അടിപൊളി പടം. Njan 2 വട്ടം കണ്ടു. 3hr dur ation ഉണ്ടെങ്കിലും സമയം പോകുന്നത് അറിയില്ല .
genre entha ??
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Comedy, Action, Thriller, Drama - Ithellam mixed aanu. Gripping story telling and excellent performances from all actors especially Biju Menon and Prithvi.