കണ്ടു അമുദ്ദനേയും പാപ്പയേയും വിജിയേയും മീരയേയും ബാബുവിനെയും
പടം ഒരു രക്ഷയുമില്ല... എല്ലാം ഒത്തു കൂടുക എന്നത് ഒരു ചെറിയ കാര്യമല്ല,,,
എന്നെ impress ചെയ്ത ഓർഡർ താഴേ

1) സംവിധാനം ... രാം ഒരു ജീനിയസാണ്... ആരും അടുക്കാത്ത പറയാൻ മടിക്കുന്ന വിരസമാവാൻ വരേയധികം chance ഉള്ള ഒരു തീം... ഇത്ര മനോഹരമായി യാതൊരു വിട്ട് വീഴ്ചയും കൂടാതെ പ്രേക്ഷകരുടെ മുൻപിൽ എത്തിച്ചതിൻ ഒരു നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ ... Brilliant

2) അഭിനയം ... പേരൻപ് ഒരു Performance oriented movie യാണെന്ന് യാതൊരു സംശയവുമില്ല,,,
മമമൂക്ക അഭിനയിക്കുന്നില്ലെങ്കിൽ ഈ പടം ചെയ്യില്ല തിരക്കഥ തന്നേ ഒരുക്കില്ലയെന്ന് പറഞ്ഞത് ഒട്ടും അതിശയോക്തിയല്ലെന്ന് ഈ പടം കണ്ടാൽ ആർക്കും മനസിലാവും.. മമ്മൂക്കയുടെ മുഖത്തിലെ ഓരോ പേഷിയും അഭിനയിക്കുകയായിരുന്നു അമുദ്ധനായി... എനിക്ക് 100 % ഒരു സംശയവുമില്ലാതേ വീണ്ടും പറയാൻ പറ്റും ഇദ്ധേഹത്തേ വെല്ലാൻ ആരുമില്ല... മിന്നലാട്ടമായിരുന്നു,,, ഇമോഷൻ പല വിധത്തിൽ പ്രകടിപ്പിച്ച് തകർത്താടുകയായിരുന്നു...

സ്വാതി അഥവാ പാപ്പ എന്താ അഭിനയം,.. real talent അല്ലായിരുന്നെങ്കിൽ ഈ പടം മൂക്കും കുത്തി താഴേ വീഴുമായിരുന്നു,,, ഒരു തെറ്റും ചൂണ്ടി കാണിക്കാൻ പറ്റാത്ത വിധം Consistent .... ഭാവിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കട്ടേ

അഞ്ചലി അമീർ... ഒരു trans gender character അപ്പുറമുള്ള അഭിനയം... അഥവാ നമ്മേ കണ്ടു ശീലിപ്പിച്ചതല്ല ഇവർ എന്ന് തെളിയിക്കുന്നത്...

അഞ്ചലി ... വിജിയേ പറയുമ്പോൾ ബാബുവിനേയും പറയണം... രണ്ടും പേരും നല്ല പ്രകടനം കാഴ്ച്ച വച്ചു,,,,

Cinemotography & Music : Theniyum Yuvanum... ഒഴിച്ചു കൂടാൻ പറ്റാത്ത ഘടകം... Both were mesmerizing with their work...

Producer: നല്ല മലയാളം പേസുന്ന തേനപ്പൻ .... തേനപ്പനല്ല ഇയാൾ തങ്കപ്പൻ for producing the movie

പേരൻപ്പിൻ 5/5 starsum പിന്നെ സ്നേഹവും മാത്രവും ഇതിന്റെ അര സ്റ്റാറും ഒരു സ്റ്റാറും കുറയ്ക്കാൻ ഞാനളല്ല...

Theater : Toronto Woodside
Show : Fri 10 15 pm
Occupancy: 40%
Response: 3 to 4 claps after show.