Thanks for the review..........
മാനന്തവാടി മാരുതി
2 - 2 -19 ഫസ്റ്റ് ഷോ
ആദ്യ ദിനം തന്നെ കാണണമെന്ന് ആഗ്രഹിച്ച പടം ചില തിരക്കുകൾ കാരണം രണ്ടാം ദിനത്തിലേക്ക് മാറ്റി വെക്കേണ്ടി വന്നു
കേട്ടതിനേക്കാൾ മികച്ച ദൃശ്യാനുഭവം തുടക്കം ഒരു പത്ത് മിനിറ്റ് മിസ്സായി പോയി ചാപ്റ്റർ ഒന്ന് മുതലാണ് കണ്ടത് പടം ഒന്നും പറയാനില്ല മനസ്സിൽ ഒരു നൊമ്പരമായി കണ്ണ് നനയിച്ച ചിത്രം
നൂറ് കണക്കിന് നടൻമാരുള്ള ദേശത്ത് പത്ത് വർഷത്തിന് മേൽ മികച്ച ഒരു തിരക്കഥയുമായി ഒരു നടനു വേണ്ടി കാത്തിരുന്ന സംവിധായകന്റെ കാത്തിരിപ്പ് എന്തിനായിരുന്നു എന്നതിന് ഉത്തരമാണ് മമ്മുക്കയുടെ പ്രകടനം പല രംഗങ്ങളിലും മമ്മുക്കയല്ലാതെ മറ്റേത് നടൻ ചെയ്താലും ആ കഥാപാത്രത്തിന് പൂർണ ത വരില്ലന്ന് പ്രേക്ഷകരെ കൊണ്ട് ഒരേ സ്വരത്തിൽ പറയിപ്പിക്കുന്ന പ്രകടനം ബെഡിൽ " രക്തം '' കണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായനായിരിക്കുന്ന രംഗം .... മകളുടെ ആഗ്രഹ0 സാധിച്ചു കൊടുക്കാൻ ആൺ വേശ്യയെ തേടി പോകുന്ന ആ രംഗം ..... പാപ്പ ടി.വിയിൽ കിസ്സടിക്കുന്ന രംഗം കണ്ട് നിസ്സഹായനായി വിതുമ്പി കരയുന്ന രംഗം ... അതിൽ ചിലത് മാത്രം
ക്ലെമാക്സ് അപ്രതീക്ഷിതം സമൂഹം മാറ്റിനിർത്തപ്പെട്ടവർക്ക് അംഗീകാരം കൊടുക്കുന്ന സംവിധായകന്റെ നിലപാട് കൂടിയാണത്
സാധന ഒന്നും പറയാനില്ല പടത്തുലനീളം മമ്മുക്കയുടെ പ്രകടനത്തിനൊപ്പം നിൽക്കുന്ന പെർഫോമൻസ്
അജ്ഞലി വേഷം ചെറുതെങ്കിലും മികച്ച പെർഫോമൻസ്
അജ്ഞലി അമീർ കിടു പെർഫോമൻസ്
എടുത്ത് പറയേണ്ട മറ്റൊന്ന് സിനിമയിലെ സോംഗ്സും മ്യൂസികും അതിന്റെ വരികളുമാണ് പിന്നെ ബി ജി എമ്മും മികച്ചതായി ഒപ്പം ഛായാഗ്രഹണവും
മമ്മുട്ടിയില്ലെങ്കിൽ അമുദൻ ഇല്ല
റാം ഇല്ലങ്കിൽ പേരൻപുമില്ല ഇത്രയും മികച്ച സിനിമ ലോകത്തിന് സമർപ്പിച്ച റാമിന് ബിഗ് സല്യൂട്ട്
ഇയർക്കൈ പേരൻപാനത് 5/5
സമയം കിട്ടിയാൽ ഒന്നൂടെ കാണണം
Sponsored Links ::::::::::::::::::::Remove adverts | |
scene by scene description delete cheyyamo from your review brother ?
Thankz
Sent from my vivo 1723 using Tapatalk
thanks.................
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
thankss bhaiiii.....
good writing..
super review