Page 1 of 2 12 LastLast
Results 1 to 10 of 11

Thread: അള്ളു രാമേന്ദ്രൻ -റിവ്യൂ

  1. #1

    Default അള്ളു രാമേന്ദ്രൻ -റിവ്യൂ


    കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി എന്ന നവാഗത സംവിധായകന്റെ ചിത്രം. ആഷിഖ് ഉസ്മാനാണ് നിർമാണം. കുഞ്ചാക്കോ ബോബന്റെ കഴിഞ്ഞ കുറച്ച് ചിത്രങ്ങൾ അത്ര തൃപ്തി തന്ന അനുഭവം അല്ലായിരുന്നെങ്കിലും ഇതിന്റെ ട്രൈലെർ അത്യാവശ്യം തരക്കേടില്ലാത്ത
    ചിത്രമായിരിക്കും എന്ന സൂചന നൽകിയിരുന്നു.
    കഥാസാരം
    രാമേന്ദ്രൻ പോലീസ് ഡിപ്പാർട്മെന്റിലെ ഡ്രൈവറാണ്. രാമേന്ദ്രൻ ഓടിക്കുന്ന പോലീസ് വണ്ടിക്ക് ആരോ സ്ഥിരമായി അള്ളു വെയ്ക്കുകയും അള്ളു വെക്കൽ രാമേന്ദ്രന്റെ ജോലിയെയും കുടുംബജീവിതത്തെയും ബാധിക്കുന്നു.ഈ സംഭവം മൂലം രാമേന്ദ്രന്റെ പേര് തന്നെ അള്ളു രാമേന്ദ്രൻ എന്ന് മാറുന്നു. തന്റെ ജീവിതം മാറ്റി മറിച്ച അള്ളു വെച്ചവനെ തേടി രാമേന്ദ്രൻ ഇറങ്ങുന്നതാണ് കഥാസാരം.
    നുറുങ്ങു തമാശകളൊക്കെയായ് അത്യാവശ്യം നല്ല രീതിയിൽ വന്നിട്ടുണ്ട് ആദ്യ പകുതി. രണ്ടാം പകുതിയിൽ കഥ പുരോഗമിക്കുന്നതിനനുസരിച്ചു
    പോസിറ്റീവ്സ്
    ബിലഹരി എന്ന നവാഗത സംവിധായകൻ അത്യാവശ്യം നല്ല രീതിയിൽ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്.
    ഗിരീഷ്,വിനീത് വാസുദേവൻ, സജിൻ ചെറുകയിൽ എന്നിവരുടേതാണ് സ്ക്രിപ്റ്റ്. ഒരു ലളിതമായ കഥ സാമാന്യം തെറ്റില്ലാത്ത തിരക്കഥ.
    കുഞ്ചാക്കോ ബോബൻ, കൃഷ്ണ ശങ്കർ, സലിംകുമാർ, ധർമജൻ, ശ്രീനാഥ് ഭാസി, അപർണ തുടങ്ങി എല്ലാ അഭിനേതാക്കളെല്ലാം മോശമല്ലാത്ത പ്രകടനം നടത്തി. കൃഷ്ണ ശങ്കറിന്റെ കരിയറിലെ നല്ല വേഷങ്ങളിലൊന്നാണ് ചിത്രത്തിലേത്.
    സന്ദർഭത്തിന് അനുയോജ്യമായ നുറുങ്ങു നർമരംഗങ്ങൾ നന്നായിരുന്നു. ചളി കോമഡികൾ ഒന്നും ഇല്ലാത്തതും ഒരു പോസിറ്റീവ് ആണ്.
    ഷാൻ റഹ്മാന്റെ സംഗീതവും ബി. ജി. എം എന്നിവ കുഴപ്പമില്ലായിരുന്നു.
    നെഗറ്റീവ്സ്
    കഥയിൽ സംഭവ ബഹുലമായി ഒന്നും സംഭവിക്കാത്തതിനാൽ രണ്ടാം പകുതി ക്ലൈമാക്സിനോട് അടുക്കുന്തോറും ചെറിയ മടുപ്പ് ഉളവാക്കുന്നുണ്ട്.
    രണ്ടാം പകുതിയിലെ neeraj മാധവിന്റെ സോങ് അനാവശ്യമായി തോന്നി.
    ചിത്രത്തിന്റെ ക്ലൈമാക്സ്* കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ പടം കുറച്ച് കൂടെ മെച്ചപ്പെട്ട ഒന്നായേനേ.
    ആകെത്തുക
    ഇതൊരു ചെറിയ ചിത്രമാണ്. ബോറടിക്കാതെ അത്യാവശ്യം ചിരിച്ച് ഒരു തവണ കണ്ടിരിക്കാവുന്ന വകുപ്പുകളൊക്കെ ചിത്രത്തിലുണ്ട്. എന്നാൽ മഹത്തരമായ ചിത്രവുമല്ല.
    ബോക്സ്* ഓഫീസ്
    ഒരു ശരാശരിയോ അതിനു മുകളിലോ വിജയിക്കാവുന്ന ചിത്രം.
    റേറ്റിങ് :2.8/5




    Sent from my Redmi Note 5 Pro using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    16,967

    Default

    Lonappan kanunile. Ithu sharashariyil othungumennu urappayirunnu.

  4. Likes Bhasker liked this post
  5. #3
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,751

    Default

    Thanks Bhasker

  6. Likes Bhasker liked this post
  7. #4

    Default

    Quote Originally Posted by bhat View Post
    Lonappan kanunile. Ithu sharashariyil othungumennu urappayirunnu.
    Lonappan Naale Kanum...........

  8. #5

    Default

    Quote Originally Posted by Richard View Post
    Thanks Bhasker
    Welcome..........

  9. #6
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks Bhasker Ji for your review....

  10. Likes Bhasker liked this post
  11. #7
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Thanks bro ...padam kandu ..oru paridhi vare ishtapettu..Kurachukoode shradhich cheythirunnel nannaakkamaayirinnu...

    Sent from my vivo 1723 using Tapatalk

  12. Likes Bhasker liked this post
  13. #8

    Default

    Quote Originally Posted by Don David View Post
    Thanks bro ...padam kandu ..oru paridhi vare ishtapettu..Kurachukoode shradhich cheythirunnel nannaakkamaayirinnu...

    Sent from my vivo 1723 using Tapatalk
    Sharriyanu.....Second half Scriptil kurachu koodi sradhichu Climax onnu mechappeduthiyirunnengil nalloru cimemayakkamayirunnu........

  14. #9
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    Thanks bhaskar ...........

  15. #10
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanks bhaskar.................
    Last edited by wideeyes; 02-03-2019 at 10:01 AM.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •