Page 1 of 2 12 LastLast
Results 1 to 10 of 11

Thread: 'അള്ളു രാമേന്ദ്രൻ' - മികച്ച കോമഡി എന്റെർറ്!

  1. #1

    Default 'അള്ളു രാമേന്ദ്രൻ' - മികച്ച കോമഡി എന്റെർറ്!


    കുഞ്ചാക്കോ ബോബന്റെ ശക്തമായ തിരിച്ചു വരവാണ് അള്ളു രാമേന്ദ്രൻ. രാമേന്ദ്രൻ എന്ന നായക കഥാപാത്രത്തെ ചാക്കോച്ചൻ അനായാസം അവതരിപ്പിച്ചു . സെന്റ്*മെന്റ്സും കലിപ്പ് സീൻസുമൊക്കെ പൊളിച്ചടുക്കി. ചാക്കോച്ചൻ ഫാൻസിനു ആഘോഷിക്കാനുള്ള എല്ലാ വകയും അള്ളു രാമേന്ദ്രനിൽ ഉണ്ട്.


    കൃഷ്ണ ശങ്കർ തുല്യപ്രാധാന്യമുള്ള വേഷം ഭംഗിയായി ചെയ്തു. അപർണ ബാലമുരളിയും തന്റെ ഭാഗം ഭംഗിയാക്കി .


    ധര്മജന്റെ കുറച്ചു കിടിലൻ നമ്പേഴ്സ് ഉണ്ട് സിനിമയിൽ. സലിം കുമാറും കട്ടയ്ക് പിടിച്ചു നിന്നു. ഹരീഷ് കണാരനും കോമഡി രംഗങ്ങളിൽ മികവ് പുലർത്തി.


    കഥയിലെയും കഥ പറച്ചിലിലേയും വ്യത്യസ്ത പ്രതേക പരാമർശം അർഹിക്കുന്നു. കോമെഡിയും സസ്*പെൻസും ഒക്കെ ഉള്ള നല്ല ഒരു സിനിമ ഒരുക്കുന്നതിൽ സംവിധായകൻ ബിലഹരിയും സ്ക്രിപ്റ്റ് റൈറ്റേഴ്*സും പൂർണമായും വിജയിച്ചിരിക്കുന്നു.


    ധൈര്യമായി ടിക്കറ്റ് എടുക്കാം, 'അള്ളു രാമേന്ദ്രൻ' നിങ്ങളെ നിരാശരാക്കില്ല.

    Rating: 4/5

  2. Likes ClubAns, ABE, hakkimp, Chackz FAN liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thanks Bro

  5. #3
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Thank you 😍😍

    Sent from my vivo 1723 using Tapatalk

  6. Likes SKRaina liked this post
  7. #4

    Default

    Quote Originally Posted by Chackz FAN View Post
    Thanks Bro
    Welcome :)

  8. #5

    Default

    Quote Originally Posted by Don David View Post
    Thank you 

    Sent from my vivo 1723 using Tapatalk
    Welcome :)

  9. #6
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    Thanks SKRaina

  10. Likes SKRaina liked this post
  11. #7

    Default

    Quote Originally Posted by Richard View Post
    Thanks SKRaina
    Welcome Richard!

  12. #8

    Default

    thanks you for review

  13. Likes SKRaina liked this post
  14. #9

    Default

    Quote Originally Posted by vinukvr View Post
    thanks you for review

    Welcome Vinu

  15. #10
    FK Lover boban's Avatar
    Join Date
    Oct 2011
    Location
    Kerala
    Posts
    2,063

    Default

    Thanks bhai

  16. Likes SKRaina liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •