പുതുമഴയായ് വന്നൂ നീ... ബേണി ഇഗ്നീഷ്യസ് "ആകാശഗംഗ॥" നുവേണ്ടി റീ മിക്സ് ചെയ്യുന്ന ഗാനം 20 വർഷങ്ങൾക്കു ശേഷം അനുഗ്രഹീത ഗായിക ചിത്ര തന്നെ ആലപിക്കുന്നു.. പഴയ ആ പാട്ടിൻെറ ഭാവവും ചാരുതയും എല്ലാം മലയാളത്തിൻെറ വാനമ്പാടി നമുക്കു തിരിച്ചു തന്നിരിക്കുന്നു... ഭാവുകങ്ങൾ..