ആകാശഗംഗ 2 ലൊക്കേഷൻ കാഴ്ചകൾ
വിഷ്ണു വിനയ്*ക്കും , വിഷ്ണു ഗോവിന്ദിനും , സംവിധായകൻ വിനയനുമൊപ്പം തെന്നിന്ത്യൻ താരം രമ്യ കൃഷ്ണനും. രമ്യ കൃഷ്ണൻ ചിത്രത്തിലൊരു ഒരു സുപ്രധാന കഥാപാത്രമാണ് ചെയ്യുന്നത്. തമിഴകത്ത് ചർച്ചയായ സൂപ്പർ ഡീലക്സിലെ നിരൂപണ ശ്രദ്ധ നേടിയ പ്രകടനത്തിന് ശേഷം രമ്യ എത്തിയത് ആകാശഗംഗ 2 വിന്റെ സെറ്റിലേക്കാണ്. നമുക്ക് കാത്തിരിക്കാം.