Page 1 of 2 12 LastLast
Results 1 to 10 of 11

Thread: പേരൻപ് റിവ്യൂ

  1. #1

    Post പേരൻപ് റിവ്യൂ


    കുറെ കാലത്തിനു ശേഷം ആണ് fk യിൽ റിവ്യൂ ഇടുന്നത്.
    വളരെ പ്രതീക്ഷയോടെ ആണ് ഇന്നലെ പേരൻപ് കാണാൻ പോയത്. കാരണം ഇതിന്റെ പ്രിവ്യു റിപോർട്ടുകൾ തന്നെ.
    മനസ്സും ഹൃദയവും നിറച്ച മനോഹരമായ കൊച്ചു കാവ്യം ആണ് പേരൻപ്.

    ഈ പടം ഒരു slow poisan ആണ്.അത് വളരെ പതുക്കയെ നമ്മുടെ മനസ്സിലേക്ക് പതിയുകയുള്ളൂ.എത്തികഴിഞ്ഞാൽ നമ്മുടെ മനസ്സിനെ വല്ലാതെ ഉലച്ചു കളയും അത്.

    ഒരു കവിത പോലെ മനോഹരമായി എടുത്തിരിക്കുന്നു റാം ഇതിനെ.ഇത്ര കാലം കാത്തിരുന്നത് എല്ലാം ഈ സിനിമയിൽ ഉടനീളം കാണുന്നുണ്ട്.മനോഹരമായ ലൊക്കേഷനിൽ കൂടി കഥ പറയുന്ന റാം പ്രേക്ഷകന്റെ കണ്ണിനെ കുളിരു കോരിപ്പിക്കുന്നുണ്ട്. പരമ്പരാഗതമായ പല ശീലങ്ങളെയും തച്ചുടക്കുന്നുണ്ട് റാം ഇതിൽ.

    ഭാര്യ ഉപേക്ഷിചു പോയ അമുദന്റെയും അമ്മ ഉപേക്ഷിച്ച ഭിന്ന ശേഷികാരിയായ പാപയുടെയും കഥയാണ് പേരൻപ്.
    പുതിയ ജീവിതം കെട്ടിപ്പെടുത്താനുള്ള അമുദന്റെ ശ്രമത്തിലൂടെ ആണ് സിനിമ തുടങ്ങുന്നത്.പിന്നീട് ഇവരുടെ ഇണക്കവും ഒരു പെൺകുട്ടിയെ വളർത്തുമ്പോൾ ഉള്ള ബുദ്ധിമുട്ടും എല്ലാം കാണിക്കുന്നു.ഇത് വരെ ആരും അധികം പറഞ്ഞിട്ടില്ലാത്ത കഥ സന്ദർഭം.

    മികച്ച കഥ കിട്ടിയാൽ ഇപ്പോഴും കഥാപാത്രമായി അഴിഞ്ഞാടുന്ന മമ്മുക്ക ഇതിലും പതിവ് തെറ്റിച്ചില്ല.വളരെ അതികം സൂക്ഷ്മാഭിനയതോടെ മനോഹരമായി അവതരിപ്പിച്ചു.കുറെ മികച്ച മുഹൂർത്തങ്ങൾ ഉണ്ട് നമ്മളെ അമ്പരിപ്പിക്കുന്ന.ഈ അടുത്ത കണ്ട ഏറ്റവും മനോഹരമായ വേഷം.
    പാപ്പ ആയി വന്ന സാധന വളരെ മനോഹരമായി അഭിനയിച്ചു.പാപ്പായുടെ കഥാപാത്രം കുറെ കാലം നമ്മളെ വേട്ടയാടി കൊണ്ടിരിക്കും ശെരിക്കും ഭിന്ന ശേഷി ഉള്ള കുട്ടിയാണോ ഇത് എന്ന് തോന്നി പോകും.
    അഞ്ജലി അമീർ ശക്തമായ കഥാപാത്രം അവതരിപ്പിച്ചു.അവരുടെ പ്രകടനം നമ്മുടെ കണ്ണ് നിറയ്ക്കും.
    ഇതിലെ ഒരോ കഥാപാത്രവും അവരുടെ റോളുകൾ ഗംഭീരം ആക്കി.എടുത്തു പറയേണ്ടത് ഇതിലെ ടെക്നിക്കൽ ഡിപാർട്മെന്റ് ആണ്.ക്യാമറ ചലിപ്പിച്ച ആൾ.എഡിറ്റർ.പശ്ചാത്തല സംഗീതം കൊടുത്ത ആൾ എല്ലാവരും മികച്ചു നിന്നു.

    മൊത്തത്തിൽ 12 അദ്ധ്യായങ്ങൾ ഉള്ള പുസ്തകം പോലെ മനോഹരമായ കാവ്യം ആണ് പേരൻപ്.
    Rating:4/52/2/19 കൈരളി 6pm housefull ആയിരുന്നു.
    Last edited by Sal kk; 02-03-2019 at 02:04 PM.

  2. Likes ClubAns, sha, hakkimp, 4EVER liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai.......

  5. Likes Sal kk liked this post
  6. #3
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Thankz

    Sent from my vivo 1723 using Tapatalk

  7. Likes Sal kk liked this post
  8. #4

    Default

    Kiduveeee

    Sent from my SM-G610F using Tapatalk

  9. Likes Sal kk liked this post
  10. #5
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Saal..

  11. Likes Sal kk liked this post
  12. #6

    Default

    Quote Originally Posted by Mike View Post
    Thanks Bhai.......
    Quote Originally Posted by Don David View Post
    Thankz

    Sent from my vivo 1723 using Tapatalk
    Quote Originally Posted by Kannadi View Post
    Kiduveeee

    Sent from my SM-G610F using Tapatalk
    Quote Originally Posted by hakkimp View Post
    Thanks Saal..

    welcome all.........

  13. #7

    Default

    thanks ......

  14. #8
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks Bhai.......
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  15. #9

    Default

    thankss bro.....

  16. #10

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •