thankss baii....
Sponsored Links ::::::::::::::::::::Remove adverts | |
thankss baii....
തന്മാത്ര എന്ന സിനിമയുടെ ഒരു offbeat version ആയിട്ടാണ് പേരൻപ് എന്ന സിനിമ എനിക്ക് അനുഭവപ്പെട്ടത്...രണ്ടു സിനിമകളും വിചിത്ര രോഗാവസ്ഥകളുടെ ഭീകരത സത്യസന്ധമായി രണ്ടു ശൈലിയിൽ ആവിഷ്കരിച്ച സിനിമകളാണ്...
അതേ സമയം ഭൂത കണ്ണാടി, മുന്നറിയിപ്പ് , പാദമുദ്ര തുടങ്ങിയ സിനിമകളുടെ ഒരു artistic finess കൈവരിക്കാൻ പേരന്‍പിന് കഴിഞ്ഞിട്ടില്ല എന്നു തോന്നുന്നു......മേൽപറഞ്ഞ സിനിമകൾക്ക് 8/10 കൊടുക്കാമെങ്കിൽ, പേരന്‍പിന് 7.5 കൊടുക്കാം....
Kollaaaaam ... Nalla review !!!!
Sent from my ONEPLUS A6010 using Tapatalk
The Man Who Never Stops To Amaze Me - MAMMOOTTY !!!