Page 129 of 184 FirstFirst ... 2979119127128129130131139179 ... LastLast
Results 1,281 to 1,290 of 1839

Thread: ★╚║► Ayyappanum Koshiyum ◄║╝★ Prithviraj ★ Biju Menon ★ Sachi ★ GROSSED 30CR WW ★

  1. #1281

    Default


    Quote Originally Posted by Saathan View Post
    Decent for 2nd Mon

    Evening ille
    Evening nalla occupancy undu... Refresh aayipoyondu correct ariyilla...decent alla, excellent aanu because last Monday almost similar aarunnu... I think 100 and 102 or so....

  2. Likes Saathan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #1282
    FK Citizen Dylan's Avatar
    Join Date
    Feb 2009
    Location
    Bangalore
    Posts
    11,753

    Default

    പടം കണ്ടിരുന്നു. രസകരമായ കഥ രസച്ചരട് മുറുകിപ്പൊട്ടുന്നത് വരെ വലിച്ചു എന്നൊരു ചെറിയ പരാതി. അയ്യപ്പനും കോശിയും പുതിയ അനുഭവം ആണ്. മുണ്ടൂർ മാടനും തീവ്ര ഇടത് രാഷ്ട്രീയവും ഒക്കെ അവിടെ നിൽക്കട്ടെ, സംഭവം ഗ്രിപ്പിംഗ് ആക്കുന്നത് രണ്ട് "ആണുങ്ങൾ" തമ്മിലുള്ള, അവരുടെ വർഗ്ഗസ്വത്വങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ്. പരിസരം മാറുമ്പോഴും ചേരുവകൾ ഒരൊത്ത മാസ് സിനിമയുടേത് തന്നെ. ഈ ബ്ലെൻഡിംഗ് സച്ചി സമർത്ഥമായി തന്നെ ചെയ്തിട്ടുണ്ട്. ബിജു മേനോൻ ഷോ ആണ്. ടൈറ്റിലിലുള്ളതുപോലെ പടത്തിലും അയ്യപ്പൻ കഴിഞ്ഞേ ഉള്ളൂ കോശി. പക്ഷേ ബിജുവിന് ഷോ കാണിക്കാൻ ഒതുങ്ങി കൊടുത്ത പൃഥ്വിരാജ് എന്ന താരമല്ലേ യഥാർത്ഥ ഷോറണ്ണർ?
    3/5
    Be kind, rewind.

  5. Likes Saathan, asuyalu, Celebrity, Naradhan liked this post
  6. #1283
    FK Citizen rebel's Avatar
    Join Date
    Feb 2010
    Location
    american junction
    Posts
    9,692

    Default

    Well said Dylan

  7. Likes Dylan liked this post
  8. #1284
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Kerala 2nd Week 176 theatres -727 Shows/day

    .

  9. #1285
    FK Lover daredevil's Avatar
    Join Date
    Jul 2011
    Location
    Dubai
    Posts
    4,029

    Default

    കോശി ശെരിക്കും അണ്ടർറേറ്റഡ് ആണ് . മാസ്സ് സീനുകൾ കൂടുതൽ ഉള്ളത് കൊണ്ടാണ് അയ്യപ്പൻ ആകാ ബിജുമേനോൻ ഗംഭീരം ആയെന്ന് ഭൂരിപക്ഷത്തിന്റെ അഭിപ്രായം. മാസ്സ് സീനുകൾ അഥവാ കയ്യടി നേടുന്ന സീനുകൾ കുറവ് ചെയ്തെങ്കിൽ കൂടി ഒരു കഥാപാത്രത്തിന്റെ പലവിധ ഭാവങ്ങൾ പ്രകടിപ്പിച്ച കോശി തന്നെ ആണ് ഇതിലെ ശെരിക്കും ഷോ എന്നാണ് എന്റെ അഭിപ്രായം.

  10. Likes Saathan liked this post
  11. #1286
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Palakkad - Aroma Matinee Rush

    .

  12. #1287
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default



    .

  13. #1288
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    .

  14. #1289
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Thrissur - Deepa 2nd show rush

    .

  15. #1290
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Thrissur - Kairali 2nd show rush

    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •