Page 5 of 28 FirstFirst ... 3456715 ... LastLast
Results 41 to 50 of 274

Thread: LAL SINGH CHADDHA◄║╝Aamir Khan ■ Advait Chandan ★╝POSITIVE REVIEWS ALL OVER★╝

  1. #41
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ആരാധകർക്കൊപ്പം ചിത്രം; ആവേശമായി ആമിർ ഖാൻ



    ബോളിവുഡ് താരം ആമിർ ഖാൻ ചടയമംഗലം ജടായു എർത്*സ് സെന്ററിൽ ആരാധകർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു

    കൊല്ലം ∙ ആരാധകർക്ക് ആവേശം പകർന്നു ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. ?ലാൽസിങ് ഛദ്ദ? എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങിനായി ജില്ലയിലെത്തിയ ആമിർ ഇന്നലെ രാവിലെ ചടയമംഗലം ജടായു എർത്*സ് സെന്ററിലെത്തി. കഴിഞ്ഞ രാത്രി കൊല്ലം തേവള്ളി റാവിസ് ഹോട്ടലിൽ തങ്ങിയ സൂപ്പർതാരം ഇന്നലെ രാവിലെയാണു ജടായുവിൽ എത്തിയത്.എർത് സെന്റർ മേധാവി രാജീവ് അഞ്ചലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. 3 മണിക്കൂറിലേറെ ഇവിടെ സിനിമയുടെ ചിത്രീകരണം നടന്നു. പാറയിലൂടെ ഓടുന്ന ആമിറിനെ കുറച്ചുപേർ പിന്തുടരുന്ന രംഗങ്ങളാണു ചിത്രീകരിച്ചത്.




    ജടായു ശിൽപവും പരിസരവും ചുറ്റി നടന്നു കണ്ട അദ്ദേഹം അവിടെയുണ്ടായിരുന്നവർക്കൊപ്പം ഫോട്ടോയെടുക്കാൻ നിൽക്കാനും മടി കാണിച്ചില്ല.പിന്നീട് ഇടവ കാപ്പിലിൽ ആയിരുന്നു ചിത്രീകരണം. താടിയും മുടിയും നീട്ടി വളർത്തി തൊപ്പിയും ധരിച്ചെത്തിയ ആമിറിനെ ആദ്യം ആരും തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ദിവസം വ്യായാമത്തിന്റെ ഭാഗമായി ചങ്ങനാശേരി പട്ടണത്തിലൂടെ താരം ഓടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
    സിനിമയ്ക്കു വേണ്ടി കടുത്ത ഭക്ഷണ നിയന്ത്രണത്തിലാണ്. റാവിസിൽനിന്ന് ഇന്നലെ പുലർച്ചെ പുറപ്പെടുമ്പോൾ പ്രഭാതഭക്ഷണം ബ്രഡും ഓംലറ്റും മാത്രം. ഉച്ചയ്ക്കു ചോറും പച്ചക്കറിയും ചെമ്പല്ലിമീൻ മുള്ളുകളഞ്ഞു തേങ്ങാപ്പാൽ ചേർത്തു തയാറാക്കിയ കറിയും റാവിസിൽനിന്നു കൊടുത്തയച്ചെന്നു മുഖ്യ ഷെഫ് സുരേഷ് പിള്ള പറയുന്നു. ഇന്നലെ കാപ്പിലിലെ ചിത്രീകരണം പൂർത്തിയാക്കി സംഘം കന്യാകുമാരിയിലേക്കു പോയി.








  2. #42
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ആമിർ ഖാൻ കാപ്പിൽ ബീച്ചിൽ, വന്നവർക്കെല്ലാം കൈ കൊടുത്ത് താരം


    പുതിയ ചിത്രം ലാൽ സിങ് ഛദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലാണ് ആമിർ ഖാൻ. കോട്ടയത്തും മൂന്നാറുമായി കറങ്ങി നടക്കുന്ന ബോളിവുഡ് സൂപ്പർതാരത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ തരംഗമായിരുന്നു. കാപ്പിൽ ബീച്ചിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ട്. മൂന്നാറിലെ ഷൂട്ടിന് ശേഷമാണ് ആമിർ കാപ്പിലിൽ ഷൂട്ടിനെത്തിയത്. കടലും കായലും ചേരുന്ന മനോഹരമായ പ്രദേശമാണ് കാപ്പിൽ. ഇന്നലെ രാത്രി മൂന്നാറിൽ നിന്ന് കൊല്ലത്തെ റാവിസ് ഹോട്ടലിൽ എത്തിയ സംഘം അവിടെ തങ്ങിയ ശേഷമാണ് ഷൂട്ടിനായി കാപ്പിലിൽ എത്തിയത്.

    ഹർത്താൽ ആയതിനാൽ സുഗമമായി തന്നെ ഷൂട്ടിങ് ആദ്യദിവസം പൂർത്തിയാക്കി. താരത്തെ കാണാൻ രാവിലെ മുതൽ തന്നെ ആരാധകരുടെ വൻസംഘം സ്ഥലത്ത് എത്തിയിരുന്നു. സ്വകാര്യ സുരക്ഷാസംഘവും പൊലീസും താരത്തിന് സുരക്ഷ ഒരുക്കി.
    കാപ്പിലിലെ ഷൂട്ടിങിനു ശേഷം കന്യാകുമാരിയിലേക്കാണ് ടീം പോകുന്നത്. കൊൽക്കത്തയിലെ ഷൂട്ടിങ് ഷെഡ്യൂളിന് ശേഷമാണ് സംഘം കേരളത്തിലെത്തിയത്. ബീച്ചിൽ ഷൂട്ടിംഗിന് ശേഷം ആരാധകർക്കൊപ്പം സെൽഫിയും എടുത്ത ശേഷമാണ് ഹോട്ടലിലേക്ക് താരം തിരികെ പോയത്.
    1994ൽ ഇറങ്ങിയ ടോം ഹാങ്ക്സ് സംവിധാനം ചെയ്ത ഫോറസ്റ്റ് ഗംപ് എന്ന സിനിമയുടെ റീമേക്കാണ് ലാൽ സിങ് ഛദ്ദ. വ്യത്യസ്ത ഗെറ്റപ്പുകളിലാകും ആമിർ ചിത്രത്തിൽ എത്തുക. .സീക്രട്ട് സൂപ്പർ സ്റ്റാർ സിനിമയുടെ സംവിധായകൻ അദ്വൈത് ചൗഹാനാണ് ചിത്രത്തിന്*റെ സംവിധായകൻ. കരീന കപൂർ നായികയാകുന്നു.








  3. #43
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Vellapozhum cinema cheyumpo original vellathum cheythoode ....ethu forest gump kandavarku enthu excitement undavana? frame to frame remake ayalum albudhapedan ella
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  4. #44

    Default

    Yes. Same thoughts. Although I liked ghajini remake as it was different and suited hindi audience.
    Regarding Forrest gump, it is made with american specific culture. The Hippie culture, Music, drugs. Don't know what bollywood will bring in.

    Sent from my Redmi Note 4 using Tapatalk

  5. #45
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,078

    Default

    Quote Originally Posted by ballu View Post
    Vellapozhum cinema cheyumpo original vellathum cheythoode ....ethu forest gump kandavarku enthu excitement undavana? frame to frame remake ayalum albudhapedan ella
    I wouldn't think so .... It will be adapted to Indian Audience and culture .... So I expect it to be a refreshing experience ....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #46
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by Naradhan View Post
    I wouldn't think so .... It will be adapted to Indian Audience and culture .... So I expect it to be a refreshing experience ....

    structure would remain the same right ? when you know what the story and characters are upto then there won't be anything refreshing about it.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  7. #47
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,078

    Default

    Quote Originally Posted by ballu View Post
    structure would remain the same right ? when you know what the story and characters are upto then there won't be anything refreshing about it.
    Yep ... Structure would be same .... But you can tell the same story differently, right ? Each would feel refreshingly original, though both are the same....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  8. #48
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by Naradhan View Post
    Yep ... Structure would be same .... But you can tell the same story differently, right ? Each would feel refreshingly original, though both are the same....
    Usually its the milieu that changes in remakes and not the story telling technique. From whatever i have heard and seen of this film it looks like a replica.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  9. #49
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,078

    Default

    Quote Originally Posted by ballu View Post
    Usually its the milieu that changes in remakes and not the story telling technique. From whatever i have heard and seen of this film it looks like a replica.
    Lets hope for the best ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  10. #50
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by Naradhan View Post
    Lets hope for the best ...
    oru kaariyam sredhichitundu ...3 idiots thottu aamir khante acting styleil kurachu changes vannitundu ...innocence/gullible annu kaanikan kannu valuthaaki mizhichu chirikum....talaash,dangal pole ulla cinemakalil ella. comedy/romance okke cheyumpo annu ee over akkal.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •