന്നു....

    സിനിമയുടെ മുഖ്യ പോരായ്മ അസഹനീയമായ below average ആദ്യ പകുതി....ഇന്റർവെൽ കഴിഞ്ഞും സീറ്റിൽ ഇരുന്നവരോട് അരുൺ ഗോപി നന്ദി പറയേണ്ടിയിരിക്കുന്നു.....

    ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പകുതി വേറെ ലെവൽ ആയി തോന്നിയേക്കാം.... കാരണം രണ്ടാം പകുതിക്ക് ഒരു ശരാശരി നിലവാരം എങ്കിലും ഉണ്ട്.....കണ്ടിരിക്കാം.... പക്ഷേ, അവിടെയും പൂർണ്ണത ഇല്ലാത്ത ഫൈറ്റുകളും ക്ലൈമാക്*സും കല്ലുകടിയായി....

    അഭിനേതാക്കൾ എല്ലാം സാമാന്യം നല്ല ബോറായിരുന്നു...

    മൊത്തത്തിൽ....... നിരാശാജനകം!

    തീയറ്ററിൽ പോയി വാച്ചിൽ നോക്കാതെ രണ്ടര മണിക്കൂർ സീറ്റിൽ ഇരുന്നു കാണാൻ പറ്റുന്ന ഒരു മലയാള സിനിമ..... കുറെ മാസങ്ങളായി അത്തരമൊരു സിനിമക്കായുള്ള കാത്തിരിപ്പിലാണ് ഞാൻ..... കാത്തിരിപ്പു തുടരുന്നു.....

  15. #9

    Default

    Malayalathil ippozhum nalla padangal undu. Varathan njaan sherikkum enjoy cheythu

    Agree that Bollywood produces best movies in India. Manikarnika kandu. Vere level aanu

    Ithokke pinne oru season aanu. 2015-16 period Malayalam cinemayude golden age pole aayirunnu critically and commercially successful - ENM, Premam, AAA, Maheshinte Prathikaram, . 2017 too had good movies like Take off and Thondi.....

    Lets hope for a better future in 2019.

    Quote Originally Posted by Pakshmalakshan View Post
    മലയാളം തന്നെ വേണം എന്ന് എന്തിനാ വാശി പിടിക്കുന്നേ ? ഹിന്ദി ആയാലോ ?
    URI, THE SURGICAL STRIKE. പടം തീരുന്നതു പോലും അറിയില്ല.അത്ര മനോഹരമായ പടം.FK യിൽ ആരും കണ്ടില്ലേ?ഒരു review പോലും വന്നില്ലല്ലോ!
    Anyway thanks for the review.
    Last edited by Movie Lover; 01-27-2019 at 10:58 PM.

  16. Likes Pakshmalakshan liked this post
  17. #10
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Quote Originally Posted by Movie Lover View Post
    Thanks Ippo ningal alle Malayalam cinemaye kuttam parayunne. Njaan Odiyante fault paranjappo ningal enne criticize cheythu.

    By the way nalla Malayalam cinemakal ippozhum undu. Joseph, Prakashan, Vijay Super, Varathan, Kuprasidha Payyan

    Ishta thaarathinte family act cheyyunna padangal mathre kaanu ennu vaashi pidikkumbol aanu prashnam
    First of all, Personally speaking, I have no issues with with you.....

    തെറ്റാണെന്നു എനിക്ക് തോന്നുന്ന കാര്യങ്ങൾ ഞാൻ പലപ്പോഴും ചൂണ്ടി കാണിക്കാറുണ്ട്...

    എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്ന കാര്യം സമ്മതിച്ചു കൊണ്ട് തന്നെ ചിലതു പറയട്ടെ....

    ഒടിയൻ സിനിമയെ കുറിച്ച് ആ സിനിമ പോലും കാണാതെ താങ്കൾ ആദ്യ ദിവസം തന്നെ ആ സിനിമയുടെ ത്രെഡിൽ കയറി സിനിമ മഹാ മോശം ആണെന്നും, ബോക്സ് ഓഫീസിൽ ദുരന്തം ആകും എന്നും പറഞ്ഞു....മലയാള സിനിമയെ എപ്പോഴും സപ്പോർട് ചെയ്തു പറയാറുള്ള താങ്കളുടെ പതിവ് നിലപാടിന് കടക വിരുദ്ധമായ ഒരു ചെയ്തായിരുന്നു അത്.....അതിനെയാണ് അന്ന് വിമർശിച്ചത്...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •