Page 9 of 18 FirstFirst ... 7891011 ... LastLast
Results 81 to 90 of 179

Thread: Nine - You can interpret in any way you like

  1. #81

    Default

    Quote Originally Posted by Saathan View Post
    director vijayichu ennu parayam
    I don?t think so, if the movie leaves doubts in the minds of audience then for me the movie is a failure

  2. Sponsored Links ::::::::::::::::::::Remove adverts
  3. #82
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,950

    Default

    Quote Originally Posted by MANNADIAR View Post
    I don?t think so, if the movie leaves doubts in the minds of audience then for me the movie is a failure
    athokke orotharude view polle irikkum...

    Nolan padangal okke doubts illatha padangal undo
    .

  4. #83

    Default

    "സ്പോയ്ലറുകളുടെ കയ്യാങ്കളിയാണ്..ഹാൻഡിൽ വിത്ത് കെയർ.."

    അവസാന ഭാഗത്ത് ആ ഗുഹയും അതിനുള്ളിലെ ചിത്രങ്ങളും കാട്ടിയതാണ് മിക്കവരേയും കൺഫ്യൂഷനടിപ്പിച്ചതെന്നാണ് തോന്നുന്നത്.പല വേർഷൻസ് അതിനെപ്പറ്റി കണ്ടു. എനിക്ക് തോന്നിയത് ഏറ്റവും സിംപിളായ കാര്യമാണ്. ആ ഒരു ഷോട്ടിലൂടെ വരച്ചിടുന്നത് ഒരേയൊരു കാര്യം മാത്രമാണ്.,ആൽബർട്ട് ആ ഗുഹയിൽ നേരത്തെ പോയിട്ടുണ്ട് എന്നതുതന്നെ.

    9

    ഏവ സത്യമായിരുന്നോ എന്നതാണ് കൂടുതൽ ചോദിക്കപ്പെട്ടൊരു കാര്യം.,എന്റെ ഉത്തരം അല്ല എന്നതാണ്. **അവളൊരു ചിന്തയാണ്.,***എന്നാൽ ആൽബർട്ടിന്റെ അപരവ്യക്തിത്വമൊന്നുമല്ല,ആൽബർട്ടിനുള്ളിൽ സൃഷ്ടിക്കപ്പെട്ട ഒരുതരം ഹാലൂസിനേറ്റഡ് ക്യാരക്ടർ.
    അവൾ എങ്ങനെ വന്നു എന്നതാണ് അടുത്ത ചോദ്യം.പറയാൻ പറ്റുന്ന ഒരു മികച്ച സാധ്യത ആ രാത്രി ആൽബർട്ടിനുണ്ടായ അനുഭവങ്ങളിൽ അപ്രതീക്ഷിതമായി ഉണ്ടായ രണ്ട് കാര്യങ്ങളാവണം.അതിലാദ്യത്തേത്,ആപേക്ഷികമായി അടുത്താണെങ്കിലും വാൽനക്ഷത്രത്തിന്റെ യഥാർത്ഥ ദൂരം ഭൂമിയിൽ നിന്നും വളരെ അകലെയായതിനാൽ ഭൂമിയിലേക്ക് എത്തുന്ന അവശിഷ്ടങ്ങൾ തീരെയുണ്ടാവില്ലെന്നും അഥവാ ഉണ്ടായാൽ തന്നെ കരയിൽ വീഴാൻ സാധ്യത വളരേ കുറവാണ് എന്ന് ആൽബർട്ട് കരുതിയിരുന്നതിന് വിപരീതമായി ആ കോമറ്റിൽ നിന്നും സാമാന്യം നല്ലൊരു ഭാഗം തന്നെ അന്തരീക്ഷത്തിനകത്ത് എത്തിയത് കാണാനിടയായതാണ്.അത് വീണുവെന്ന് കണ്ട ഇടത്തേക്ക് ഓടുമ്പോൾ ആൽബർട്ടിനുള്ളിൽ കൗതുകവും ആകാംക്ഷയും പരിഭ്രാന്തിയുമെല്ലാം നിറഞ്ഞിരിക്കുകയായിരുന്നു. ഇവിടെ ഇത്തിരി സയൻസ് ചാലിച്ച് പറഞ്ഞാൽ, അതുപോലൊരു അവസ്ഥയിലുള്ള ഒരാളുടെ ***ന്യൂറൽ ആക്ടിവിറ്റി വളരെ തീവ്രമായിരിക്കും.*** അങ്ങനെയൊരു ബ്രെയിനുമായാണ് ആ ഡെബ്രി വീഴുന്നത് കണ്ട ഏരിയയിലേക്ക് അയാൾ ചെല്ലുന്നത്. ഈ പറഞ്ഞ ഡെബ്രി വന്നത് ഭൂമിയെ മൊത്തം ഇരുട്ടിലാക്കാൻ തക്കവണ്ണം പവർഫുള്ളായ ഒരു ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ് ഉണ്ടാക്കിയ കോമറ്റിൽ നിന്നാണെന്ന് ഓർക്കണം.,സ്വാഭാവികമായും ആ ഡെബ്രി വീണിടത്തും ഒരു ഇലക്ട്രോ മാഗ് ഫീൽഡ് ഉണ്ടായിട്ടുണ്ടാവും.ആ ഫീൽഡിനുള്ളിലേക്കാണ് ഹൈ ന്യൂറൽ ആക്ടിവിറ്റിയുള്ള ആൽബർട്ടിന്റെ ബ്രെയിൻ ചെന്നുപെടുന്നത്.,ആ ഫീൽഡ് ആൽബർട്ടിന്റെ ***ന്യൂറൽ കറണ്ടിനെ സാരമായി തന്നെ ബാധിക്കുന്നു****.,ആ സന്ദർഭത്തിലാണ് ആൽബർട്ടിന്റെ ബോധമനസ്സിന് ***സ്ഥിരത നഷ്ടപ്പെടുന്നതും*** ആ ചെറിയ ഗ്യാപ്പിൽ ഉപബോധ മനസ്സ് നിയന്ത്രണം എടുക്കുന്നതും.,കാടിനുള്ളിലൂടെ ഓടി ഒരു ഇടയെത്തുമ്പോൾ എന്തെന്നില്ലാതെ കൺഫ്യൂഷനാവുന്ന ആൽബർട്ടിനെ നമുക്ക് കാണാം.അങ്ങനെയൊരു ഇടനിമിഷത്തിലാവാം ആൽബർട്ട് ആ ഗുഹയും ചിത്രങ്ങളും കണ്ടിട്ടുണ്ടാവുക.,അപ്പോ അയാളുടെ ബോധത്തിൽ അതുണ്ടാവില്ല.,ആൽബർട്ടിന്റെ ബോധത്തിലുള്ള കാഴ്ചകൾ മാത്രമാണ് നാം സ്ക്രീനിൽ കാണുന്നത് അതുകൊണ്ടുതന്നെ നമ്മളും അത് കാണുന്നില്ല.അതാണ് അവസാന ഭാഗത്ത് ആ ഗുഹയും ചിത്രങ്ങളും കാട്ടുന്നതിലൂടെ മേക്കേഴ്സ് പറഞ്ഞുവയ്ക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.
    അപ്പൊ പറഞ്ഞുവന്നത് അങ്ങനെ ഉപബോധമനസ്സിൽ ഗുഹയിലെ ചിത്രങ്ങളും അതിലെ സ്ത്രീരൂപമുള്ള ഉൽക്കയിലെ ശക്തിയും ചെന്നായയും ഒക്കെയായി ബോധത്തിലേക്ക് തിരിച്ചെത്തുമ്പോൾ ആൽബർട്ടിന്റെ ചിന്തകൾ ഏവയെ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. അവൾക്ക് തന്റെ ***പ്രിയപ്പെട്ട അദ്ധ്യാപികയുടെ മുഖവും തന്റെ പ്രിയപ്പെട്ടവളുടെ സംസാരശൈലിയും ദില്ലി പശ്ചാത്തലവും അവൻ നൽകി***.തന്റെ ജീവിതത്തിൽ പ്രിയപ്പെട്ടവരായിരുന്ന രണ്ട് സ്ത്രീകൾ.. വഴികാട്ടിയും കൂട്ടുമായിരുന്നവർ.. അവരെ ഏവയിലൂടെ ആൽബർട്ട് സൃഷ്ടിച്ചതോ.,തന്നെ ഏറ്റവും അലട്ടിയിരുന്ന ആ ***പ്രശ്നത്തിനൊരു പരിഹാരത്തിനായും***..

    ആദം..ആൽബർട്ടിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് മകൻ തന്നെയായിരുന്നു. അച്ഛനാവാനുള്ള ആൽബർട്ടിന്റെ താത്പര്യമില്ലായ്മ ആനി പ്രഗ്നൻസിയെപ്പറ്റി പറയുമ്പോഴുള്ള ആൽബർട്ടിന്റെ ഭാവത്തിൽ വ്യക്തമാണ്. ആ കുഞ്ഞ് പിറന്നത് ആനിയുടെ മരണത്തിലൂടെയും..അവിടെ മരിച്ചത് ആൽബർട്ടിന്റെ സ്വപ്നങ്ങളും പ്രണയവും കൂടിയായിരുന്നു.ആദത്തിനോടുള്ള ***വെറുപ്പിന്റെ കറുപ്പ് അവന്റെ ജനനം മുതൽ ആൽബർട്ടിനുള്ളിലുണ്ട്***, വളരുന്തോറും അവന്റെ ചെയ്തികൾ ആ കറുപ്പിനെ ആൽബർട്ടിനുള്ളിൽ ഒരു ഇരുട്ടാക്കി വളർത്തി. ആ ഇരുട്ടിനാണ് അന്ന് ആൽബർട്ട് രൂപവും ശബ്ദവും കഥയും നൽകിയത്..അതായിരുന്നു ഏവ.!

    ചിത്രത്തിലെ കുറേ രംഗങ്ങൾ ***ആൽബർട്ടിന്റെ ചിന്തകൾ മാത്രമാണ്.ഉദാഹരണത്തിന് ഏവയെ എടുത്തുകൊണ്ടുവരുന്നത്,ആ ഡെബ്രി, ആ ചെന്നായുമായുള്ള എൻകൗണ്ടർ, ആ മാർക്കറ്റിലെ ഏവയുടെ രംഗങ്ങൾ,അങ്ങനെ കുറേ..****

    പിന്നെ ഇനായത് ഖാൻ.. പുള്ളിക്കാരൻ ഷേപ്പ് ഷിഫ്റ്റ്* ചെയ്തുവന്ന ഏവയാണെന്നും ആനിയാണെന്നും അന്യഗ്രഹത്തീന്ന് വന്ന ഏലിയൻ ഹൈബ്രിഡ് ആണെന്നുമൊക്കെ കണ്ടു.എന്റെ അഭിപ്രായത്തിൽ പുള്ളി വെറുമൊരു പച്ചമനുഷ്യനാണ്. ഇനായത് ഖാനെപ്പറ്റി ആദ്യം ഓഫീസിൽ വച്ചുള്ള സംസാരത്തിനിടയിൽ ദിവ്യ ആൽബർട്ടിനോട് ഇനായത് ഖാൻ വിളിച്ചിരുന്നോ എന്നു ചോദിക്കുമ്പോൾ ആൽബർട്ട് പറയുന്നുണ്ട്., 'പുള്ളി അങ്ങനെ ഫോൺവിളിയൊന്നും ഇല്ലാത്തയാളാണ്..പെട്ടെന്ന് അങ്ങ് പ്രത്യക്ഷപ്പെടാറാണ് പതിവ്' എന്ന്.കൂടാതെ പുള്ളി ടെലിഫോണും ഈമെയിലും ഒന്നും ഇല്ലാത്തയാളാണെന്നും പത്ത് വർഷത്തിനിടക്ക് ഒരു ഫോട്ടോ പൊലും എടുക്കാൻ നിന്നുതരാത്ത ആളാണെന്നുമെല്ലാം പറയുന്നു. ഇതൊക്കെ കാട്ടുന്നത് ഇനായത് ഖാൻ ഒരു ഓൾഡ് സ്കൂൾ ക്യാരക്ടർ ആണെന്നാണ്..ആവിശ്യത്തിന് കിറുക്കും അന്യായ ബുദ്ധിയുമാണെന്നും പറയുന്നു. അങ്ങനെയൊരാൾക്ക് എട്ടാം ദിവസം ചൈനയിൽ നിന്ന് ഹിമാലയത്തിലെ വീട്ടിലെത്താനാണോ വഴിയില്ലാത്തത്.,പ്രത്യേകിച്ച് ഹിമാലയവും ചൈനയും തമ്മിൽ വല്യ ദൂരമുള്ള സ്ഥലങ്ങളൊന്നുമല്ലല്ലോ..അതിരല്ലേ. ഒരുപാട് സെറ്റപ്പൊന്നും വേണ്ട, ഒരു ഹൈഡ്രജൻ ബലൂൺ യൂസ് ചെയ്താലെത്താം.,അതു നടക്കില്ലെങ്കിൽ മൗണ്ടൻ റേഞ്ചിലൂടെ ഏതെങ്കിലും വിധേന വരാം.,താഴ് വരയിൽ നിന്നുള്ള മെയിൻ റോഡ് മാത്രമല്ലേ പാലം പൊളിഞ്ഞിടത്ത് ഇല്ലാതാവുന്നുള്ളൂ..
    പുള്ളി ഒരു ആസ്ട്രോ-കോസ്മോളജിസ്റ്റ് ആണെന്നാണ് പറയുന്നത്. സ്വാഭാവികമായും സൈക്കാട്രിയും ഹിപ്നോട്ടിസവുമെല്ലാം അറിയുന്നയാളാവും.,പ്രത്യേകിച്ച് നോബലൊക്കെ കിട്ടിയ ആളാവുമ്പൊ. ആദമിന് അവസാനം ബോധം തെളിയുമ്പൊ ഖാൻ പറയുന്നത് 'കഴിഞ്ഞ പത്ത് മണിക്കൂർ നീ പറഞ്ഞ കാര്യങ്ങളേ എനിക്ക് അറിവുള്ളൂ' എന്നാണ്.,അതായത് കഴിഞ്ഞ പത്ത് മണിക്കൂറിനിടയിൽ ആൽബർട്ടിനെ പലതവണ ഹിപ്നൊട്ടൈസിന് ചെയ്തിരിക്കാം ഖാൻ.അങ്ങനെ നേടിയ വിവരങ്ങളാണ് ആൽബർട്ടുമായി അയാൾ പങ്കുവയ്ക്കുന്നത്.

    സംഭവം സിംപിളാണ്.***വാൽനക്ഷത്രം കാരണം പ്രശ്നമുണ്ടാകുന്നത് ആൽബർട്ടിന്റെ മനസ്സിന് മാത്രമാണ്.,***
    കാരണം ആദ്യം പറഞ്ഞതുപോലെ പുള്ളി മാത്രമാണ് ആ ഫീൽഡിൽ എത്തിയ ഒരേയൊരാൾ. ആദത്തിനോടുള്ള തന്റെ തന്നെ ഉള്ളിലെ വെറുപ്പിനും ആൽബർട്ടിന്റെ ബോധത്തിലെ അച്ഛനെന്ന ഭാവത്തിനും ഇടയിലുണ്ടാവുന്ന ക്ലാഷ്..
    ആ ചെന്നായ ആൽബർട്ടിന്റെ ഉള്ളിലെ ***ഭയമാണ***.തന്റെ ബോധമനസ്സും ഉപബോധമനസ്സും തമ്മിലുള്ള സങ്കൽപങ്ങൾ മീറ്റ് ചെയ്യാനിടവന്നാൽ തന്റെ സമനില തെറ്റുമൊ എന്നതാവാം അത്.ആ **ഭയത്തിന്***ഗുഹയിൽ കണ്ട ചെന്നായ രൂപം ആൽബർട്ട് നൽകി. ആ ലാമ പറഞ്ഞതുപോലെ അവന്റെ ഏറ്റവും വലിയ ആ ഭയത്തെ കടന്നുചെല്ലുമ്പോഴാണ് അവന് ഉത്തരങ്ങൾ ഓരോന്നായി കിട്ടുന്നത്.

    ഇനിയെല്ലാം കഴിഞ്ഞ് അവസാനരംഗത്തെ ഏവ-ആൽബർട്ട് എൻകൗണ്ടർ.. അത് പൂർണ്ണമായും ആൽബർട്ടിന്റെ സങ്കൽപമാണ്.അതിനിടയിൽ ഏവ പറയുന്നു..(കറക്ട് ഡയലോഗ് ഓർമ്മയില്ല) "ഇനി കുറച്ച് നേരമേയുള്ളൂ അത് കഴിഞ്ഞാൽ ഞാൻ പോകും ഒപ്പം നിന്റെ മകനും,അതിനുള്ളിൽ നീ അവനെ കണ്ടുപിടിക്ക്" എന്നോ മറ്റോ. അതിന് ആൽബർട്ട് പറയുന്ന മറുപടി "എനിക്കത് ഓർക്കാനാവുന്നില്ല" എന്നാണ്..സീ "എനിക്ക്"..അതിൽ നിന്ന് വ്യക്തമാവുന്നത് ആൽബർട്ട് തന്നെ അർദ്ധബോധാവസ്ഥയിൽ അത് ചെയ്തു എന്ന് അയാൾ ഒടുവിൽ അംഗീകരിക്കുന്നു എന്നാണല്ലോ. അങ്ങനെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടുന്ന ആൽബർട്ടിന്റെ ബോധമനസ്സിന് സഹായവുമായി ഉപബോധത്തിലെ ആനിയെത്തുന്നതും പുല്ലുപോലെ 'ചെക്കനെ നീ ദോ ദവിടെയാണ് കൊണ്ടിട്ടത്' എന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. ഒടുക്കം വാൽനക്ഷത്രത്തിന്റെ ട്രെയ്ൽ ഇല്ലാതാകുന്നു..അതിനൊപ്പം ആൽബർട്ടിന്റെ മകനോടുള്ള സ്നേഹത്തിനുമുന്നിൽ പരാജയപ്പെട്ട ഏവയും..ആദത്തോടുള്ള ആൽബർട്ടിലെ വെറുപ്പെന്ന ഏവ..!!

    എന്റെയൊരു കാഴ്ചപ്പാടിൽ സംഭവം ഇത്രേയുള്ളൂ.ആനിയുടെ പ്രേതവും ഇനായത് ഖാനെന്ന ഏലിയൻ ഹൈബ്രിഡും ഏവയെന്ന അന്യഗ്രഹ ഡിങ്കിനിയും ഒക്കെ തിയറികളാവുന്നതിനിടയിൽ എന്റെ കാഴ്ചപ്പാട് ചെറുതാണെന്നറിയാം..എങ്കിലും..😌

    ബൈ ദ വേ..നല്ല മേക്കിംഗ്..വാമിഖ അന്യായ സൗന്ദര്യം.. മൊണസ്ടരിയുടെ മുകളിലെ ആ നിൽപ്പും ബാക്ക്ഗ്രൗണ്ടിലെ മ്യൂസിക്കും..❤️

    Moviestreetile oru post anu.. similar views thanne entethum..ente previous postilulath..
    Comet nte varavinu seshamanu padathine pinne psychological thriller genrelek koottikondupokunnath...

    Pakka Psychological thriller thanne 9. (Sci-fi horror elements oke just oru membodikk mathram)
    Last edited by Gopikrishnan; 02-19-2019 at 09:17 AM.

  5. Likes firecrown, renjuus liked this post
  6. #84

    Default

    Quote Originally Posted by Gopikrishnan View Post

    എന്റെയൊരു കാഴ്ചപ്പാടിൽ സംഭവം ഇത്രേയുള്ളൂ.ആനിയുടെ പ്രേതവും ഇനായത് ഖാനെന്ന ഏലിയൻ ഹൈബ്രിഡും ഏവയെന്ന അന്യഗ്രഹ ഡിങ്കിനിയും ഒക്കെ തിയറികളാവുന്നതിനിടയിൽ എന്റെ കാഴ്ചപ്പാട് ചെറുതാണെന്നറിയാം..എങ്കിലും..

    ബൈ ദ വേ..നല്ല മേക്കിംഗ്..വാമിഖ അന്യായ സൗന്ദര്യം.. മൊണസ്ടരിയുടെ മുകളിലെ ആ നിൽപ്പും ബാക്ക്ഗ്രൗണ്ടിലെ മ്യൂസിക്കും..❤️

    Moviestreetile oru post anu.. similar views thanne entethum..ente previous postilulath..
    Comet nte varavinu seshamanu padathine pinne psychological thriller genrelek koottikondupokunnath...

    Pakka Psychological thriller thanne 9. (Sci-fi horror elements oke just oru membodikk mathram)

    Exactly bro .........

    Ithu thanne aanu ........

    Plus i have to add something more.
    At last Prakash Raj is telling PR that he has only 1 day to find his son or Parkash Raj will inform the police. Or else he will lose his son. Bcoz PR will be the culprit of 2 murders. His son & Hakka.

    Pinne, nothing to draw with cave drawings & all. The drawing doesnt mean any ghost/evil comes & destoy averything. Only means there might/might not be some unsual occurenings/incidents happening.

    Then at the last scene when PR asks Adam whether Ava wasnt real or not ? Till that question is asked by PR, Adam thought that PR's disorder is completely cured when PR rescues Adam from the cave. When PR rescued him, Adam recognize his real father & not Ava who was waiting to kill.
    So, at the end when PR asked again abt Ava, Adam was shocked bcoz Adam realized again that PR is familiar with Ava & that he is not completely cured & again another form of PR will come in the future to kill him.

    I saw alot of discussions here. ALL UNWANTED & FOOLISH. Yesss, Absolutely FOOLISH.
    Bcoz Prakash Raj clearly say that PR is suffereing from BIPOLAR SCHIZOPHRENIA.

    Does anyone know discussing here whats bipolar schizophrenia ? If any1 had the clear cut idea about the disorder, then there wont be any confusions.
    Its all PR's mental instability that caused the incidents. Athre ullu.

    Pinne, there r some confusing scenes in the movie.

    What i have to say is, First know the symptoms of Bipolar Schizophrenia & then think about the scenes in the movie. All will fall in place.

    Ithanu enikku thonniyathu. I might be wrong somewhere. So, comments are welcome.

  7. Likes firecrown liked this post
  8. #85
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,950

    Default

    Quote Originally Posted by Gopikrishnan View Post
    Moviestreetile oru post anu.. similar views thanne entethum..ente previous postilulath..
    Comet nte varavinu seshamanu padathine pinne psychological thriller genrelek koottikondupokunnath...

    Pakka Psychological thriller thanne 9. (Sci-fi horror elements oke just oru membodikk mathram)
    Ee padam engane venelum edukkam... Eva real allel Eva not real... director angane anu eduthirikkunne... audience nu decide cheyam enna reethiyil... so ningal ethu side eduthallum athu sheri thanne anu... director athanu expect cheyunnathum...

    For me Eva real anu... Eva real anennu kanikkunna orupadu scenes padathil undu... climax ile Eva dialogue thanne mathi real anennu parayan...
    @Arun00
    .

  9. #86

    Default

    Quote Originally Posted by Arun00 View Post
    Exactly bro .........

    Ithu thanne aanu ........

    Plus i have to add something more.
    At last Prakash Raj is telling PR that he has only 1 day to find his son or Parkash Raj will inform the police. Or else he will lose his son. Bcoz PR will be the culprit of 2 murders. His son & Hakka.

    Pinne, nothing to draw with cave drawings & all. The drawing doesnt mean any ghost/evil comes & destoy averything. Only means there might/might not be some unsual occurenings/incidents happening.

    Then at the last scene when PR asks Adam whether Ava wasnt real or not ? Till that question is asked by PR, Adam thought that PR's disorder is completely cured when PR rescues Adam from the cave. When PR rescued him, Adam recognize his real father & not Ava who was waiting to kill.
    So, at the end when PR asked again abt Ava, Adam was shocked bcoz Adam realized again that PR is familiar with Ava & that he is not completely cured & again another form of PR will come in the future to kill him.

    I saw alot of discussions here. ALL UNWANTED & FOOLISH. Yesss, Absolutely FOOLISH.
    Bcoz Prakash Raj clearly say that PR is suffereing from BIPOLAR SCHIZOPHRENIA.

    Does anyone know discussing here whats bipolar schizophrenia ? If any1 had the clear cut idea about the disorder, then there wont be any confusions.
    Its all ***PR's mental instability that caused the incidents.***Athre ullu.

    Pinne, there r some confusing scenes in the movie.

    What i have to say is, First know the symptoms of ****Bipolar/Schizophrenia then think about the scenes in the movie. All will fall in place.***

    Ithanu enikku thonniyathu. I might be wrong somewhere. So, comments are welcome.
    Yes bro..orupad cases itharam kanditund hospitalil..athanu previous posts l grahana samayathe experiences share cheythathum.. btwn good observations..
    Last edited by Gopikrishnan; 02-20-2019 at 07:34 AM.

  10. #87

    Default

    Quote Originally Posted by Arun00 View Post
    Exactly bro .........

    Ithu thanne aanu ........

    Plus i have to add something more.
    At last Prakash Raj is telling PR that he has only 1 day to find his son or Parkash Raj will inform the police. Or else he will lose his son. Bcoz PR will be the culprit of 2 murders. His son & Hakka.

    Pinne, nothing to draw with cave drawings & all. The drawing doesnt mean any ghost/evil comes & destoy averything. Only means there might/might not be some unsual occurenings/incidents happening.

    Then at the last scene when PR asks Adam whether Ava wasnt real or not ? Till that question is asked by PR, Adam thought that PR's disorder is completely cured when PR rescues Adam from the cave. When PR rescued him, Adam recognize his real father & not Ava who was waiting to kill.
    So, at the end when PR asked again abt Ava, Adam was shocked bcoz Adam realized again that PR is familiar with Ava & that he is not completely cured & again another form of PR will come in the future to kill him.

    I saw alot of discussions here. ALL UNWANTED & FOOLISH. Yesss, Absolutely FOOLISH.
    Bcoz Prakash Raj clearly say that PR is suffereing from BIPOLAR SCHIZOPHRENIA.

    Does anyone know discussing here whats bipolar schizophrenia ? If any1 had the clear cut idea about the disorder, then there wont be any confusions.
    Its all PR's mental instability that caused the incidents. Athre ullu.

    Pinne, there r some confusing scenes in the movie.

    What i have to say is, First know the symptoms of Bipolar Schizophrenia & then think about the scenes in the movie. All will fall in place.

    Ithanu enikku thonniyathu. I might be wrong somewhere. So, comments are welcome.
    Exactly my thoughts about the movie

  11. #88
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    Quote Originally Posted by Saathan View Post
    Ee padam engane venelum edukkam... Eva real allel Eva not real... director angane anu eduthirikkunne... audience nu decide cheyam enna reethiyil... so ningal ethu side eduthallum athu sheri thanne anu... director athanu expect cheyunnathum...

    For me Eva real anu... Eva real anennu kanikkunna orupadu scenes padathil undu... climax ile Eva dialogue thanne mathi real anennu parayan...
    @Arun00
    Bio polar and schizophrenia is the most abused medical condition in cinema . woh lamhe thudanghi etrayo cinemakal ...recent being hey jude
    schizophreniaye patti ariyan Phd edukaka onnum venda .....atleast ee cinemakal kanda mathi ....valiya kandu piditham aayi vannekunnu

    cinemayil prakash raj hint cheyunum undu ...that is obvious, on your face and spoon fed ...any tom and dick could guess that ...
    etra simple aya oru conclusion annu direct udeshichathu enki ...athu valare lame annu .....if that was the intention then he would have stopped it then and there ...
    the tail end shows the they clearly wanted to leave something for the audience to interpret ...athu polum manasilakan ulla common sense ella thaanum......and have the audacity to call others stupid ...
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  12. Likes abcxyz123 liked this post
  13. #89
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    Quote Originally Posted by ballu View Post
    Bio polar and schizophrenia is the most abused medical condition in cinema . woh lamhe thudanghi etrayo cinemakal ...recent being hey jude
    schizophreniaye patti ariyan Phd edukaka onnum venda .....atleast ee cinemakal kanda mathi ....valiya kandu piditham aayi vannekunnu

    cinemayil prakash raj hint cheyunum undu ...that is obvious, on your face and spoon fed ...any tom and dick could guess that ...
    etra simple aya oru conclusion annu direct udeshichathu enki ...athu valare lame annu .....if that was the intention then he would have stopped it then and there ...
    the tail end shows the they clearly wanted to leave something for the audience to interpret ...athu polum manasilakan ulla common sense ella thaanum......and have the audacity to call others stupid ...
    Ithokke kelkkaan maathram paavam @Saathan Enthu thettaanu cheythathu

  14. #90

    Default

    Quote Originally Posted by Saathan View Post
    Ee padam engane venelum edukkam... Eva real allel Eva not real... director angane anu eduthirikkunne... audience nu decide cheyam enna reethiyil... so ningal ethu side eduthallum athu sheri thanne anu... director athanu expect cheyunnathum...

    For me Eva real anu... Eva real anennu kanikkunna orupadu scenes padathil undu... climax ile Eva dialogue thanne mathi real anennu parayan...
    @Arun00
    Wht ?? Ava is real ?? Comon bro. Make some sense. If Ava is real, then whts d logic in the movie? Only for 9 days, one character comes from air just to kill a child & disappear back into air aftr 9 days. Lolllllll. .... dat Cud b a stupid thinking. & if you think Ava is real bcoz of the myths told by the tribals, then that cud be next stupid thinking. It's just only a MYTH bro. Unusual happenings/incidents might or might not occur.It's not necessary. Dont take it serious.
    & again if Ava is real then whts d logic in Prakash Raj saying that PR is suffering from Bipolar Schizophrenia? That scene doesn't make any sense in the movie.
    As I said in my post, 1st study Abt Schizophrenia. Then think the scenes in the movie. All will be in place.

    The director narrated the movie very much clearly. But i think the audiences thought in a another way. I must say BLAME THE AUDIENCE THE WAY THEY THINK.
    Hats off to the writer & director.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •