Page 1 of 2 12 LastLast
Results 1 to 10 of 16

Thread: Rorschach... Review

  1. #1

    Default Rorschach... Review


    പ്രതികാരത്തിനു കൂടുതൽ ഡീറ്റൈലിങ് ഒന്നും വേണ്ട , മരണം അർഹിക്കുന്നവനും കൊല്ലാൻ മടിയില്ലാത്തവനുമായ രണ്ടു കഥാപാത്രങ്ങളെ മികച്ച ബാക്ഡ്രോപ്പിൽ സെറ്റ് ചെയ്തു എടുത്താൽ എല്ലാ കാലത്തും ഗംഭീര സിനിമകൾ സംഭവിക്കും.

    പക്ഷെ , റോഷാക്കിൽ പ്രതികാരമെന്ന കോണ്സെപ്റ്റ് മാത്രമേ മുൻപ് കണ്ടതുള്ളു , ബാക്കിയെല്ലാം മലയാള സിനിമ അനുഭവിക്കാത്ത പുതിയ രീതികളാണ്, സിനിമയുടെ ഐഡിയയും , അവിടെ നിന്ന് ഫൈനൽ ഔട്ട്പുട്ടിലേക്ക് കൊണ്ടു വരാൻ ഉപയോഗിച്ച ഓരോ ഉപാധികളും പുതുമയാണ്.

    പ്രതികാരത്തിന്റെ മുഖത്തിൽ , മിനിമലായ ഡാർക് ഹ്യൂമറും കൈകാര്യം ചെയ്യുന്ന പുതിയ മമ്മൂട്ടി മുതൽ , ഒരു മനുഷ്യന്റെ ആരും കാണാൻ ആഗ്രഹിക്കാത്ത ഡാർക് സൈഡിൽ , നസീറും , ജഗദീഷും, ഗ്രെസും , ഷറഫും , പിന്നെ നോക്കി ഇരുത്തി ഞെട്ടിച്ച ബിന്ദു പണിക്കർ വരെ നീളുന്ന അസാധ്യ പ്രകടനങ്ങൾ.

    സിനിമയെ ബേസിൽ നിന്നും അപ്പ്ലിഫ്റ്റ്* ചെയ്തു എടുക്കുന്ന മ്യൂസിക് & DOP , That english song was dope and beautifully blended with several sequences ❤️.

    പൊളിറ്റിക്കലി നോക്കിയാലും സിനിമ സബ്പ്ലോട്ട് ആയി പറഞ്ഞു പോകുന്ന ഒരുപാട് കാര്യങ്ങളുണ്ട് , മനുഷ്യന്റെ സംസ്ക്കാരവും , ഉയർത്തി പിടിക്കുന്ന കുടുംബമഹിമയും , പുരോഗമനപരമായ മനുഷ്യന്റെ മാറ്റവുമെല്ലാം സിനിമയുടെ അന്തസത്ത ചോരാത്ത മികവ് ആണ്.

    Final word : Superb 👍🌹🔥

    If you are really into movies #Rorschach is for you, don't miss it from cinemas 😍

    #Rorschach #Mammootty 😎🔥

    Sent from my Redmi Note 8 Pro using Tapatalk

  2. Likes yathra, Malik, hakkimp, ACHOOTTY, ikka, Celebrity liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thanks for the review

  5. #3
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    11,435

    Default

    Thanks brother

  6. #4
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    Thanks Kannadi......

  7. #5

    Default

    Thanks bhai

  8. #6

    Default

    Quote Originally Posted by advaithh09 View Post
    Thanks for the review
    😍

    Sent from my Redmi Note 8 Pro using Tapatalk

  9. #7

    Default

    Quote Originally Posted by BASH1982 View Post
    Thanks brother
    😍

    Sent from my Redmi Note 8 Pro using Tapatalk

  10. #8

    Default

    Quote Originally Posted by mukkuvan View Post
    Thanks Kannadi......
    😍

    Sent from my Redmi Note 8 Pro using Tapatalk

  11. #9

    Default

    Quote Originally Posted by ikka View Post
    Thanks bhai
    😍

    Sent from my Redmi Note 8 Pro using Tapatalk

  12. #10

    Default

    Thanks bro.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •