Originally Posted by
Raja Sha
പ്രണയഭംഗം, യുദ്ധ ഭ്രാന്ത്, വീര പാന്ദ്യന്റെ തലയറുത്തത്ൽ ഉള്ള പശ്ചാത്താപം... ഇതെല്ലാം ചേർന്ന് ഒരു തരം ഉന്മാദ അവസ്ഥയിൽ ആണ് വിക്രം character. കഥയിൽ ആ character ദുരൂഹമായി വധിക്കപ്പെടുകയാണ്. അതുകൊണ്ടു 2nd പാര്ടിലും വിക്രത്തിനു മുഴുനീള റോൾ ഉണ്ടാവാൻ സാധ്യത ഇല്ല.
ഐശ്വര്യ റായി തന്നെ ആയിരിക്കും 2nd പാർട്ടിൽ നിറഞ്ഞ് ആടാൻ പോകുന്നത്..
പക്ഷെ, ആ oomai rani അവതരണം ഒക്കെ കുറേക്കൂടി ഗഭീരമായി അവതരിപ്പിക്കേണ്ടത് ആയിരുന്നു. നദിയിൽ വീണ രാജകുമാരനെ പൊന്നി നദി രക്ഷിക്കുന്നത് ഒക്കെ പറഞ്ഞു പോകാതെ ചിത്രീകരിച്ചു തന്നെ കാണിച്ചിരുന്നെങ്കിൽ കുറച്ചു കൂടി impact ഉണ്ടായേനെ.
ചിലപ്പോൾ 2nd പാർട്ടിൽ അതൊക്കെ വന്നേക്കാം..