Results 1 to 7 of 7

Thread: 'Vijay Superum Pournamiyum' - A Feel Good Entertainer

  1. #1

    Default 'Vijay Superum Pournamiyum' - A Feel Good Entertainer




    ട്വിസ്റ്റ് ഇല്ല, suspense ഇല്ല, മനസ്സിൽ thattunna കഥയില്ലാ..എങ്കിലും Vijay Superum Pournamiyum നിങ്ങള്*ക്ക് ഇഷ്ടം ആകും..


    'Sunday Holiday' യ്ക്ക് ശേഷം ജിസ് ജോയ് ആസിഫ് അലിയുമായി വീണ്ടും onnichappol മറ്റൊരു ഫീൽ ഗുഡ് Entertainer ആണ് പ്രേക്ഷകർക്ക് ലഭിച്ചത്*.


    ആസിഫ് അലി, Ishwarya Lakshmi, Sidiqque, Ranji Panikkar, ശാന്തി കൃഷ്ണ, KPAC Lalitha, ബാലു വര്*ഗീസ്, ജോസഫ് അന്നക്കുട്ടി, ദേവന്* എല്ലാവരും അവരവരുടെ roles നന്നായി ചെയ്തു.


    ചെറിയ ചെറിയ കുറച്ച് thamashakal und ഇതില്*, കുറച്ച് സെന്റിമെന്റ്സും. Cinemayil ഉടനീളം പ്രേക്ഷകരെ boradippikkathe നിർത്താൻ um, സിനിമ കഴിഞ്ഞ് irangumpol എല്ലാവരിലും ചെറുപുഞ്ചിരി padaruthunnathilum സംവിധായകന്* വിജയിച്ചു.


    Allu Arjunu dubb ചെയ്യാൻ മാത്രമല്ല, നല്ല entertainers ഒരുക്കാനും kelppund ennu ജിസ് ജോയ് ഒരിക്കൽ കൂടി തെളിയിച്ചു. ഇനിയും നല്ല സിനിമകൾ cheyan ജിസ്ന് സാധിക്കട്ടെ എന്നാശംസിക്കുന്നു.

    Rating: 3.5/5


  2. Likes 4EVER, ClubAns liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  5. Likes SKRaina liked this post
  6. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks SKRaina .........

  7. Likes SKRaina liked this post
  8. #4

    Default

    Quote Originally Posted by yathra View Post
    Thanks for the review
    Thanks Yathra :)

  9. #5

    Default

    Quote Originally Posted by ClubAns View Post
    Thanks SKRaina .........
    Thanks Clubans

  10. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    താങ്ക്സ് .........

  11. #7

    Default

    Quote Originally Posted by wayanadan View Post
    താങ്ക്സ് .........
    Thanks Wayanadan.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •